ഡല്‍ഹിയിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു

ഡല്‍ഹിയിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടര്‍ 17ലാണ് തീപിടിത്തം ഉണ്ടായത്.
500ലധികം വീടുകള്‍ കത്തിനശിച്ചതായാണ് വിവരം. നിലവില്‍ അഗ്‌നിശമന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha