Widgets Magazine
12
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊലപാതകശേഷം ജാതി മരത്തിൽ കയറി ജാതിക്ക കഴിക്കുകയായിരുന്ന ജോജോ; മറ്റൊരു കുട്ടിയുടെ 'അമ്മ അറിഞ്ഞ ആ സത്യം നിർണായകമായി: കുട്ടികളുമായി ചങ്ങാത്തം, കളിക്കാനായി ഒപ്പം കൂടും: അമ്മമ്മാരോടും വര്‍ത്തമാനം :- ആറു വയസുകാരനെ ചൂഷണം ചെയ്യാൻ ശ്രമിച്ചത് സ്വഭാവ വൈകൃതം കാരണം...


സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ മഴ.... 


മുംബൈ ഭീകരാക്രമണത്തിലെ ഗൂഢാലോചനയുടെ നേര്‍ചിത്രം അതിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയില്‍ നിന്ന് അറിയാനായി ചോദ്യം ചെയ്യല്‍ തുടരുന്നു....


ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും...


ഇനി എല്ലാം സിമ്പിൽ ,സൗദി പൗരനാകാൻ എളുപ്പവഴി ; നിർണായക നീക്കം, അവസരമൊരുങ്ങുന്നത് ഇവർക്കെല്ലാം

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

06 APRIL 2025 11:06 AM IST
മലയാളി വാര്‍ത്ത

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. സൗത്ത് വെസ്റ്റ് ദില്ലിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫണ്‍ ആന്‍ഡ് ഫുഡ് വാട്ടര്‍ പാര്‍ക്കിലാണ് സംഭവം. 24കാരിയായ പ്രിയങ്കയാണ് മരിച്ചത്. വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മരണം.

പ്രതിശ്രുത വരന്‍ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയത്. റോളര്‍ കോസ്റ്റര്‍ റൈഡിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സ്റ്റാന്‍ഡ് പൊട്ടിയാണ് പ്രിയങ്ക താഴെ വീണത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷമായിരുന്നു പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത വര്‍ഷം വിവാഹം നടത്താനായിരുന്നു തീരുമാനം. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹം കൊണ്ടാണ് പ്രിയങ്ക വിവാഹ ചടങ്ങ് വൈകിപ്പിച്ചതെന്ന് കുടുംബം .

നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക. സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വിവാഹമെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ പ്രിയങ്കയെ എല്ലാ കാര്യങ്ങളിലും നിഖില്‍ പിന്തുണച്ചിരുന്നുവെന്ന് സഹോദരന്‍ മോഹിത് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പ്രിയങ്കയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനെ കണ്ടതും കൺട്രോൾ പോയി സാറെ..!പൊട്ടിച്ചിരിച്ച് JOJO കല്യാണം നടന്ന വീടുകളിലെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കും  (20 minutes ago)

കൊടും മഴ വരുന്നു അടുത്ത മണിക്കൂറിൽ..! നാളെ പുലർച്ച വരെ മഴ രാത്രി മഴയെടുക്കും..!  (29 minutes ago)

ശ്രദ്ധയും പ്രതിരോധവും പ്രധാനം  (35 minutes ago)

'പര്‍പ്പിള്‍ ഓഫീസര്‍മാരുടെ' ഇന്ത്യയിലെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി...  (43 minutes ago)

തലസ്ഥാന നഗരിയുടെ പ്രാധാന ജലസ്രോതസ്സായ അരുവിക്കര ഡാമിലെ  (54 minutes ago)

രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു...  (1 hour ago)

ഫുജൈറയിൽ നിന്ന് കണ്ണൂർ, മുംബൈ പ്രതിദിന സർവീസുകളുമായി ഇൻഡി​ഗോ  (1 hour ago)

വ്യോമസേനയുടെ സുഖോയ്- 30 എം.കെ.ഐ യുദ്ധവിമാനത്തില്‍ നിന്നാണ്  (1 hour ago)

ശ്രീപത്മനാഭനും ഭക്തര്‍ക്കും യാത്രക്കായി വിമാനത്താവളത്തിന്റെ കവാടം തുറന്നുകൊടുത്തു  (2 hours ago)

കൊലപാതകശേഷം ജാതി മരത്തിൽ കയറി ജാതിക്ക കഴിക്കുകയായിരുന്ന ജോജോ; മറ്റൊരു കുട്ടിയുടെ 'അമ്മ അറിഞ്ഞ ആ സത്യം നിർണായകമായി: കുട്ടികളുമായി ചങ്ങാത്തം, കളിക്കാനായി ഒപ്പം കൂടും: അമ്മമ്മാരോടും വര്‍ത്തമാനം :- ആറു  (2 hours ago)

പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെ...  (2 hours ago)

ഭാര്യയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു...  (2 hours ago)

കാറിനുള്ളിൽ കണ്ട കാഴ്ച്ച കണ്ട് ഞെട്ടി; കനേഡിയൻ മലയാളിക്ക് സംഭവിച്ചത്  (2 hours ago)

ഏറ്റുമുട്ടല്‍ തുടരുന്നു  (2 hours ago)

സ്വര്‍ണ വില  (2 hours ago)

Malayali Vartha Recommends