ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു: കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ എട്ട് പേര്‍ക്ക് ദാരുണാന്ത്യം
ജയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കാറിന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം.ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയവരാണ് മരിച്ചത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha