NATIONAL
അദാനി ഗ്രൂപ്പുമായുള്ള കരാറുകള് റദ്ദാക്കി കെനിയ
സെപ്തംബര്, ഒക്ടോബര് മാസത്തെ വേതനം ലഭിച്ചില്ല.... ഇന്ന് റേഷന് കടകള് അടച്ചിടും
19 November 2024
സെപ്തംബര്, ഒക്ടോബര് മാസത്തെ വേതനം ലഭിച്ചില്ല.... ഇന്ന് റേഷന് കടകള് അടച്ചിടും. റേഷന് ഡീലേഴ്സ് കോ ഓര്ഡിനേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സി.ഐ.ടി.യു അടക്കമുള്ള സംഘടനകള് സമരത്തില് പങ്ക...
ഗുജറാത്തിലെ മെഡിക്കല് കോളേജിലെ സീനിയര് വിദ്യാര്ത്ഥികളുടെ റാഗിങിനിടെ എംബിബിഎസ് ഒന്നാം വര്ഷ വിദ്യാര്ത്ഥി മരിച്ചു..
18 November 2024
ഗുജറാത്തിലെ മെഡിക്കല് കോളേജിലെ സീനിയര് വിദ്യാര്ത്ഥികളുടെ റാഗിങിനിടെ എംബിബിഎസ് ഒന്നാം വര്ഷ വിദ്യാര്ത്ഥി മരിച്ചു. ധര്പൂര് പതാനിലെ ജിഎംഇആര്എസ് മെഡിക്കല് കോളേജിലാണ് സംഭവം.18 വയസുകാരനായ അനില് മെത...
മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുരേഷ് ഗോപി
18 November 2024
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മഹാരാഷ്ട്രയിൽ. മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു . കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര മേത്ത...
ടേക്ക് ഓഫിന് തൊട്ടുമുന്നെ വിമാനത്തിനുള്ളില് വൻ അപകടം; മൊബൈല് ഫോണ് പൊട്ടിത്തെറിച്ചു; നടുങ്ങി യാത്രക്കാർ
18 November 2024
ടേക്ക് ഓഫിന് തൊട്ടുമുന്നെ വിമാനത്തിനുള്ളില് വൻ അപകടം. മൊബൈല് ഫോണ് പൊട്ടിത്തെറിച്ച് അപകടമുണ്ടായിരിക്കുകയാണ് സൗത്ത് വെസ്റ്റ് എയര്ലൈനിന്റെ ബോയിങ് 737-700 വിമാനത്തിൽ. അമേരിക്കയിലെ ദെന്വര്വിമാന...
ജി20 ഉച്ചകോടിയില് പങ്കെടുക്കാനായി ബ്രസീലില് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്വല വരവേല്പ്പ്....
18 November 2024
ജി20 ഉച്ചകോടിയില് പങ്കെടുക്കാനായി ബ്രസീലില് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്വല വരവേല്പ്പ്. ബ്രസിലീലെ വേദപണ്ഡിതന്മാര് സംസ്കൃതമന്ത്രങ്ങള് ഉരുവിട്ടാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. സ്്...
ഉത്തരകൊറിയക്ക് അമേരിക്കയുടെ മുട്ടൻ പണി ഇനി രക്ഷിക്കില്ല കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്
18 November 2024
റഷ്യക്കെതിരെ ദീർഘദൂര മിസൈലുകള് പ്രയോഗിക്കാന് യുക്രൈന് അനുമതി നല്കി അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്. റഷ്യയ്ക്കുള്ളിലേക്ക് കൂടുതൽ കടന്ന് നാശനഷ്ടങ്ങള് വിതയ്ക്കാന് സാധിക്കുന്ന ലോംഗ് റേഞ്ച് മിസൈലുകൾ ...
ഡല്ഹിയില് വായു മലീനീകരണം രൂക്ഷം.... ജന ജീവിതം ദുസ്സഹം
18 November 2024
ഡല്ഹിയില് വായു മലീനീകരണം രൂക്ഷം....ജന ജീവിതം ദുസ്സഹം. നിരത്തുകളില് ദൂരക്കാഴ്ച ലഭിക്കാതിരുന്ന സാഹചര്യം നൂറിലധികം വിമാനങ്ങളുടെ സര്വീസുകളെയാണ് ബാധിച്ചത്. അന്തരീക്ഷവായുവിന്റെ ഗുണനിലവാരം അപകടാവസ്ഥയിലെത...
കണ്ണീര്ക്കാഴ്ചയായി....ഉള്ളാള് പൊലീസ് സ്റ്റേഷന് പരിധിയില് ഉച്ചില സോമേശ്വരയിലെ വാസ്കൊ റിസോര്ട്ട് സ്വിമ്മിങ് പൂളില് ഞായറാഴ്ച മൂന്ന് യുവതികള് മുങ്ങിമരിച്ചു....
18 November 2024
കണ്ണീര്ക്കാഴ്ചയായി....ഉള്ളാള് പൊലീസ് സ്റ്റേഷന് പരിധിയില് ഉച്ചില സോമേശ്വരയിലെ വാസ്കൊ റിസോര്ട്ട് സ്വിമ്മിങ് പൂളില് ഞായറാഴ്ച മൂന്ന് യുവതികള് മുങ്ങിമരിച്ചു....മൈസൂരു കുറുബരഹള്ളി നാലാം ക്രോസിലെ എം...
തമിഴ് നാട്ടിലെ കമ്പത്ത് ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയില് കണ്ടെത്തി....
18 November 2024
തമിഴ് നാട്ടിലെ കമ്പത്ത് ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയില് കണ്ടെത്തി. കമ്പം സ്വദേശി മുത്തുകുമാര് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പെലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.തേനി ...
നൈജീരിയയുടെ ഗ്രാന്ഡ് കമാന്ഡര് ഓഫ് ദി ഓര്ഡര് ഓഫ് നൈജര് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
17 November 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൈജീരിയയുടെ ഏറ്റവും ഉയര്ന്ന രണ്ടാമത്തെ ദേശീയ അവാര്ഡായ ഗ്രാന്ഡ് കമാന്ഡര് ഓഫ് ദി ഓര്ഡര് ഓഫ് നൈജര് സമ്മാനിച്ചു. നൈജീരിയയുടെ 'ഗ്രാന്ഡ് കമാന്ഡര് ഓഫ് ദി ഓര്ഡ...
സ്വകാര്യ ബീച്ച് റിസോര്ട്ടിലെ നീന്തല്ക്കുളത്തില് മൂന്ന് യുവതികള് മുങ്ങിമരിച്ചു
17 November 2024
മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്ട്ടിലെ നീന്തല്ക്കുളത്തില് മൂന്ന് യുവതികള് മുങ്ങിമരിച്ചു. ശനിയാഴ്ച മുതല് മംഗളൂരുവിലെ സോമേശ്വര ഉച്ചിലയിലെ സ്വകാര്യ ബീച്ച് റിസോര്ട്ടില് താമസിച്ചുവരികയായിരുന്നു മൂ...
കമ്പത്ത് വര്ക്ക്ഷോപ്പിനുള്ളില് ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തി... സംഭവത്തില് സുഹൃത്ത് കസ്റ്റഡിയില്
17 November 2024
തമിഴ്നാട്ടിലെ കമ്പത്ത് വര്ക്ക്ഷോപ്പിനുള്ളില് ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയില് കണ്ടെത്തി. കമ്പം സ്വദേശി മുത്തുകുമാര് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പെലീസ് കസ്റ്റഡിയില...
ഝാന്സി മെഡിക്കല് കോളജില് തീപ്പിടിത്തത്തില് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു
17 November 2024
ഝാന്സി മെഡിക്കല് കോളജില് തീപ്പിടിത്തത്തില് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. ഉത്തര്പ്രദേശിലെ ഝാന്സിയിലെ സര്ക്കാര് മെഡിക്കല് കോളേജില് തീപ...
ഡല്ഹിയില് വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്...
17 November 2024
ഡല്ഹിയില് വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്. തുടര്ച്ചയായ അഞ്ചാം ദിവസമാണ് വായുഗുണനിലവാരം മോശമാവുന്നത്. വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ 428ലേക്ക് എത്തി.ഡല്ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില് ക...
ദീര്ഘദൂര ഹൈപ്പര്സോണിക് മിസൈല് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ...
17 November 2024
ദീര്ഘദൂര ഹൈപ്പര്സോണിക് മിസൈല് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. രാജ്യത്തിന്റെ സൈനികശേഷിക്ക് മുതല്ക്കൂട്ടാവുന്ന പരീക്ഷണമാണ് നടത്തിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.1500 കിലോ മീറ്ററില് കുടുതല് ...