Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും

21 SEPTEMBER 2024 08:31 AM ISTമലയാളി വാര്‍ത്ത
ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേജ്രിവാള്‍ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാളെ കേജ്രിവാള്‍ ജനത കി അദാലത്ത് എന്ന പേരില്‍ പൊതുപരിപാടി സംഘടിപ്പിക്കുന്നുണ്ട്.വൈകുന്നേരം 4.30ന് ഡല്‍ഹി രാജ് നിവാസിലാണ് അതിഷിയുടെ സത്യപ്രതിജ്ഞ ചടങ്ങ്....

ആധാര്‍ കേസിലെ സുപ്രീം കോടതി വിധി ചരിത്ര പരം, 90,000 കോടി ലാഭിക്കാമെന്നും ജയ്റ്റലി

27 September 2018

ആധാര്‍ കേസിലെ സുപ്രീം കോടതി വിധി ചരിത്രപരമാണെന്നും ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും അര്‍ഹരായവര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാന്‍ കഴിയുന്നതിലൂടെ സര്‍ക്കാരിനു പ്രതിവര്‍ഷം 90,000 കോടി രൂപ ...

രാജ്യത്തെ ഇറക്കുമതി തീരുവ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം... ടെലിവിഷന്‍, റെഫ്രിജറേറ്റര്‍ എന്നിവ ഉള്‍പ്പെടെ 19 ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകും

27 September 2018

അനാവശ്യമായ ഇറക്കുമതി കുറയ്ക്കുന്നതിനും നിലവിലെ വിദേശനാണ്യക്കമ്മി നിയന്ത്രിക്കുന്നതിനും രാജ്യത്തെ ഇറക്കുമതി തീരുവ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍, ടെലിവിഷന്‍, റെഫ്രി...

ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

27 September 2018

ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ നൂര്‍ബഗ്, അനന്ത്‌നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ ചദൂര പട്ടണം എന്ന...

ഡി​.എം.​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​ന്‍ ആ​ശു​പ​ത്രി​യി​ല്‍... ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രമെന്ന് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍

27 September 2018

ഡി​.എം.​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സ്റ്റാ​ലി​നെ ചെന്നൈ അപ്പോളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ത്രാ​ശ​യ സം​ബ​ന്ധ​മ...

പൊരുതിയാണ് 'തു​രീ​യ’ പാ​യ്​​വ​ഞ്ചിയും താനും പിടിച്ചുനിന്നത്; ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് പ്രതിസന്ധിയോട് പൊരുതാന്‍ സഹായിച്ചത്; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരോട് നന്ദിപറഞ്ഞ് നാ​വി​ക​ൻ അ​ഭി​ലാ​ഷ‌് ടോ​മി​

26 September 2018

ഗോ​ൾ​ഡ​ൻ ഗ്ലോ​ബ‌് അ​ന്ത​ർ​ദേ​ശീ​യ പാ​യ്​​വ​ഞ്ചി പ്ര​യാ​ണ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ നാ​വി​ക​ൻ അ​ഭി​ലാ​ഷ‌് ടോ​മി​യുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത്. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശ...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ള്ള​നെ​ന്നു വി​ശേ​ഷി​പ്പി​ച്ചു; ന​ടിയും കോൺഗ്രസ്സ് പ്രവർത്തകയുമായ ദി​വ്യ സ്പ​ന്ദ​ന​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​ത്തിന് കേസ്

26 September 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ച കോൺഗ്രസ്സ് പ്രവർത്തകയ്‌ക്കെതിരെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​ത്തി​നു കേ​സെ​ടു​ത്തു. കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി​യും ന...

ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി ബി​ജെ​പി രാ​ഷ്ട്രീ​യ ഉ​ദേ​ശ​ത്തോ​ടെ എന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്; റാ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ജെ​പി ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ റോ​ബ​ര്‍​ട്ട് വാ​ദ്ര

26 September 2018

റാ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ജെ​പി ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​രു​മ​ക​ന്‍ റോ​ബ​ര്‍​ട്ട് വാ​ദ്ര. ബി​ജെ​പി പ്ര​തി​രോ​ധ​ത്തി​ലാ​കു​ന്ന സ​മ​യ​ത്തെ​ല്ലാം ത​ന്‍റെ പേ​ര് ബ...

മതിയായ പിന്തുണയില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച്‌ പരാജയം ഏറ്റുവാങ്ങേണ്ട ; കര്‍ണാടക സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാതെ ബിജെപി

26 September 2018

കര്‍ണാടക സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാതെ ബിജെപി. മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് ബിജെപിയുട...

ആളുകൾ നോക്കിനിൽക്കെ യുവാവിനെ വെട്ടിനുറുക്കി പ്രതികാരം തീർത്ത് ഒരു സംഘം അക്രമികള്‍...

26 September 2018

ആളുകള്‍ നോക്കിനില്‍ക്കെ ഹൈദരാബാദ് നഗരമധ്യത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. യുവാവിനെ കൊലപ്പെടുത്തുന്ന സമയത്ത് അതുവഴി പോലീസ് വാഹനം കടന്നുപോകുന്നുണ്ടെങ്കിലും വാഹനം നിര്‍ത്തുകയോ സംഭവം എന്തെന്ന് അന്വ...

കേരളബാങ്ക് രൂപീകരണത്തെ കുറിച്ചുള്ള തീരുമാനം ഇന്ന് അറിയാം ; റിസര്‍വ് ബാങ്ക് യോഗത്തില്‍ കേരളബാങ്ക് രൂപീകരണത്തിന് അംഗീകാരം ലഭിച്ചേക്കുംസി

26 September 2018

ഇന്ന‌് മുംബൈയില്‍ ചേരുന്ന റിസര്‍വ് ബാങ്ക് ധനകാര്യസമിതി യോഗത്തില്‍ കേരളബാങ്ക് രൂപീകരണത്തെ കുറിച്ചുള്ള തീരുമാനം അറിയാം. 14 ജില്ലാ സഹകരണ ബാങ്കിനെയും സംസ്ഥാന സഹകരണ ബാങ്കിനെയും യോജിപ്പിച്ച്‌ ബാങ്ക് രൂപീകരി...

വലിയ പാറകള്‍ ഉരുണ്ടുവന്നു.... പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചിലും കാരണം വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു..മണാലിയിലെ മഴയും വെള്ളപ്പൊക്കവും താണ്ടി മലയാളികള്‍ സുരക്ഷയിലേക്ക്

26 September 2018

മഴയുടെയും മഞ്ഞുവീഴ്ചയുടെയും ലൊക്കേഷനുവേണ്ടിയാണ് തമിഴ് സിനിമാ നടന്‍ കാര്‍ത്തിയും സംഘവും കുളു-മണാലിയില്‍ എത്തിയത് . റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാര്‍ത്തി ഇന്നലെ രാത്രിയോടെ ചെ...

ഡല്‍ഹിയിൽ മൂന്നു നിലകെട്ടിടം തകര്‍ന്നു വീണ് അപകടം; നാലു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

26 September 2018

വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ മൂന്നു നിലകെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നാലു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കെ...

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രചെയ്ത 11 മാസം പ്രായമുള്ള കുഞ്ഞിനെ കാത്തിരുന്ന ദുരന്തം...

26 September 2018

ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്നുയര്‍ന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ കുഞ്ഞിന് മരണം സംഭവിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത കുഞ...

കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗികാരമാണ് സുപ്രീം കോടതി വിധി; ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി

26 September 2018

ആധാറിന്‍റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗികാരമാണ് ഇതെന്...

25കാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം കൂടി... അവർക്കിടയിൽ കുഞ്ഞ് ഒരു ബാധ്യതയായി തോന്നിയപ്പോൾ ഉപദ്രവം തുടങ്ങി... സ്വന്തം അമ്മയിൽ നിന്നും രണ്ടാനച്ഛനില്‍ നിന്നും നാലു വയസുകാരിയ്ക്ക് നേരിടേണ്ടി വന്നത്...

26 September 2018

25കാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം കൂടി... അവർക്കിടയിൽ കുഞ്ഞ് ഒരു ബാധ്യതയായി തോന്നിയപ്പോൾ ഉപദ്രവം തുടങ്ങി. സ്വന്തം അമ്മയുടെയും രണ്ടാനച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന മൃഗീയ പീ...

Malayali Vartha Recommends