ആയുധ ഇടപാടിലെ ഇടനിലക്കാരി സുബി മല്ലിക്ക് ഉപാധികളോടെ ജാമ്യം
ടാങ്ക് ആയുധലോഹ ഇടപാടു കേസില്‍ ഇടനിലക്കാരി സുബി മല്ലിക്ക് ജാമ്യം. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഉപാധികളോടെയാണ് ജാമ്യം. രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം. എറണാകുളം വിട്ടു പോകാന്‍ പാടില്ല. തിങ്കളും വ്യാഴവും അന്വേഷണ ഉദ്യാഗസ്ഥന് മുമ്പാകെ ഹാജരാകണം. ജാമ്യാപേക്ഷയെ സി.ബി.ഐ. എതിര്‍ത്തില്ല. മുംബൈ സ്വദേശിനിയാണ് സുബി മല്ലി.
https://www.facebook.com/Malayalivartha