Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രം ശക്തമായ നടപടികളിലേക്ക്‌ : കടല്‍ക്കൊല കേസ്‌ എന്‍.ഐ.എ അന്വേഷിച്ചേക്കും

30 MARCH 2013 12:34 AM IST
മലയാളി വാര്‍ത്ത.

കടല്‍ക്കൊല കേസിലെ അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിക്കാന്‍ സാധ്യത. ഈ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. ആഭ്യന്തര, നിയമമന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വിചാരണ ഉറപ്പാക്കുകയാണ്‌ ഇതിലൂടെയുള്ള ഉദ്ദേശ്യമിടുന്നതെന്ന്‌ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.
കടല്‍ക്കൊല കേസില്‍ നാവികരെ പ്രത്യേക കോടതിയില്‍ വിചാരണ ചെയ്യണമെന്നാണ്‌ സുപ്രീം കോടതി ഉത്തരവ്‌. ഇതിനെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ പ്രത്യേക കോടതി രൂപീകരിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ നിയമമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്‌.
കേരളാ കടല്‍ തീരത്ത്‌ മത്സ്യബന്ധനത്തിന്‌ പോയ രണ്ടു പേരെ ഇറ്റാലിയന്‍ കപ്പലില്‍ സുരക്ഷാ ചുമതലയുള്ള നാവികര്‍ വെടിവെച്ചു കൊന്നു എന്നതാണ്‌ കേസ്‌. കേരള പോലീസാണ്‌ നേരത്തെ കേസ്‌ അന്വേഷിച്ചത്‌. സംഘം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എന്നാല്‍ കേസിന്റെ വിചാരണ അന്താരാഷ്ട്ര കോടതിയിലാണ്‌ നടക്കേണ്ടത്‌ എന്ന നിലപാടിലാണ്‌ ഇറ്റലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (4 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (4 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (4 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (4 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (5 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (5 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (9 hours ago)

Malayali Vartha Recommends