Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഡല്‍ഹിയിലെ പാട്യാല ഹൗസ്‌ കോടതിയില്‍

25 MARCH 2013 01:14 AM IST
മലയാളി വാര്‍ത്ത.

കടല്‍ക്കൊല കേസിലെ വിചാരണ ഡല്‍ഹിയിലെ ചീഫ്‌ മെട്രോ പൊളിറ്റന്‍ കോടതിയില്‍ നടക്കും. ഡല്‍ഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിന്റേതാണ്‌ തീരുമാനം. ഇനി ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസാണ്‌. ഏപ്രില്‍ രണ്ടാം വാരത്തോടെ വിചാരണ തുടങ്ങിയേക്കും. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കണമെന്ന്‌ സുപ്രീം കോടതിയാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കിയത്‌. ഏപ്രില്‍ രണ്ടിനാണ്‌ കേസ്‌ വീണ്ടും സുപ്രീം കോടതി പരിഗണിക്കുക.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊല്ലം സെഷന്‍സ്‌ കോടതിയിലാണ്‌ ഉള്ളത്‌. ഡല്‍ഹിയില്‍ വിചാരണ നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ മലയാളത്തിലുള്ള രേഖകള്‍ പരിഭാഷപ്പെടുത്തേണ്ടി വരും. കൂടാതെ സാക്ഷികള്‍ക്ക്‌ തെളിവുനല്‍കാന്‍ ഡല്‍ഹിക്ക്‌ പോകേണ്ടിയും വരും. ഇത്തരം ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വിചാരണ കേരളത്തില്‍ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (5 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (5 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (5 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (5 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (6 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (6 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (9 hours ago)

Malayali Vartha Recommends