Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വധശിക്ഷ നല്‍കില്ലെന്ന്‌ ഇന്ത്യ ഉറപ്പു നല്‍കി: നാവികര്‍ തിരിച്ചെത്തി: ഇറ്റലിയില്‍ പ്രതിഷേധം

23 MARCH 2013 12:28 AM IST
മലയാളി വാര്‍ത്ത.

കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക്‌ തിരിച്ചെത്തി. നാവികര്‍ക്ക്‌ വധശിക്ഷ നല്‍കില്ല എന്ന ഉറപ്പ്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സൈനികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്‌. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ സൈനികര്‍ക്ക്‌ വധശിക്ഷ ലഭിക്കില്ലെന്നാണ്‌ ഇറ്റലിയോട്‌ ഇന്ത്യ വ്യക്തമാക്കിയത്‌.
നാവികരായ മാസിമിലിയാനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നിവര്‍ ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സെറ്റഫാന്‍ ഡി മിസ്‌തുരക്കൊപ്പം പ്രത്യേക വീമാനത്തിലാണ്‌ ഇന്ത്യയിലെത്തിയത്‌. അതേസമയം നാവികരെ വിചാരണ ചെയ്യുന്നതിനായി പ്രത്യേക കോടതി രൂപീകരിച്ചു. ദില്ലി ഹൈക്കോടതിയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.
നേരത്തെ നാവികരെ ഇന്ത്യയിലേക്ക്‌ തിരിച്ചയക്കില്ലെന്നായിരുന്നു ഇറ്റാലിയന്‍ നിലപാട്‌. കടല്‍ക്കൊല കേസില്‍ രാജ്യാന്തര നിയമപ്രകാരമാണ്‌ നടപടി എടുക്കേണ്ടതെന്നും ,നാവികരെ ഇറ്റാലിയില്‍ വിചാരണ ചെയ്യണമെന്നുമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്‌.
അതേസമയം നാവികരെ ഇന്ത്യയിലേക്ക്‌ മടക്കി അയച്ച സംഭവത്തില്‍ ഇറ്റലിയില്‍ വന്‍ പ്രതിഷേധം തന്നെ അരങ്ങേറി. വിദേശകാര്യമന്ത്രി ജൂലിയോ ടര്‍സി രാജിവെക്കണമെന്നാണ്‌ പ്രതിഷേധക്കാരുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (4 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (4 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (4 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (4 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (5 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (5 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (5 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (9 hours ago)

Malayali Vartha Recommends