ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ 16 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്..

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഡില്‍ 16 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി)?,? സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) എന്നിവയിലെ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന സുരക്ഷാ സേനയുടെ സംയുക്ത സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.
പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ്
അതേസമയം കഴിഞ്ഞ 24-ാം തീയതിയും ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ദന്ദേവാഡയ്ക്കും ബിജാപൂര്‍ ജില്ലയ്ക്കും ഇടയിലെ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് കാട്ടിനുള്ളില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് ദന്ദേവാഡ പൊലീസ് സൂപ്രണ്ട്.
" fr
https://www.facebook.com/Malayalivartha