Widgets Magazine
01
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും അമേരിക്ക രംഗത്ത്..ഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്..ആണവ വികസന പദ്ധതിയില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബിടും..


എമ്പുരാന് സംഭവിച്ച പാളിച്ചകളെല്ലാം പൃഥ്വിരാജിന്റെ തലയിൽ ചാരിയോ..മോഹൻലാലും പ്യഥ്വിരാജും മാനസികമായി അകലുന്നു... മല്ലികാ സുകുമാരൻ ഈ വിഷയം പരാമർശിച്ച് എഴുതിയ എഫ്. ബി. പോസ്റ്റ് വൈറലായി..


പാളത്തിലേക്ക് നടക്കുന്നതിനിടെ മേഘ സുകാന്തിനെ വിളിച്ചത് നാലുവട്ടം..ജീവന് വേണ്ടി കെഞ്ചിയോ..?അന്വേഷണം ശക്തമാക്കി പൊലീസ്.. ഉറപ്പായും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്..വീട്ടുക്കാർക്കൊപ്പം മുങ്ങി..


സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല..17 ഭാ​ഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് പിന്നാലെ.. പുതിയ ലേഖനം എത്തി..വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം..


മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചും സമരം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ...

പറന്നുയർന്ന വിമാനത്തിൽവച്ച് യാത്രക്കാരന് ദാരുണാന്ത്യം; വിമാനം ലക്നൗവിൽ എമർജൻസി ലാൻഡിംഗ് നടത്തി

29 MARCH 2025 11:50 PM IST
മലയാളി വാര്‍ത്ത

ടേക്കോഫ് ചെയ്ത വിമാനത്തിൽ വച്ച് യാത്രക്കാരൻ മരണപ്പെട്ടതിനെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തി. ബിഹാർ തലസ്ഥാനമായ പാറ്റ്നയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ എയർലൈൻസ് വിമാനമാണ് ലക്നൗ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. വൃദ്ധനായ യാത്രക്കാരന്റെ ആരോഗ്യം വഷളാകുന്ന വിവരം വിമാന ജീവനക്കാർക്ക് ലഭിച്ചയുടനെ അവർ പൈലറ്റിനെ അറിയിച്ചു.

അദ്ദേഹം ഉടൻ തന്നെ അടുത്തുള്ള ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടി. ലക്നൗ വിമാനത്താവള അധികൃതരിൽ നിന്ന് പൈലറ്റിന് അനുമതി ലഭിച്ചതിനെത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തുകയായിരുന്നു.

അസമിലെ നൽബാരി സ്വദേശി സതീഷ് ചന്ദ്ര ബർമൻ (63) ഭാര്യ കാഞ്ചൻ ബന്ധുവായ കേശവ് കുമാർ എന്നിവർക്കൊപ്പം പാറ്റ്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള 6ഇ 2163 ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. വിമാനയാത്രയ്ക്കിടെ സതീഷിന്റെ ആരോഗ്യം പെട്ടെന്ന് വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സതീഷിന് മരണ സംഭവിക്കാനുള്ള കാരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനില്‍  (6 minutes ago)

കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്കൂടിക്കാഴ്ച  (15 minutes ago)

ഗര്‍ഭിണി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ...  (26 minutes ago)

അശ്വനി കുമാറും ബാറ്റുകൊണ്ട് റയാന്‍ റിക്കെല്‍ട്ടണും തിളങ്ങിയ മത്സരത്തില്‍...  (37 minutes ago)

ഇന്ത്യയില്‍ ജൂണ്‍ മാസം വരെ കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്...  (39 minutes ago)

. അച്ഛന്റെ കൂടെ നടക്കുമ്പോള്‍ നടപ്പാലത്തില്‍ നിന്ന്  (44 minutes ago)

3800 പേര്‍ക്ക് സൗജന്യ പാസ് ലഭിക്കും.  (52 minutes ago)

അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനം..തീവ്രത 9.9..! 3 ലക്ഷംപേർ പിടഞ്ഞ് മരിക്കും..! സാറ്റലൈറ്റ് ചിത്രത്തിൽ വ്യക്തം  (58 minutes ago)

പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍  (1 hour ago)

രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു....  (1 hour ago)

മേഘയുടെ അമ്മയുടെ ഫോണിൽ സുകാന്തിന്റെ ഫോൺ കോൾ..! ആ ഒറ്റ ചോദ്യം..! ഒരുമണിക്കൂർ മുന്നേ സംഭവിച്ചത്..!  (1 hour ago)

ശബരിമല നട ഇന്ന്...  (1 hour ago)

നേരത്തെ, 10- 15 വരെ രാജ്യങ്ങള്‍ക്ക് മേലെ തീരുവചുമത്തുമെന്നായിരുന്നു  (2 hours ago)

വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത്....  (2 hours ago)

വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം....  (2 hours ago)

Malayali Vartha Recommends