NATIONAL
നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു... രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം...
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ച് എണ്ണ കമ്പനികള്‍....
01 September 2024
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണ കമ്പനികള്‍. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന്റെ വില 39 രൂപയാണ് കമ്പനികള്‍ വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയര്‍ന്ന...
സൈബര്‍ ക്രൈം സംഘം ലാവോസില്‍ തടവിലാക്കിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
31 August 2024
ജോലി വാഗ്ദാനം ചെയ്ത് ലാവോസില്‍ എത്തിച്ച് തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘം തടവിലാക്കിയിരുന്ന 47 ഇന്ത്യക്കാര്‍ക്ക് പുതുജീവന്‍. ബൊക്കിയോ പ്രവിശ്യയിലെ സ...
നടപ്പാതയിലെ ഭൂമി കുഴിഞ്ഞ് കാണാതായ ഇന്ത്യക്കാരിക്കായുള്ള തെരച്ചിൽ അതീവ അപകടം പിടിച്ച നിലയിലെന്ന് അധികൃതർ. എട്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അധികൃതരുടെ പ്രതികരണമെത്തുന്നത്
31 August 2024
നടപ്പാതയിലെ ഭൂമി കുഴിഞ്ഞ് കാണാതായ ഇന്ത്യക്കാരിക്കായുള്ള തെരച്ചിൽ അതീവ അപകടം പിടിച്ച നിലയിലെന്ന് അധികൃതർ. എട്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അധികൃതരുടെ പ്രതികരണമെത്തുന്നത്. തുടർന്നും മുങ്ങൽ വിദ...
"സോറി അമ്മ ഞാൻ നിന്നെ കൊല്ലുന്നു, ഞാൻ മിസ്സ് ചെയ്യും...'' ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയെ കൊലപ്പെടുത്തി...21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്...
31 August 2024
ദിവസവും നിരവധി ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ നമ്മൾ കേൾക്കുന്നതാണ് . രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ കൊലപതാക വാർത്തകൾ കേൾക്കാറുണ്ട്. അതിൽ പലതും ക്രൂരമായ കൊലപാതക വാർത്തയായിരിക്കും. ഇപ്പോഴിതാ അത്തര...
ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ രാജ്യത്തലവന്മാരുടെ യോഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാക്കിസ്ഥാൻ
30 August 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാക്കിസ്ഥാൻ. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ രാജ്യത്തലവന്മാരുടെ യോഗത്തിലേക്കാണ് ക്ഷണം. ഒക്ടോബർ 15,16 തീയതികളിൽ പാക്കിസ്ഥാനിൽ നടക്കുന്ന യോഗത്തിൽ പങ്കെ...
ഇന്ത്യൻ പ്രതിരോധ രംഗം...മൂന്നാം ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി...ഐഎൻഎസ് അരിധമൻ വരുന്നു... ആറ് മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്നാണ് വിവരം...
30 August 2024
നമ്മുടെ ഇന്ത്യൻ പ്രതിരോധ രംഗം നാൾക്കുനാൾ കരുത്താർജ്ജിച്ചു വരികയാണ്. ഓരോ മേഖലയിൽ ഏറ്റവും പുത്തൻ ആയുധങ്ങൾ ആണ് വാങ്ങുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ ആണവ അന്തർവാഹിനി പദ്ധതിക്ക് ഊർജ്ജം പകരാൻ മൂന്നാം ആണവ അന്തർവ...
ആന്ധ്രയിലെ വിശാഖപട്ടണത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഐ.എന്‍.എസ് അരിഘാത് കമ്മിഷന്‍ ചെയ്തു....
30 August 2024
ആന്ധ്രയിലെ വിശാഖപട്ടണത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഐ.എന്‍.എസ് അരിഘാത് (ശത്രുവിന്റെ ഘാതകന്‍) കമ്മിഷന്‍ ചെയ്തു. ഇന്ത്യയുടെ ആദ്യ ആണവായുധ അന്തര്‍വാഹിനി ഐ. എന്‍. എസ് അരിഹന്തിന്റെ പരിഷ്‌കരിച്ച പതിപ്...
കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍....
30 August 2024
കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍.സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ...
ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം
30 August 2024
ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്...
മുംബൈയില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
30 August 2024
മുംബൈയില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ഗൊരെഗാവില്‍ പുലര്‍ച്ചയാണ് സംഭവം നടന്നത്. പാല്‍ വില്‍പ്പനക്കാരനായ ബൈക്ക് യാത്രികനാണ് മരിച്ചത്. എസ്‌യുവി തെറ്റായ ദിശയില്‍ അമിത വേഗതയില്‍...
ഭരണഘടനാ വിദഗ്ധനും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു... 93 വയസായിരുന്നു, മുംബൈയിലായിരുന്നു അന്ത്യം
30 August 2024
ഭരണഘടനാ വിദഗ്ധനും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു... 93 വയസായിരുന്നു, മുംബൈയിലായിരുന്നു അന്ത്യംസുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. കശ്മീരില്‍ ഷെയ്ഖ് അബ്ദുല്ലയെ തടങ്കലില്‍ പാ...
യുവ മാധ്യമപ്രവർത്തകയുടെ മൃതദേഹം... തടാകത്തിൽ നിന്ന് കണ്ടെടുത്തു...മരിക്കുന്നതിന് മുമ്പ് രണ്ട് പോസ്റ്റുകൾ പോസ്റ്റ് ചെയ്തിരുന്നു...മരണകാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു...
29 August 2024
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല എന്ന് നമ്മൾ പറയുമ്പോഴും ഇപ്പോഴും നമ്മുടെ നാട്ടിൽ ആത്മഹത്യ കണക്കുകൾ പരിശോധിച്ചാൽ തന്നെ മനസിലാവും എത്ര ആളുകളാണ് ഇത്തരത്തിൽ സ്വയം ഹത്യ വഴികൾ തേടുന്നതെന്ന്. എല്ലാവര്ക്കും...
പ്രളയജലത്തിൽ മുങ്ങിയ ഗുജറാത്തിൽ മരണസംഖ്യ ഉയരുന്നു; 40,000-ത്തിലേറെ പേരെ ഒഴിപ്പിച്ചു...
29 August 2024
പ്രളയജലത്തിൽ മുങ്ങിയ ഗുജറാത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 40,000-ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്. വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുകയാണ്. സൗരാഷ്ട്രയിലെ മിക്കയിടങ്ങളും ...
പഴുതടച്ചുള്ള സുരക്ഷ.... രാജ്യത്തുടനീളമുള്ള ട്രെയിനുകളിൽ ആക്രമണം...ഇന്ത്യയിലെ സ്ലീപ്പർ സെല്ലുകളോട് ആവശ്യപ്പെട്ട് തീവ്രവാദി ഫർഹത്തുള്ള ഘോരി... വീഡിയോ പ്രചരിച്ചതിൽ അതീവ ജാഗ്രത...
29 August 2024
പഴുതടച്ചുള്ള സുരക്ഷയാണ് നമ്മുടെ രാജ്യത്തിന് നമ്മുടെ സൈന്യം നൽകുന്നത്. എന്നാലും ശത്രു രാജ്യങ്ങൾ നമ്മുടെ ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കാറുണ്ട്. അപ്പോൾ സുരക്ഷയും വർധിപ്പിക്കുകയാണ് ചെയ്യാറുള്ളത് ഇപ്പോഴിതാ അ...
പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം ...
29 August 2024
പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം ... പുതിയ അപ്പോയിന്റ്മെന്റുകളൊന്നും ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയില്ലെന്നും അറിയിച്ചു.അറ്റകുറ്റപ്പണികള്‍ക്കായിട...