Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഫ്രഞ്ച്‌ സൈന്യത്തിന്റെ വെടിയേറ്റ്‌ രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു

26 MARCH 2013 06:37 AM IST
മലയാളി വാര്‍ത്ത.

മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഫ്രഞ്ച്‌ സൈന്യത്തിന്റെ വെടിയേറ്റ്‌ രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു. ബുങ്കായ്‌ അന്താരാഷ്ട്ര വീമാനത്താവളത്തിലാണ്‌ സംഭവം. ആറുപേര്‍ക്ക്‌ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്‌. ഇന്ത്യക്കാര്‍ സഞ്ചരിച്ച വാഹനം ഫ്രഞ്ച്‌ സൈന്യത്തിന്റെ നിര്‍ദേശം അവഗണിച്ച്‌ വീമാനത്താവളം ലക്ഷ്യമാക്കി സഞ്ചരിച്ചപ്പോഴാണ്‌ സൈന്യം വെടിവെച്ചത്‌. തീവ്രവാദികളാണെന്ന്‌ തെറ്റിദ്ധരിച്ചായിരുന്ന വെടിവെച്ചതെന്ന്‌ സൈന്യം അറിയിച്ചു.സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ കത്തയച്ചു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ അധികാര അട്ടിമറിയെ തുടര്‍ന്നാണ്‌ ഫ്രഞ്ച്‌ സൈന്യം പട്രോളിംഗ്‌ നടത്തുന്നത്‌. ഇവിടെ താമസിക്കുന്ന നൂറോളം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമെന്ന്‌ പ്രധാനമന്ത്രി അറിയിച്ചു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ചുമതലയുള്ള കോംഗോയിലെ ഇന്ത്യന്‍ അംബാസിഡറോട്‌ മരിച്ച ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക്‌ വിദഗ്‌ദ ചികിത്സ നല്‍കുമെന്ന്‌ ഫ്രഞ്ച്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (4 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (5 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (5 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (5 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (5 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (6 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (9 hours ago)

Malayali Vartha Recommends