Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലക്ഷന്‍ അടുക്കാറായി, കേന്ദ്ര ഗവര്‍മെന്റിന്റെ പുതുവര്‍ഷ സമ്മാനം, ഇനി ഇടനിലക്കാരില്ല ആനുകൂല്യങ്ങള്‍ നേരിട്ട്‌ ബാങ്ക്‌ അക്കൗണ്ടില്‍

01 JANUARY 2013 08:48 PM IST
മലയാളി വാര്‍ത്ത.
അടുത്ത പൊതു തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതിയാണ്‌ ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്‌ നേരിട്ടെത്തിക്കുക. രാജ്യത്തെ 20 ജില്ലകളില്‍ മാത്രമാണ്‌ തുടക്കത്തില്‍ ഇത്‌ നിലവില്‍ വരിക. ഏഴ്‌ പദ്ധതികളില്‍ അര്‍ഹരായവര്‍ക്ക്‌ കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി അവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലെത്തും. തുടക്കത്തില്‍,കേരളത്തില്‍ പത്തനംതിട്ട, വയനാട്‌ എന്നീ ജില്ലകളിലും ഈ പദ്ധതി നിലവില്‍ വരും.  എന്നാല്‍ ഭക്ഷ്യസബ്‌സിഡി, ഡീസല്‍, രാസവളസബ്‌സിഡി , എല്‍.പി.ജി. തുടങ്ങിയവയുടെ കാര്യത്തില്‍ ഉടനെയൊന്നും ഇത് നടപ്പാക്കാനാവില്ലെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു. തത്കാലം ഏഴ് ആനുകൂല്യങ്ങളാണ് നേരിട്ട് വിതരണം ചെയ്യുന്നത് . പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പിന്നാക്കസമുദായ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ഇന്ദിരാഗാന്ധി മാതൃത്വ സഹയാത യോജന, ധനലക്ഷ്മി പദ്ധതി, പട്ടികജാതി-വര്‍ഗ തൊഴിലന്വേഷകര്‍ക്കുള്ള ക്ഷേമപദ്ധതിക്കുകീഴില്‍ പരിശീലനം നേടുന്നവര്‍ക്കുള്ള സ്റ്റൈപെന്‍ഡ് എന്നിവയാണ് ചൊവ്വാഴ്ച മുതല്‍ ബാങ്ക് അക്കൗണ്ടുകള്‍വഴി വിതരണം ചെയ്യുക.
ആദ്യ പദ്ധതി പ്രകാരം 4800 വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പ്രയോജജനം ലഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (47 minutes ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (52 minutes ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (1 hour ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (2 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (6 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (7 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (8 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (8 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (8 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (9 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (9 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (10 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (10 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (10 hours ago)

Malayali Vartha Recommends