Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുട്ടിന്‌ പ്രധാനമന്ത്രിയുടെ ഉറപ്പ്‌: കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം അടുത്ത മാസം ആരംഭിക്കും

27 MARCH 2013 03:19 AM IST
മലയാളി വാര്‍ത്ത.

കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം അടുത്തമാസം ആരംഭിക്കുമെന്ന്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുട്ടിന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉറപ്പ്‌. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ബ്രിക്‌സ്‌ രാജ്യങ്ങളുടെ ഉച്ചകോടിക്കിടെയാണ്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്‌. ആറു റിയാക്ടറുകള്‍ സ്ഥാപിക്കുമെന്നാണ്‌ റഷ്യയുമായുള്ള കരാര്‍. ഇതില്‍ 1000 മെഗാവാട്ട്‌ ശേഷിയുള്ള ആദ്യ റിയാക്ടറിന്റെ പ്രവര്‍ത്തനമാണ്‌ അടുത്തമാസം ആരംഭിക്കുക.
തമിഴ്‌നാട്ടിലെ തിരുനല്‍വേലിയുള്ള കൂടംകുളത്താണ്‌ റഷ്യയുടെ സഹകരണത്തോടെ ആണവ നിലയം സ്ഥാപിച്ചത്‌. എന്നാല്‍ ഇതിനെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രക്ഷോഭം നടത്തുകയാണ്‌. റിയാക്ടറുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പതിനെട്ടോളം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. അതിനാല്‍ നിലയം കമ്മീഷന്‍ ചെയ്യാന്‍ അനുവദിക്കില്ല എന്നാണ്‌ സമര സമിതിയുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (4 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (4 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (4 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (4 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (5 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (5 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (9 hours ago)

Malayali Vartha Recommends