നാവികരെ വധശിക്ഷയില്‍ നിന്ന് ഒവിവാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ല-ഖുര്‍ഷിദ്
ഇറ്റാലിയന്‍ നാവികരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാം എന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യതയില്ല എന്നാണ് ഇറ്റലിയെ അറിയിച്ചത്. നിയമം അറിയാത്തവര്‍ അറിവില്ലായ്മ പ്രകടിപ്പിക്കുകയാണെന്നും ഖുര്‍ഷിദ് പറഞ്ഞു.
https://www.facebook.com/Malayalivartha