ഡല്‍ഹിയില്‍ രണ്ട് സ്‌ത്രീകള്‍ മാത്രമല്ല സുരക്ഷിതര്‍ മാനഭംഗക്കാര്‍ക്ക് 30 വര്‍ഷം തടവ്, ലൈംഗിക ശേഷി ഇല്ലാതാക്കല്‍
മാനഭംഗ കേസുകളിലില്‍ പ്രതിയാവുന്നവര്‍ക്ക് പരോളില്ലാതെ മുപ്പത് വര്‍ഷം കഠിന തടവ്, ലൈംഗിക ശേഷി ഇല്ലാതാക്കല്‍ തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി കരട് ബില്ലിന് രൂപം നകുന്നു. നിയമ ഭേദഗതിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.എസ്. വര്‍മ്മ കമ്മറ്റി മുന്‍പാകെ ഈ കരട് ബില്‍ സമര്‍പ്പിക്കും. അതോടൊപ്പം ഇത്തരം കേസുകളില്‍ മൂന്നു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കും.
https://www.facebook.com/Malayalivartha