Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

21 SEPTEMBER 2024 04:01 PM ISTമലയാളി വാര്‍ത്ത
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക...

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 328 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളില്‍ മൂന്നെണ്ണം വില്‍ക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

17 September 2018

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച നിരോധിച്ച 328 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളില്‍ മൂന്നെണ്ണം വില്‍ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. വേദനാസംഹാരിയായ സാറിഡണ്‍ അടക്കമുള്ള മൂന്നു മരുന്നുകളാണ് വില്‍ക...

രാഹുല്‍ കടുത്ത ശിവഭക്തൻ ; മധ്യപ്രദേശിലെ ഭോപ്പാലില്‍ റോഡ്‌ ഷോ നടത്തുന്നതിന് ഉപയോഗിക്കുന്നത് ശിവലിംഗത്തില്‍ പൂജ നടത്തുന്ന ചിത്രങ്ങള്‍

17 September 2018

കൈലാസ്-മാനസരോവര്‍ യാത്രയ്ക്ക് ശേഷം മധ്യപ്രദേശിലെ ഭോപ്പാലില്‍ റോഡ്‌ ഷോ നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനായി ശിവലിംഗത്തില്‍ പൂജ നടത്തുന്ന രാഹുലിന്റെ ചിത്രങ്ങള്‍. 18 കിലോമീറ്ററുകളോളമാണ് രാഹുലിന്റ...

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം ശക്തമായ പ്രചാരണം നടത്താൻ കോണ്‍ഗ്രസ് തീരുമാനം ; ഒരു കോടി ബൂത്ത് അസിസ്റ്റന്റുമാരെ നിയമിക്കാൻ തീരുമാനം

17 September 2018

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം പിടിക്കാനുറച്ച് ടി20 തന്ത്രവുമായി ബിജെപി മുന്നോട്ട് വന്നപ്പോൾ രാജ്യത്തുടനീളം ശക്തമായ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഒരുകോടി യുവാക്കളെയാണ് കോണ്‍...

ലോക്‌സഭ പിടിക്കാൻ ബിജെപിയുടെ പുതിയ തന്ത്രം ; തെരഞ്ഞെടുപ്പിന് മുന്നോടിയായി 140 നിയമസഭ മണ്ഡലങ്ങളിലും ഓരോ മുഴുവന്‍ സമയ പ്രവര്‍ത്തകനെ നിയോഗിക്കാന്‍ നീക്കം

17 September 2018

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 140 നിയമസഭ മണ്ഡലങ്ങളിലും ഓരോ മുഴുവന്‍ സമയ പ്രവര്‍ത്തകനെ നിയോഗിക്കാന്‍ തയ്യാറെടുത്ത് ബിജെപി. ഒക്ടോബര്‍ ഒന്നിനകം 140 മണ്ഡലങ്ങളിലും ആരൊക്കെ പ്രവര്‍ത്തിക്കും എന്നത് സ...

68 ന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഘോഷം വാരണാസിയില്‍ ; രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ഒരുപാട് കാലം സേവനമനുഷ്ഠിക്കാന്‍ സാധിക്കട്ടെയെന്നും ദീര്‍ഘായുസ് നേരുന്നുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു

17 September 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തി എട്ടാം ജന്മദിനം ഇന്ന്. സ്വന്തം മണ്ഡലമായ വാരണാസിയിലാണ് മോദിയുടെ ജന്മദിനം ചെലവഴിക്കുന്നത്. ഇന്നും നാളെയും അദ്ദേഹം വാരണാസിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച...

വിശാഖപട്ടണത്ത് രണ്ടു സിനിമാ തീയറ്ററുകള്‍ കത്തിനശിച്ചു, രാവിലെ തീയേറ്റര്‍ വൃത്തിയാക്കാനെത്തിയ ആളാണ് പുക ഉയരുന്ന വിവരം ഉടമകളെ അറിയിച്ചത്, തീപിടുത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന

17 September 2018

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടു സിനിമാ തീയറ്ററുകള്‍ കത്തിനശിച്ചു. ഗജുവാക്ക മേഖലയിലെ കന്യ, ശ്രീകന്യ എന്നീ തീയറ്ററുകളിലാണ് തീപിടിത്തമുണ്ടായത്. മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക...

ഉത്തരാഖണ്ഡില്‍ കനത്ത മഴയും ആലിപ്പഴം വീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

17 September 2018

ഉത്തരാഖണ്ഡില്‍ കനത്ത മഴയും ആലിപ്പഴം വീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ആലിപ്പഴം വീഴ്ചയുണ്ടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ ന...

കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുമെന്ന് സൂചന നല്‍കി എച്ച്.ഡി. കുമാരസ്വാമി

17 September 2018

രാജ്യത്ത് അനുദിനം ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറയ്ക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. പെട്രോളിനും...

മൂന്നുമാസം ഗർഭിണിയായ മകളുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കീറാൻ ക്വട്ടേഷന്‍ നല്‍കിയത് പരിഷ്ക്കാരിയായ അച്ഛൻ; ദുരഭിമാനക്കൊലയിൽ പ്രതിഷേധം കത്തുന്നു...

17 September 2018

പട്ടാപ്പകൽ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച്‌ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷന്‍ നല്‍കിയത് അച്ഛനാണെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തെലങ്കാനയില്‍ യുവാവിന്‍റെ ദുരഭിമാനക്കൊലയില്‍ പ്രതിഷേധം ...

ഏറെക്കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിൽ കർഷകൻ വിതരണം ചെയ്തത് സ്വർണം പൂശിയ പേട; സോഷ്യൽ മീഡിയയില്‍ വൈറലായി ഈ അപൂര്‍വ്വ സംഭവം

17 September 2018

ഏറെക്കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിൽ കർഷകൻ വിതരണം ചെയ്തത് സ്വർണം പൂശിയ പേട. ആഡംബര കാർ സ്വന്തമാക്കിയ സന്തോഷം പങ്കിടാനാണ് സ്വർണ്ണത്തിൽ പൊതിഞ്ഞ മധുരം നൽകിയത് എന്നാണ് കർഷകനായ സുരേഷിന്റെ മകൻ ദീപക് പറയുന്...

അമുത ജയദീപ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനിലെ മലയാളി ; കേന്ദ്ര പാനലിലേക്ക് മത്സരിച്ച നാല് സ്ഥാനാര്‍ത്ഥികളും മികച്ച ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു

17 September 2018

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനില്‍ വീണ്ടും മലയാളി സാന്നിദ്ധ്യം. ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അമുത ജയദീപാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനില്‍ ഇത്തവണ ഇടം നേടിയ മലയാളി. സോഷ്യല്‍ മെഡിസിനില്‍...

ചങ്ക് കൂട്ടുകാരന് 5 ലിറ്റര്‍ പെട്രോള്‍ വിവാഹ സമ്മാനമായി നൽകി സുഹൃത്തുക്കൾ; ഇത്തരം ആചാരം സമൂഹത്തിൽ വന്നാൽ ഇനി സാധാരണക്കാർ കുടുങ്ങുമെന്ന് സോഷ്യൽ മീഡിയ

17 September 2018

വരന് വിവാഹ സമ്മാനമായി കൂട്ടുകാര്‍ നല്‍കിയത് 5 ലിറ്റര്‍ പെട്രോള്‍. തമിഴ്നാട്ടിലെ ചിദംബരത്താണ് സംഭവം. ഇന്ധന വില റോക്കറ്റുപോലെ കുതിക്കുമ്പോഴാണ്  വേറിട്ട വിവാഹ സമ്മാനം കൂട്ടുകാർ നൽകിയത്. തമിഴ്നാട്ടില്‍ പെ...

ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു

17 September 2018

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം വിജയകരമായി നടന്നു. വിക്ഷേപണവാഹനമായ പിഎസ്എല്‍വി 'സി 42' ബ്രിട്ടനില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ 583 കിലോമീറ്റര്‍ ...

രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നു; ഇന്ത്യയില്‍ ജനസഖ്യാ നിയന്ത്രണ നിയമം വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്; നിയമം നടപ്പിലാക്കിയില്ലെങ്കില്‍ അത് സാമുദായിക സൗഹൃദം തകര്‍ക്കുകയും പുരോഗതിയെ തടയുകയും ചെയ്യും

16 September 2018

ഇന്ത്യയില്‍ ജനസഖ്യാ നിയന്ത്രണ നിയമം വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യത്തെ 54 ജില്ലകളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞിരിക്കുകയാണ്. ജനസഖ്യാ നിയന്ത്രണം നിയമം മൂലം നടപ്പിലാക്കിയില്ലെങ്കില്‍ ...

സ​ര്‍​ക്കാ​ര്‍ വാ​ഹ​നം ന​ല്‍​കു​ന്ന​തു​കൊ​ണ്ട് ഇ​ന്ധ​ന വി​ല ബാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​ത്; ആ​രെ​യും അ​പ​മാ​നി​ക്കാ​ന​ല്ല അങ്ങനെ പറഞ്ഞത്; ഒടുവിൽ കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ മാ​പ്പ് പ​റ​ഞ്ഞു

16 September 2018

മ​ന്ത്രി​യാ​യ​തി​നാ​ല്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​തു ബാ​ധി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ മാ​പ്പ് പ​റ​ഞ്ഞു. ആ​രെ​യും അ​പ​മാ​നി​ക്കാ​ന​ല്ല താ​ന്‍ ഇ​തു പ​റ​ഞ്ഞ​തെ​ന...

Malayali Vartha Recommends