Widgets Magazine
06
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഡാവർ നായ 'എയ്ഞ്ചൽ' കൊന്തയുടെ ഭാഗം കണ്ടെത്തി...രണ്ടാമത്തെ കുളം വറ്റിച്ചപ്പോൾ അസ്ഥികൾ കിട്ടി...മൂന്ന് അന്വേഷണ സംഘങ്ങളും മണിക്കൂറുകളോളം വീടിനുള്ളിലിരുത്തി സെബാസ്റ്റ്യനെ ചോദ്യം ചെയ്തു..


മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്.. പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴ ഏഴുമണിയോടെയാണ് തോർന്നത്..


അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. കുട്ടിയെ വാഹനത്തില്‍ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു..


പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു.... 71 വയസ്സായിരുന്നു, സംസ്‌കാരം ഇന്ന് വൈകുന്നേരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍


അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പിഞ്ച് മക്കൾ കരഞ്ഞാലും മർദ്ദനം നിർത്തില്ല; ശാരിമോൾ നേരിട്ടത് കൊടിയ പീഡനങ്ങൾ: അജിയ്ക്കായി തെരച്ചിൽ ഊർജ്ജിതം...

പ്രിയനേ.. വിട; വിനയ് നർവാളിന് അരികെ നെഞ്ച് പൊട്ടി ഹിമാൻഷി

23 APRIL 2025 04:47 PM IST
മലയാളി വാര്‍ത്ത

പഹൽ​ഗാം ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവർക്ക് വേദനയിൽ കുതിർന്ന യാത്രാമൊഴി. ആക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന് ഔദ്യോഗിക ബഹുമതികളോടെ പൊതുദർശനത്തിന് വച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ നെ‍ഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

വിവാഹം കഴിഞ്ഞ് ആറാം ദിനം മധുവിധു ആഘോഷിക്കാൻ പോയ നാവിക സേന ഉദ്യോഗസ്ഥൻ ‍വിനയ് നർവാളിന് തൊട്ടരികിൽ ഒന്നും മിണ്ടാതെ നിശബ്ദയായി നിൽക്കുന്ന നവവധു. ഇന്ന് അതിനേക്കാൾ വേദന നൽകുന്ന ചിത്രമാണ് പുറത്ത് വരുന്നത്.

 

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്.വിനയ് നർവാളിന് വികാരഭരിതമായ വിട നൽകൽ തന്നെയായിരുന്നു. ചുറ്റിലും നിൽക്കുന്നവർക്ക് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് പോലുമറിയാത്ത അവസ്ഥ.

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് വിനയ് നർവാളിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു. അൽപ്പസമയത്തിനകം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

 

അതേ സമയം ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ സംസ്കാരം വെള്ളിയാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഒമ്പതുമണിവരെ മൃതശരീരം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. 9.30 ഓടെ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസാകാരം നടത്തുക.

രാമചന്ദ്രന്റെ മൃതശരീരം ഇന്ന് രാത്രി കൊച്ചിയിൽ എത്തിക്കും. എറണാകുളം ജില്ലയിലെ ഇടപ്പള്ളി സ്വദേശിയാണ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടും വീടും വിറങ്ങലിച്ച അവസ്ഥയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് വീണ്ടും ട്രംപിന്റെ ഭീഷണി  (2 hours ago)

വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍  (2 hours ago)

അമേരിക്കയില്‍ പൂജയ്ക്കിടെ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി  (2 hours ago)

കൊലക്കേസ് പ്രതി കൊടി സുനിയുടെ പരസ്യമദ്യപാനം; കേസെടുക്കാനാകില്ലെന്ന വിചിത്ര വാദവുമായി പൊലീസ്  (2 hours ago)

ചേര്‍ത്തല സെബാസ്റ്റ്യന്റെ ഭാര്യയുടെ നിര്‍ണായക വെളിപ്പെടുത്തല്‍  (4 hours ago)

സംസ്ഥാനത്ത് കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

സ്‌കൂള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ചാക്കോച്ചനെ ക്ഷണിച്ച് മന്ത്രി ശിവന്‍കുട്ടി  (4 hours ago)

അങ്കണവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു  (5 hours ago)

ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ രേണു സുധിയും  (6 hours ago)

ബിഗ് ബോസില്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി  (6 hours ago)

കേരള മീഡിയ അക്കാദമിയുടെ മാധ്യമപ്രതിഭാസംഗമം 2025; ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ സംഗമം ഉദ്ഘാടനം ചെയ്യും  (6 hours ago)

അനാവശ്യമായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി; അങ്കണവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു പ്രകാരമുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി; ശില്‍പശാലയില്‍ പങ്കെടുത്ത് മന്  (7 hours ago)

ഉഗ്ര ശബ്ദം... വീടുകളിലേക്ക് ഇരച്ചുകയറി മലവെള്ളം !പാലക്കാട് ഉരുള്‍പൊട്ടല്‍ ?  (7 hours ago)

ചിക്കന്‍ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവം: കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടപ്പിച്ചത്  (7 hours ago)

കഴക്കൂട്ടത്ത് SDPI യുടെ ​ഗുണ്ടായിസം  (8 hours ago)

Malayali Vartha Recommends