Widgets Magazine
08
Feb / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആംആദ്മി സർക്കാർ തകർന്നു വീഴുമ്പോഴും, ബിജെപി വൻ ലീഡ് ഉയർത്തുമ്പോഴും സംപൂജ്യരായി തുടരുക, എന്നതാണ് കോൺഗ്രസിന്റെ ​ഗതികേട്..ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ..


വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം..ഉത്തരവാദികള്‍ മാതാപിതാക്കളാണെന്നു കുറ്റപത്രം.. ഇത് കേസിന് പുതിയ തലത്തിലേക്ക് എത്തിക്കും..തികഞ്ഞ അശ്രദ്ധയും അവഗണനയുമാണ് മാതാപിതാക്കള്‍ പുലര്‍ത്തിയത്..


ഭർത്താവുമായി അകന്നു കഴിയുന്ന സൂര്യ ഗായത്രിയുടെ വീട്ടിലെത്തിയ വിപിൻ വാക്കേറ്റത്തിലേർപ്പെടുകയും മർദിക്കുകയും ചെയ്തു; ഇതിനിടെ മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നുവെന്ന് സംശയം; സൂര്യയെ ആക്രമിച്ചതിന് പിന്നിൽ...


പി .പി ദിവ്യ തൂങ്ങുമെന്ന് ഉറപ്പായി... സി പി എം തന്നെ ദിവ്യയെ കൊലയ്ക്ക് കൊടുത്തു... ഇനി സി ബി ഐയുടെ കൈയിലെ കളിപ്പാവയായി ദിവ്യ ആടികളിക്കും...നവീൻ ബാബുവിന്റെ മരണം സി ബി ഐക്ക് വിടാൻ സാധ്യതയേറി..

ബിജെപിയെ അഭിനന്ദിച്ച് കേജ്‌രിവാള്‍: ജനങ്ങള്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി നിറവേറ്റുമെന്നു പ്രതീക്ഷിക്കുന്നതായി അരവിന്ദ് കേജ്‌രിവാള്‍

08 FEBRUARY 2025 04:21 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി തിരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നു ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തകര്‍ച്ചയാണു എഎപി നേരിട്ടത്. 70 സീറ്റുകളില്‍ 23 ഇടത്തു മാത്രമാണു എഎപി ലീഡ് ചെയ്യുന്നത്. ബിജെപി നേതാവ് പര്‍വേശ് വര്‍മയാണ് കേജ്രിവാളിനെതിരെ അട്ടിമറി വിജയം നേടിയത്. 4,089 വോട്ടുകള്‍ക്കായിരുന്നു ഡല്‍ഹി മുന്‍ മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.

ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും ജനങ്ങള്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും അവര്‍ നിറവേറ്റുമെന്നു പ്രതീക്ഷിക്കുന്നതായും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു വിഡിയോ സന്ദേശത്തിലൂടെ കേജ്‌രിവാള്‍ പ്രതികരിച്ചത്.

''കഴിഞ്ഞ 10 വര്‍ഷമായി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തി. ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കു വഹിക്കുക മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ തുടരുകയും അവരെ സേവിക്കുന്നതു തുടരുകയും ചെയ്യും'' - അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബില്‍ സ്‌കോര്‍ നോക്കി വരന്റെ സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി വിവാഹത്തെ എതിര്‍ത്ത് അമ്മാവന്‍  (10 minutes ago)

തൃത്താല ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം  (29 minutes ago)

ഡല്‍ഹി ജനവിധിയെ വിനയപൂര്‍വം അംഗീകരിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി  (41 minutes ago)

ദില്ലിയിലേത് ഐതിഹാസിക വിജയം: ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി  (1 hour ago)

ആദ്യമായി പുറത്തിറക്കുന്ന ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിന് ലോകാരോഗ്യ സംഘടന സാങ്കേതിക സഹായം നല്‍കും; കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണ  (1 hour ago)

യു എസ് കടലാസ്സില്‍ ലോക ഭൂപടം വരച്ച് കളിക്കുന്നു!!പരിഹസിച്ച് ഖമനേയി  (2 hours ago)

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പൊലീസ്  (2 hours ago)

ഗ്രീഷ്മയെ നോട്ടമിട്ട് ഏമാന്മാര്‍ ? അട്ടക്കുളങ്ങര ജയിലിലെ അടുത്ത ഷെറിന്‍ കഷായം  (2 hours ago)

കേരളത്തില്‍ നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്  (2 hours ago)

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ചവരെ ഡല്‍ഹി നിവാസികള്‍ തിരിച്ചറിഞ്ഞെന്ന് അമിത് ഷാ  (3 hours ago)

പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ തള്ളിയിട്ട സംഭവം: ചികിത്സയിലിരിക്കെ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു  (3 hours ago)

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: ആസൂത്രിതമായാണ് ആക്രമിച്ചത്; സംഭവദിവസം മറ്റ് ജീവനക്കാരെ നേരത്തെ പറഞ്ഞയച്ചിരുന്നുവെന്ന് അതിജീവിത  (4 hours ago)

യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ യുകെയില്‍ സ്റ്റുഡന്റ് വിസയുള്ള 21കാരിയും  (4 hours ago)

DELHI ELECTION ത്രില്ലടിപ്പിച്ച് ഡൽഹി  (4 hours ago)

ബിജെപിയെ അഭിനന്ദിച്ച് കേജ്‌രിവാള്‍: ജനങ്ങള്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി നിറവേറ്റുമെന്നു പ്രതീക്ഷിക്കുന്നതായി അരവിന്ദ് കേജ്‌രിവാള്‍  (5 hours ago)

Malayali Vartha Recommends