Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി സ്‌ത്രീകളോട്‌ സൂക്ഷിച്ചു പെരുമാറിയാല്‍ ദു:ഖിക്കേണ്ട: സ്‌ത്രീ പീഡന വിരുദ്ധ ബില്ലിന്‌ രാഷ്ട്രപതി അംഗീകാരം നല്‍കി

03 APRIL 2013 06:25 AM IST
മലയാളി വാര്‍ത്ത.

സ്‌ത്രീപീഡന വിരുദ്ധ ബില്ലിന്‌ രാഷ്ട്രപതിയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ ബില്ലിന്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ഒപ്പിട്ടതോടെ അംഗീകാരമായി. സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ ശിക്ഷ നല്‍കുന്നതാണ്‌ ബില്ല്‌. ബലാല്‍സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ വധശിക്ഷയോ ആജീവനാന്ത തടവോ ബില്ല്‌ ശുപാര്‍ശ ചെയ്യുന്നു. ആസിഡ്‌ ആക്രമണം, പിന്തുടര്‍ന്ന്‌ ശല്ല്യം ചെയ്യല്‍, ഒളിഞ്ഞു നോട്ടം തുടങ്ങിയ കുറ്റങ്ങള്‍ക്കും കടുത്ത ശിക്ഷ ലഭിക്കും.
ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി മരിച്ചതോടെ രാജ്യത്ത്‌ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്നാണ്‌ ഇത്തരത്തിലൊരു ബില്ല്‌ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്‌.
ഇന്ത്യന്‍ ശിക്ഷാ നിയമം,ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവുനയം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള നിയമം തുടങ്ങിയവയില്‍ ഭേദഗതി വരുത്തിയതാണ്‌ പുതിയ ബില്‍. മാനഭംഗക്കേസുകളില്‍ പ്രതികള്‍ക്ക്‌ കുറഞ്ഞത്‌ 20 വര്‍ഷം കഠിന തടവോ, ജീവപര്യന്തമോ ലഭിക്കാം. ആസിഡ്‌ ആക്രമണങ്ങളില്‍ പത്തു വര്‍ഷം തടവിന്‌ ബില്ല്‌ ശുപാര്‍ശ ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (3 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (31 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (50 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (8 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (8 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (8 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (9 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (12 hours ago)

Malayali Vartha Recommends