Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാബറി മസ്‌ജിദ്‌ കേസില്‍ സി.ബി.ഐയ്‌ക്ക്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

02 APRIL 2013 05:58 AM IST
മലയാളി വാര്‍ത്ത.

ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയതിന്‌ സി.ബി.ഐക്ക്‌ സുപ്രീം കോടതിയുടെ വിമര്‍ശനം. മസ്‌ജിദ്‌ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസ്‌ ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനിക്കും മറ്റു ചില നേതാക്കള്‍ക്കും ബാധമാകില്ലെന്ന അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകാന്‍ വൈകിയതിനാണ്‌ സി.ബി.ഐയെ സുപ്രീം കോടതി വിമര്‍ശിച്ചത്‌. എന്തു കൊണ്ടാണ്‌ കാലതാമസം ഉണ്ടായത്‌ എന്ന്‌ വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കണമെന്ന്‌ അറ്റോര്‍ണി ജനറലിനോട്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഇതിനെതിരേ അപ്പീല്‍ നല്‍കാനാണ്‌ ജസ്‌റ്റീസ്‌ എച്ച്‌എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച്‌ സിബിഐക്ക്‌ നിര്‍ദേശം നല്‍കിയത്‌. ഇപ്പോള്‍ത്തന്നെ അനാസ്ഥ മൂലം 167 ദിവസം നഷ്ടപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും നിയമോപദേശത്തിനു വേണ്ടി കാത്തുനിന്നതാണ്‌ അപ്പീല്‍ നല്‍കാന്‍ വൈകിയതിനു കാരണമായി സി.ബി.ഐകോടതിയില്‍ ബോധിപ്പിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (28 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (47 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (8 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (8 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (8 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (9 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (12 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (12 hours ago)

Malayali Vartha Recommends