തമിഴ്നാട്ടില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും രണ്ടു പെണ്മക്കളും മരിച്ചു
തമിഴ്നാട്ടില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും രണ്ടു പെണ്മക്കളും മരിച്ചു. തയിര്പാളയത്ത് തിങ്കളാഴ്ച രാവിലെയാണു സംഭവം. ജയമണിയും((45) പതിനെട്ടും പതിമൂന്നും വയസ് പ്രായമുള്ള രണ്ടു പെണ്‍മക്കളുമാണു മരിച്ചത്.
https://www.facebook.com/Malayalivartha