Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈകിവന്ന വിവേകം: ഗണേഷ്‌ കുമാര്‍ ഒത്തു തീര്‍പ്പിന്‌

05 APRIL 2013 03:02 AM IST
മലയാളി വാര്‍ത്ത.

ഗണേഷ്‌ കുമാര്‍ ഭാര്യ യാമിനി തങ്കച്ചിയുമായി ഒത്തു തീര്‍പ്പിന്‌. നേരത്തെ നടന്ന ഒത്തു തീര്‍പ്പ്‌ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്ന്‌ ഗണേഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന്‌ ഗണേഷ്‌ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. സത്യവാങ്‌മൂലത്തില്‍ കോടതി ഉച്ചയ്‌ക്ക്‌ വാദം കേള്‍ക്കും. കുട്ടികളുടെ താല്‍പര്യം മുന്‍നിര്‍ത്തി കോടതി മുന്നോട്ടുവെയ്‌ക്കുന്ന ഏത്‌ നിര്‍ദേശവും അംഗീകരിക്കാന്‍ തയാറാണെന്നും ഗണേഷ്‌ വ്യക്തമാക്കി. കോടതിയില്‍ വെച്ച്‌ 25 ലക്ഷം രൂപ യാമിനിക്ക്‌ കൈമാറുമെന്നും കുട്ടികള്‍ക്കുള്ള തുക അവരുടെ പേരില്‍ ബാങ്കിലിടുമെന്നും മറുപടിയില്‍ ഗണേഷ്‌ വ്യക്തമാക്കി. വഴുതക്കാട്ടെ വീട്ടില്‍ നിന്നും യാമിനിയെ ഒരു കാരണവശാലും ഇറക്കിവിടില്ലെന്നും മറുപടിയില്‍ അറിയിച്ചിട്ടുണ്ട്‌. ഗണേഷിനെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ യാമിനി ഇന്നലെ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. വഴുതക്കാട്ടെ വീട്ടില്‍ നിന്ന്‌ യാമിനിയെ ഇറക്കിവിടരുതെന്നും വീടും സ്വത്തുക്കളും വില്‍പന നടത്തരുതെന്നും ഗണേഷിനോട്‌ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (24 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (43 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (7 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (8 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (8 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (8 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (12 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (12 hours ago)

Malayali Vartha Recommends