NATIONAL
അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ്...
01 November 2024
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ്. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മ...
കാനഡ കൊണ്ടേ പോകുള്ളൂ... ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ അമിത് ഷായാണെന്ന് കാനഡ
31 October 2024
കളിച്ച് കളിച്ച് കാനഡ അവസാനം ഇന്ത്യന്‍ മന്ത്രിയെ വരെ തൊടുകയാണ്. അതും കരുത്തനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ. ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്കുപിന്നില്‍ കേന്ദ്ര...
അമാനുഷിക ശക്തി തെളിയിക്കാൻ നാലാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥി തലയ്ക്കും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ; കാലും കയ്യും ഒടിഞ്ഞു...
30 October 2024
അമാനുഷിക ശക്തി തനിയ്ക്കുണ്ടെന്നും, അത് തെളിയിക്കാനായി കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേ...
മകൻ മരിച്ചെന്ന് തിരിച്ചറിയാതെ മൃതദേഹത്തോടൊപ്പം ദിവസങ്ങൾ, കഴിഞ്ഞ അന്ധരായ വൃദ്ധ ദമ്പതികളെ പൊലീസ് രക്ഷപ്പെടുത്തി... വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്...
30 October 2024
ചില വാർത്തകൾ നമ്മൾ കാണുമ്പോഴും കേൾക്കുമ്പോഴും ഈ ലോകം എത്ര ക്രൂരമാണെന്ന് നമ്മുക്ക് തോന്നി പോവും . ഒരു മനുഷ്യൻ കാണാനും കേൾക്കാനും സംസാരിക്കാനുള്ള ശേഷിയൊക്കെ ലഭിച്ചിട്ടും സമൂഹത്തിൽ ക്രൂരത മാത്രം ചെയ്തു ...
ബംഗാൾ ഉൾക്കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
29 October 2024
ബംഗാൾ ഉൾക്കടലിൽ ഭൂചലനം. ഇന്ന് രാവിലെ ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി പറയുന്നത് അനുസരിച്ച്,...
ജമ്മു -കശ്മീരിലെ അഖ്നൂര്‍ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു...
29 October 2024
ജമ്മു -കശ്മീരിലെ അഖ്നൂര്‍ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. അഖ്നൂരിലെ ബടലില് തിങ്കളാഴ്ച രാവിലെ സൈനിക ആംബുലന്‍സിന് ...
നമ്മുടെ രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് ഇല്ല... മൻ കി ബാത്തിൽ മോദി..കോടികൾ തട്ടിയെടുക്കുന്ന സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം..ഉന്നം സ്ത്രീകൾ..
28 October 2024
നിരവധി തട്ടിപ്പ് വാർത്തകളാണ് ദിവസവും നമ്മൾ കേൾക്കുന്നത് ഡിജിറ്റൽ തട്ടിപ്പുകളും നമ്മുടെ നാട്ടിൽ വർധിക്കുകയാണ്. എന്നാൽനമ്മുടെ രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംവിധാനമേ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ...
കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
28 October 2024
കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവര്‍ തിരൂര്‍ വൈലത്തൂര്‍ പകര സ്വദേശി ഹസീബ് മരിച്...
എഴുപത് കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കം കുറിക്കും
28 October 2024
എഴുപത് കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കം കുറിക്കും. നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മ...
ദീപാവലി യാത്രാത്തിരക്ക് പരിഹരിക്കാന്‍ കേരളത്തിലേക്കുള്‍പ്പെടെ കര്‍ണാടക ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍...
28 October 2024
ദീപാവലി യാത്രാത്തിരക്ക് പരിഹരിക്കാന്‍ കേരളത്തിലേക്കുള്‍പ്പെടെ കര്‍ണാടക ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍. ഈ മാസം 31 മുതല്‍ നവംബര്‍ 2 വരെയാണ് പ്രത്യേക സര്‍വീസുകള്‍.2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്ക...
രാജ്യത്തെ പ്രമുഖ ഹോട്ടലുകൾക്കും ഭീഷണി... 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്... അമിത് ഷാ സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി... സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല...
27 October 2024
വിമാനങ്ങൾക്കുനേരെ അടിക്കടി ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെ രാജ്യത്തെ പ്രമുഖ ഹോട്ടലുകൾക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭി...
ഇറാനെ കൂട്ടിയിട്ട് കത്തിച്ചെന്ന് കോരിത്തരിപ്പിച്ച് ഇസ്രായേൽ നീക്കം രാത്രിക്ക് രാത്രി മൊസാദ് ഇറങ്ങി ആണവകേന്ദ്രം റഡാറിൽ തന്നെ..പക്ഷെ
27 October 2024
ഇറാനില്‍ കഴിഞ്ഞ ദിവസം വലിയ വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ അവകാശ വാദം. എന്നാല്‍ ഇതിനെ ഇറാന് അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത. ഇസ്രയേലിന്റെ ആക്രമണത്തെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമ...
ഡല്‍ഹിയില്‍ വായുമലിനീകരണ തോത് കൂടുന്നു.....
26 October 2024
ഡല്‍ഹിയില്‍ വായുമലിനീകരണ തോത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമായേക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ് പുറത്തുവന്നിട്ടുള്ളത്. നിലവില്‍ വായുമലിനീകരണ തോത് അല്പ...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു
26 October 2024
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനായി ധോനി അനുമതി നല്‍കിയതായി...
1..2..3..ടെഹറാൻ ഭും..! ഇറാൻ നിശ്ചലം...! ഇത് ഇസ്രയേലിന്റെ മഹാപ്രതികാരം...! തുടങ്ങി
26 October 2024
ലോകം ഭയത്തോടെ കാത്തിരുന്ന മഹാപ്രതികാരം ആരംഭിച്ചു കഴിഞ്ഞു. ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തുവിട്ട ഇറാന്റെ നടപടിക്കെതിരെ ഏത് നിമിഷവും ഉണ്ടായേക്കാം എന്ന് ഭയന്നിരുന്ന ഇസ്രയേല്‍ ആക്രമണം ആരംഭിച്ചു. കൃത്യമായി...