Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

21 SEPTEMBER 2024 04:01 PM ISTമലയാളി വാര്‍ത്ത
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക...

ബീഹാറിൽ ട്രെ​യി​നി ന​ഴ്സു​മാ​രെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ച ഡോക്ടറെ പഞ്ഞിക്കിട്ട് ന​ഴ്സു​മാ​ര്‍; വൈറലായി വീഡിയോ

16 September 2018

ബി​ഹാ​റി​ല്‍ ട്രെ​യി​നി ന​ഴ്സു​മാ​രെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ച ഡോ​ക്ട​റെ ന​ഴ്സു​മാ​ര്‍ കൈകാര്യം ചെയ്തതായി റിപ്പോർട്ടുകൾ. ബീഹാറിലെ കത്തിഹാറിൽ ശനിയാഴ്ച്ചയായിരുന്നു സംഭവം. ഞായറാഴ്ച്ച മർദ്ദനത്തിന്റെ ദൃ...

അമേരിക്കന്‍ യുവതിയെ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് തമിഴ്‌നാട്ടിലെ തെരുവില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; തെരുവില്‍ അലഞ്ഞ വിദേശ വനിതയ്ക്ക് സഹായമായി എത്തിയത് ഓട്ടോ റിക്ഷാ തൊഴിലാളികള്‍

16 September 2018

അമേരിക്കന്‍ യുവതിയെ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് തമിഴ്‌നാട്ടിലെ തെരുവില്‍ ഉപേക്ഷിച്ചു കടന്നതായി പരാതി. വെല്ലഗേറ്റില്‍ വിദേശ വനിത അലഞ്ഞു തിരിയുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്ക...

അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന മകളെ പീഡനത്തിനിരയാക്കി; അമ്മയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ

16 September 2018

12 വയസുകാരിയായ മകളെ പീഡനത്തിനിരയാക്കി പിതാവ് പിടിയിലായി. ഡല്‍ഹി നോയിഡയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ യുവാവാണ് പിടിയിലായത്. അമ്മയ്ക്കൊപ്പം ഒരേ മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇ...

ഗാ​സി​യാ​ബാ​ദി​ല്‍ അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ടാ​ങ്കി​ല്‍ വീ​ണ് മൂ​ന്നു പേ​ര്‍ മ​രി​ച്ചു

16 September 2018

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ടാ​ങ്കി​ല്‍ വീ​ണ് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ന്‍റെ ഉ​ട​മ​യും മ​ക​നും തൊ​ഴി​ലാ​ളി​യു​മാ​ണ...

ഞാന്‍ എന്തിന് ബിജെപിക്ക് വേണ്ടി പ്രചരണം നടത്തണം; സര്‍ക്കാര്‍ അനുവദിച്ചാല്‍ ഇപ്പോഴത്തേതിന്റെ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭ്യമാക്കും; പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശമെന്നും യോഗാഗുരു ബാബാ രാംദേവ്

16 September 2018

നരേന്ദ്രമോദി സര്‍ക്കാരിനെതിരേ യോഗാഗുരു ബാബാ രാംദേവ്. ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം രാംദേവ്. എന്‍ഡിടിവി യൂത്ത് കോണ്‍ക്ലേവിലാണ് ബാബാ രാംദേ...

ഉത്തര്‍പ്രദേശില്‍ ബിജെപിയെ തകര്‍ക്കാനായാല്‍ അത് രാജ്യമെമ്പാടും ആവര്‍ത്തിക്കാനാകും; ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

16 September 2018

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കം മറ്റു പാര്‍ട്ടികള്‍ ശക്തമാക്കുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപിയെ തകര്‍ക്കാനായാല്‍ അത് രാജ്യമ...

തിരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ ബിജെപിക്കായില്ല; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി

16 September 2018

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. തിരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കായിട്ടില്ലെന്നും മായാവത...

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് മനഃപൂർവം അടിച്ചേൽപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് അമിത് ഷാ ; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കും

16 September 2018

തെലങ്കാനയില്‍ സ്വന്തം ശക്തിയില്‍ നിന്ന് വിജയിക്കാനാണ് ബിജെപിയുടെ തീരുമാനം. സഖ്യമില്ലാതെ ഒറ്റയ്‌ക്ക് ടിആര്‍എസിനെ നേരിടാനൊരുങ്ങി അമിത്‌ ഷാ. തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ബിജെപി അധ്യക്ഷന...

നെഹ്റുവിന്റെ കാലം മുതല്‍ പാവപ്പെട്ടവന്റെ അവകാശ സംരക്ഷണത്തിന് കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല; ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് അമിത് ഷാ

16 September 2018

രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നെഹ്റുവിന്‍റെ കാലം മുതല്‍ സോണിയയുടെ കാലം വരെയുള്ള 70ലേറെ വര്‍ഷങ്ങള്‍ എടുത്ത് നോക്കിയാ...

പുതിയ തന്ത്രങ്ങളുമായി പ്ര​ശാ​ന്ത് കി​ഷോ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്; ജെ ഡി യു വിൽ അം​ഗ​ത്വം നേ​ടും എന്ന് സൂചന

16 September 2018

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ​യും ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന പ്ര​ശാ​ന്ത് കിഷോർ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക...

ജെഎന്‍യു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇടത് സഖ്യം വിജയത്തിലേക്ക് നാല് സീറ്റുകളിലും രണ്ടാം സ്ഥാനത്ത് എബിവിപി

16 September 2018

ഡല്‍ഹിയില്‍ ചെങ്കൊടി പാറിപ്പറക്കുന്നു. എബിവിപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 14 മണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു.ജവഹര്‍ലാല്‍ നെഹ്‌റ...

ജമ്മു കാശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, ഒന്‍പത് ഘട്ടമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്

16 September 2018

ജമ്മു കാശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒന്‍പത് ഘട്ടമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. നവംബര്‍ 17ന് ആരംഭിച്ച് ഡിസംബര്‍ 11ന് അവസാനിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്ക...

ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്ര ബഹുമതി നല്‍കി എസിഐ

16 September 2018

ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്ര ബഹുമതി. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) നല്‍കുന്ന മികച്ച വിമാനത്താവളങ്ങള്‍ക്കുള്ള 2017ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡുകള...

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

16 September 2018

ജമ്മുകാശമീരിലെ കുല്‍ഗാമില്‍ ലഷ്‌കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍ അംഗങ്ങളായ അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞവര്‍ഷം രണ്ട് ബാങ്ക് ജീവനക്കാരെയും അഞ്ചു പോലീസുകാരെയും വെടിവച്ചുകൊന്ന കൊടുംഭീകരന്‍ ...

രാജ്യത്തു ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കാനുള്ള കാരണം യുവാക്കളുടെ തൊഴിലില്ലായ്മ; ബിജെപി എംഎല്‍എ

16 September 2018

രാജ്യത്തു ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കാനുള്ള കാരണം യുവാക്കളുടെ തൊഴിലില്ലായ്മയെന്ന് ഹരിയാനയിലെ ബിജെപി എംഎല്‍എ പ്രേം ലത. തൊഴില്‍ ലഭിക്കാതെ വെറുതെ ഇരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ യുവാക്കളുടെ സമ്മര്‍ദം കൂ...

Malayali Vartha Recommends