NATIONAL
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ്...
മോദിയെ വിമർശിച്ച മാലദ്വീപ് മന്ത്രിമാർ രാജിവെച്ചു...മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടന്‍ ഭാരതം സന്ദര്‍ശിക്കും...ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം വഷളായിരുന്നു...
12 September 2024
ലോകരാജ്യങ്ങളും ആഗോള വിനോദസഞ്ചാര മാര്‍ക്കറ്റും ഉറ്റുനോക്കിയ സംഭവമായിരുന്നു ഇന്ത്യയും മാലദ്വീപും തമ്മിലുണ്ടായ വിവാദം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മന്ത്രിമാര്‍ മാലദ്വീപ് മന്ത്രിസഭയില്‍ ...
പ്രശസ്ത രാജസ്ഥാനി നാടോടി ഗായകന്‍ മംഗേ ഖാന്‍ അന്തരിച്ചു... 49 വയസായിരുന്നു, ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം
12 September 2024
പ്രശസ്ത രാജസ്ഥാനി നാടോടി ഗായകന്‍ മംഗേ ഖാന്‍ അന്തരിച്ചു... 49 വയസായിരുന്നു, ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.പ്രശസ്ത രാജസ്ഥാനി നാടോടി ഗായകന്‍ മംഗേ ഖാന്‍ അന്തരിച്ചു. 49 വയസായിരുന്നു...
ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം...രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ...ഭീകരർക്ക് പങ്കുണ്ടെന്ന സംശയം... ഇന്ത്യൻ റെയിൽവേയും അന്വേഷണ ഏജൻസികളും അന്വേഷിക്കുന്നു...
11 September 2024
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർത്ത ട്രെയിനുകൾക്ക് നേരെ ഉള്ള ആക്രമണം ആണ് . വളരെ ഗുരുതരമായ കുറ്റകൃത്യമാണ് ഇത്. കാരണം ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് യാത്ര...
ചന്ദ്രനിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല... ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ട് വർഷമൊന്ന്...ഏറ്റവുമൊടുവിലായി വിക്രം ലാൻഡറിൽ ചാന്ദ്ര പ്രകമ്പനങ്ങൾ രേഖപ്പെടുത്തി...
11 September 2024
സൗരയൂഥവും ഗ്രഹങ്ങളും എന്നും മനുഷ്യരാശിയെ ആകാംക്ഷയിൽ നിർത്തുന്ന ഒന്നാണ് . നഗ്നനേത്രങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ചന്ദ്രന്‍ എക്കാലവും കൗതുകം ജനിപ്പിക്കുന്ന അത്ഭുതമാണ്. ആ ചന്ദ്രനിലേക...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യത...നാല് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
11 September 2024
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞ് കിഴക്കന്‍ മധ്യപ്രദേശിന് മുകളില്‍ എത...
കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നുവെന്ന് ഇസ്രോ...2029 ഏപ്രിൽ 13-ന്, ‘അപ്പോഫിസ്’ ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുമെന്ന് ഇസ്രോ മുന്നറിയിപ്പ്..ഭയത്തോടെ ലോകം...തടയാനുള്ള നീക്കങ്ങൾ തുടങ്ങി...
11 September 2024
സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. വംശനാശത്തിനും ആഗോള തകർച്ചയ്‌ക്കും കാരണമാകുന്ന കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്...
ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം
11 September 2024
ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ദേവരപ്പള്ളി ഗ്രാമത്തിന് സമീപത്തായി കശുവ...
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ജമ്മുവിലെ അഖ്നുര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ് , സൈനികര്‍ അതീവ ജാഗ്രതയില്‍
11 September 2024
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ജമ്മുവിലെ അഖ്നുര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ് നടത്...
നിലവിളിച്ച് വീട്ടുകാര്‍.... ഉത്തര്‍പ്രദേശില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ മേല്‍ കാര്‍ കയറിയിറങ്ങി കുട്ടി മരിച്ചു....
11 September 2024
നിലവിളിച്ച് വീട്ടുകാര്‍.... ഉത്തര്‍പ്രദേശില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ മേല്‍ കാര്‍ കയറിയിറങ്ങി കുട്ടി മരിച്ചു.... കാണ്‍പൂരിലെ ബാര- 7 ഏരിയയില്‍ ആണ് ദാരുണമായ സംഭവം നടന്നത്. വ...
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം... കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 46 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടു
10 September 2024
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം... കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 46 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടുകാങ്പോക്പി ജില്ലയിലെ തങ്ബൂഹ് ഗ്രാമത്തില്‍ രണ്ട് സായുധസംഘങ്ങള്‍ തമ്...
കര്‍ണാടകയിലെ ഷിരൂരിലെ ദേശീയ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചേക്കും...കാലാവസ്ഥ അനുകൂലമെങ്കില്‍ നാളെ ഡ്രഡ്ജര്‍ പുറപ്പെടും
10 September 2024
കര്‍ണാടകയിലെ ഷിരൂരിലെ ദേശീയ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചേക്കും...കാലാവസ്ഥ അനുകൂലമെങ്കില്‍ നാളെ ഡ്രഡ്ജര്‍ പുറപ്പെടും.കാലാവസ്ഥ മെച്ച...
ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശിയായ യുവാവുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം.... രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍
10 September 2024
ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശിയായ യുവാവുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം.... രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍.ടാക്സി ഡ്രൈവറായിരുന്ന...
അപകടത്തിൽ അമ്മയുടെ മേൽ വീണ ഓട്ടോറിക്ഷ ഒറ്റക്ക് ഉയർത്തിയ കൊച്ചു പെൺകുട്ടി സൈബറിടത്തിൽ താരമായി... സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്...
09 September 2024
ഇന്നത്തെ കാലത്തു സോഷ്യൽ മീഡിയയിൽ വൈറലാവാനായിട്ട് എന്തും കാണിക്കാനായിട്ട് ഇന്നത്തെ തലമുറ പായുകയാണ്. എത്രത്തോളം ആളുകൾ വീഡിയോ കാണണം എന്നുള്ള ഒറ്റ ലക്ഷ്യംവച്ചാണ് ഇത്തരത്തിലുള്ള സ്വന്തം ജീവന് തന്നെ അപകടം ഉ...
ആര്‍.ജികര്‍ മെഡിക്കല്‍ കോളജില്‍ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി വാദം ഇന്ന്
09 September 2024
ആര്‍.ജികര്‍ മെഡിക്കല്‍ കോളജില്‍ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി വാദം ഇന്ന് . സുപ്രീം കോടതി സ്വമേധയ കേസെടുത്ത സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂ...
റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിയത് കൊണ്ട് ഒഴിവായത് വന്‍ ദുരന്തം... സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചു
09 September 2024
റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിയത് കൊണ്ട് ഒഴിവായത് വന്‍ ദുരന്തം.ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രമധ്യേയാണ് കാളിന്ദി എക്സ്പ്...