NATIONAL
അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ
നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..
18 October 2024
നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോഴിതാ വീണ്ടും ബോളിവുഡ് നടൻ സൽമാൻ ഖാന് പുതിയ ഭീഷണി. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം. കഴിഞ...
ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരന് ദാരുണാന്ത്യം....
18 October 2024
ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരനു ദാരുണാന്ത്യം. പ്രാദേശിക ഉത്സവത്തിന്റെ ഭാഗമായി മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നടന്ന പരിപാടിയ്ക്കിടെയാണ് ദാരുണ സംഭവം. ദുർഗാ വിഗ്രഹ നിമജ്ജന യാത്ര കുട്ടിയുടെ വീടിനു മു...
കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്...
18 October 2024
കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു. ഇത് സന്തോഷകരമായ ഒരു കാര്യമാണ്.നിയമ സംവിധാനം കണ്ണടച്ചല്ല ഇരിക്കേണ്ടത്, കണ്ണ് തുറന്നു തന്നെയാണ്. എന...
ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..
18 October 2024
ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു.വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീക...
ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...
18 October 2024
ബിഹാറിലെ സിവാനിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. 13 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ചയാണ് ഇവർ മദ്യം കുടിച്ചത്. പലരുടെയും കാഴ്ച നഷ്ടപ്പെട്ടതോടെയാണ് ചികിത്സതേടിയത്. വ്...
പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി...ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു..ഇന്ത്യയുടെ നിലപാട്...
18 October 2024
ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ പ്രകോപനവുമായി കാനഡ കുറച്ചു ദിവസമായി രംഗത്തുണ്ട് . ഇന്ത്യയും കൃത്യമായി തന്നെ മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ...
ഗംഗാ കനാലിൽ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു... ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തി...ജലസേചന വകുപ്പിനെ മാത്രമല്ല...റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി...
17 October 2024
വര്‍ഷങ്ങളോളം ഒരേ പാതയില്‍ ഒഴുകുന്ന നദികള്‍ പല കാരണങ്ങളെകൊണ്ട് വഴി മാറി ഒഴുകാറുണ്ട്. എക്കല്‍ വലിയ തോതില്‍ അടിയുന്നതും പെരുംമഴയും തുടങ്ങി ഭൂകമ്പം വരെ വഴിമാറാന്‍ നദികളെ പ്രേരിപ്പിക്കാറുണ്ട്. ഗംഗയെ പോലുള്...
മൂന്ന് ദിവസത്തിൽ 15 വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി; അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ
17 October 2024
മൂന്ന് ദിവസത്തിൽ 15 വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ . മുംബൈയിലും ഛത്തീസ്ഗഡിലായി മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. രാജ്യത്തെ വ്യോമഗതാഗത...
വടക്ക് കിഴക്കൻ മൺസൂണ്‍ കാലം തുടങ്ങിയതോടെ കനത്ത മഴയിൽ ‘മാന്യത ടെക് പാർക്ക് മുങ്ങി; മഴ മാറി നിന്നതോടെ ചെന്നൈ പഴയ സ്ഥിതിയിലേയ്ക്ക്...
17 October 2024
വടക്കുകിഴക്കൻ മൺസൂണ്‍ കാലം തുടങ്ങിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ബംഗളുരുവിലെ ദൈനംദിന ജീവിതം താറുമാറായ...
കണ്ണീര്‍ക്കാഴ്ചയായി... തെലങ്കാനയിലെ മേദക് ജില്ലയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
17 October 2024
കണ്ണീര്‍ക്കാഴ്ചയായി... തെലങ്കാനയിലെ മേദക് ജില്ലയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം.ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ആശ...
രണ്ടു ദിവസത്തെ കനത്തപെയ്ത്തിനുശേഷം ചെന്നൈയില്‍ മഴയ്ക്ക് ശമനം... ജനജീവിതം സാധാരണനിലയിലേക്കെത്തുന്നു.
17 October 2024
രണ്ടു ദിവസത്തെ കനത്തപെയ്ത്തിനുശേഷം ചെന്നൈയില്‍ മഴയ്ക്ക് ശമനം....രണ്ടു ദിവസത്തെ കനത്തപെയ്ത്തിനുശേഷം ചെന്നൈയില്‍ മഴ ശമിക്കുന്നു. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ മേഖലകളില്‍ വെള്ളക്കെട്ടൊഴിഞ്ഞ് ജനജീവിതം സാ...
നിർത്താതെ പെയ്ത മഴയിൽ ബെംഗളൂരുവിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി; ചെന്നൈയിൽ ജനജീവിതം താറുമാറാക്കി മഴ മുന്നറിയിപ്പ്....
16 October 2024
ചൊവ്വാഴ്ച പുലർച്ചെ മുതൽ നിർത്താതെ പെയ്ത മഴയിൽ ബെംഗളൂരുവിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി, നഗരത്തിലെ സാധാരണ ജനജീവിതം താറുമാറായി. നഗരത്തിലെ ഹെബ്ബാൾ, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുര...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം....
16 October 2024
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വര്‍ധിപ്പിക്കാനായി കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ജീ...
ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയായി ഉമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു... ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു
16 October 2024
ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയായി ഉമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് സുരീന്ദര്‍ ചൗധരി ഉപമുഖ്യമ...
മുംബൈയിലെ ലോഖണ്ഡ്വാല കോംപ്ലക്സിലെ 14 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് മരണം...
16 October 2024
മുംബൈയിലെ ലോഖണ്ഡ്വാല കോംപ്ലക്സിലെ 14 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് മരണം...റിയ പാലസ് കെട്ടിടത്തിന്റെ പത്താം നിലയില്‍ രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തം നടന്നത്. ഗുരുതരമായി പ...