Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്കക്കെതിരെ ഉപരോധം കൊണ്ടു വരണമെന്ന പ്രമേയം തമിഴ്‌നാട്‌ നിയമസഭ പാസാക്കി

27 MARCH 2013 06:34 AM IST
മലയാളി വാര്‍ത്ത.

ശ്രീലങ്കയെ ഇന്ത്യ സുഹൃദ്‌ രാഷ്ട്രമായി കാണരുതെന്ന പ്രമേയം തമിഴ്‌നാട്‌ നിയമസഭ പാസാക്കി. തമിഴ്‌ നാട്‌ മുഖ്യമന്ത്രി ജയലളിതയാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. ശ്രീലങ്കയിലെ തമിഴ്‌ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ്‌ പ്രമേയം. ശ്രീലങ്കയിലെ തമിഴ്‌ വംശജര്‍ക്കു വേണ്ടി കേന്ദ്രമന്ത്രി സഭയില്‍ ഉണ്ടായിരുന്ന ഡി.എം.കെ. ഒന്നും ചെയ്‌തില്ലെന്നും ജയലളിത കുറ്റപ്പെടുത്തി.

ശ്രീലങ്കയ്‌ക്കെതിരെ ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളില്‍ അന്വേഷണം നടത്തണമെന്നും ഈ അന്വേഷണങ്ങളില്‍ കുറ്റക്കാരെന്ന്‌ കണ്‌ടെത്തുന്നവരെ ശിക്ഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. തമിഴര്‍ക്കെതിരായ പീഡനം ശ്രീലങ്കന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതു വരെ അവര്‍ക്കെതിരേ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്‌. ശ്രീലങ്കയില്‍ പ്രത്യേക തമിഴ്‌ ഈഴം രൂപീകരിക്കണമെന്ന ആവശ്യത്തില്‍ ശ്രീലങ്കയിലും ആഗോളതലത്തിലും തമിഴര്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്നും പ്രമേയം അവതരിപ്പിച്ച്‌ നിയമസഭയില്‍ സംസാരിക്കവേ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (4 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (4 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (4 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (4 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (5 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (5 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (5 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (8 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (9 hours ago)

Malayali Vartha Recommends