വില ഇനിയും കൂടട്ടെ, ഡിസല്‍ , പാചക വാതക വിലകള്‍ അന്താരാഷ്‌ട്ര വിലയ്‌ക്കനുസരിച്ച് വര്‍ധിപ്പിക്കണമെന്ന് സാമ്പത്തിക സര്‍വ്വേ
കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വേയില്‍ ഡിസല്‍, പാചക വാതക വിലകള്‍ അന്താരാഷ്‌ട്ര വിലയ്‌ക്കനുസരിച്ച് ഉയര്‍ത്തണമെന്ന് പറയുന്നു. ഇത്‌കൂടാതെ സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കണമെന്നും ആവശ്യപ്പെടുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വേ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം പാര്‍ളമെന്റില്‍ അവതരിപ്പിച്ചു.
നിക്ഷേപം കുറഞ്ഞതുമൂലമാണ് രാജ്യത്തെ വ്യാവസായിക വളര്‍ച്ച കുറഞ്ഞത്. 2013-14 സാമ്പത്തികവര്‍ഷം വ്യാവസായിക വളര്‍ച്ച മെച്ചപ്പെടും. അടുത്ത സാമ്പത്തിക വര്‍ഷം ധനക്കമ്മി 4.8 ശതമാനമായിരിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്.
മാര്‍ച്ചോടെ പണപ്പെരുപ്പം സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha