എത്രയും വേഗം ചെക്കുകള്‍ സി.റ്റി.എസ്. സ്റ്റാന്‍ഡേഡിലേക്ക് മാറ്റൂ...
നിലവിലെ ചെക്കു സമ്പ്രദായം ബാങ്കുകള്‍ തമ്മിലുള്ള ആശയക്കുഴപ്പത്തിനും കാരണമായിട്ടുണ്ട്. പല ചെക്കു ഫോറമായതു കൊണ്ട് ബാങ്കുകളോടൊപ്പം ഉപഭോക്താക്കളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ചെക്കുകള്‍ സി.റ്റി.എസ്. സ്റ്റാന്‍ഡേഡിലേക്ക് മാറ്റുന്നത്.
https://www.facebook.com/Malayalivartha