മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച ശ്രീലങ്കയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സന്ദര്‍ശനം.
അതേസമയം നമ്മുടെ ജനങ്ങളുടെയും വിശാലമായ മേഖലയുടെയും പ്രയോജനത്തിനായി നമ്മുടെ അടുത്ത ബന്ധങ്ങള്‍ മുന്‍കാലങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പടുക്കുമെന്നും അവ ശക്തിപ്പെടുത്തുന്നതിന് സംഭാവന നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും മോദി യാത്ര തുടങ്ങുന്നതിനുമുന്നേ പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha