Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

21 SEPTEMBER 2024 04:01 PM ISTമലയാളി വാര്‍ത്ത
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക...

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

15 September 2018

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ വെടിവെപ്പ് നടക്കുകയാണ്. അഞ്ചു തീവ്രവാദികള്...

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം; പൈലറ്റുമാര്‍ വേണ്ടത്ര ഉറങ്ങുന്നില്ല; ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനം ആവശ്യമാണെന്ന് വ്യോമസേന മേധാവി

15 September 2018

സ്മാര്‍ട്ട് ഫോണ്‍ വന്നതോടുകൂടി എല്ലാവരുടെയും ഉറക്കത്തെ വളരെ ഏറെ സ്വാധീനിച്ചു. എന്നാല്‍ പൈലറ്റുമാര്‍ ഇത്തരത്തില്‍ ഉറക്കം നശ്ട്ടപ്പെടുത്തിയാലോ ചിന്തിക്കാന്‍ പോലും കഴിയില്ല. പൈലറ്റുമാര്‍ രാത്രിയില്‍ കൃത്...

പെണ്‍കുട്ടിയെ അടിച്ച് നശിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍; പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പെണ്‍കുട്ടിയെ അതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമുഹമാധ്യമങ്ങളില്‍ വൈറല്‍; ഉന്നതന്റെ മകനായതിനാല്‍ നടപടി എടുത്തത് ആഭ്യന്തര മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന്

14 September 2018

പോലീസ് ഉദ്യോദസ്ഥരുടെ മക്കള്‍ക്ക് എന്തും ആകാം ആരെയും മര്‍ദ്ദിക്കാം എന്ന അവസ്ഥയാണ്. അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല ആധവാ ഉണ്ടായാല്‍ തന്നെ നടപടികള്‍ എങ്ങുമെത്താത്ത അവസ്ഥയുമാണ് അതിനൊരു വലിയ ഉദാഹരണമ...

മൊ​ബൈ​ല്‍ ക​ണ​ക്ഷ​നു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ തട്ടിപ്പ്; സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി

14 September 2018

മൊ​ബൈ​ല്‍ ക​ണ​ക്ഷ​നു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ തട്ടിപ്പു കണ്ടെത്തിയതിത്തുടർന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഇത്തരത്തിലൊരു വിവാദ വിഷയത്തിൽ നാ​ലാ​ഴ്ച​ക്ക​കം മ​റു...

ജിംനേഷ്യത്തിനുള്ളിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

14 September 2018

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗരിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ. മുസാഫര്‍നഗര്‍ സ്വദേശി വസീം (26) ആണ് ഭാര്യ റൊഷനാരയെ (23) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ജിംനേഷ്യം ...

വിവാഹേതര ബന്ധത്തിനു തടസ്സമായി നിന്ന ഭർത്താവിനെ വാടക കൊലയാളികളെ വിളിച്ചു വരുത്തി കൊലപ്പെടുത്തി; ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ ക്രൂര കൊലപാതകത്തിന് സാക്ഷിയായത് 14 കാരൻ മകൻ

14 September 2018

ന്യൂഡല്‍ഹിയിൽ ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അടക്കം മൂന്നു പേർ പിടിയിലായതായി റിപ്പോർട്ടുകൾ. പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ ഹര്‍വി...

ഭാര്യ രണ്ടാമത് പ്രസവിച്ചതും പെൺകുഞ്ഞ് ! ; 18 മാസം പ്രായമുള്ള മൂത്ത മകളെ പിതാവ് ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞു

14 September 2018

ഉത്തർപ്രദേശിൽ പിഞ്ചു കുഞ്ഞിനോട് അച്ഛന്റെ ക്രൂരത. ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നൽകിയതിൽ പ്രകോപിതനായ പിതാവ് 18 മാസം പ്രായമുള്ള മൂത്ത മകളെ ടെറസില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. പര്‍ദൗളി എന്ന ...

ബിജെപിക്ക് ഒരു മുഴം മുൻപേ എറിഞ്ഞ് മമത ; വിനായക ചതുർഥിയെ രാഷ്ട്രീയ ആയുധമാക്കി ബിജെപിയും തൃണമൂൽ കോൺഗ്രസും

14 September 2018

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വിനായക ചതുർഥി ആഘോഷിച്ചു. പലയിടത്തും ആഘോഷങ്ങൾ നടന്നത് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ്. എന്നാൽ മമത ബാനർജി ബംഗാളിൽ വിനായക ചതുർഥി ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുക...

കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് യു​വ​തി​യെ ക്രൂരമായി മർദ്ദിച്ചു; പോലീസുകാരന്റെ മകൻ ചെയ്ത ഹീനകൃത്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

14 September 2018

ന്യൂഡ​ല്‍​ഹി​യി​ല്‍ പോലീസുകാരന്റെ മകന്റെ കയ്യിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് യു​വ​തി​യെ ഓ​ഫീ​സി​നു​ള്ളി​ല്‍ വച്ച് ക്രൂ​ര​മാ​യി മർദ്ദിച്ചു. അക്രമിയുടെ സുഹൃത്ത് ചിത്രീകരിച്ച ദൃശ...

ഈ പണി ഒപ്പിച്ച കാമുകന് കാമുകിയെ തിരിച്ച് കിട്ടിയോ ആവോ? കാമുകി ക്ഷമിച്ചാലും ഇല്ലെങ്കിലും കാമുകനെ തേടി പോലീസെത്തി...

14 September 2018

കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ റോഡരികില്‍ മുഴുവന്‍ ഐ ആം സോറി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ സുഹൃത്തുമായി ചേര്‍ന്നാണ് ഖേദേക്കര്‍ ഇത് നടപ്പിലാക്കിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ അധ...

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പുറപ്പെട്ടു

14 September 2018

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പുറപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളായ സെര്‍ബിയ, മാള്‍ട്ട, റുമാനിയ എന്നീ രാജ്യങ്ങളിലാണ് ഏഴ് ദിവസത്തെ അദ്ദേഹത്തിന്റെ പര്യടനം. സെര്‍ബിയന്‍ തലസ്...

2019 ൽ നടക്കാൻ പോകുന്ന കുംഭമേളക്കായാണ് നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തു ; ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തത് വിവാദത്തിൽ

14 September 2018

ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിമയ്ക്ക് വലിയ പങ്കാണ് ഉള്ളത്. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തത് വിവാദമായിരിക്കുകയാണ്. 2019 ൽ നടക്കാൻ പോകുന്ന കുംഭമേളക്കായാണ് ആദ്യ പ്...

രാജ്യത്തെ നടുക്കിയ ബുരാരി കൂട്ട ആത്മഹത്യയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട്... മരിച്ചു കിടന്ന വീട്ടില്‍ നിന്ന് പത്തോളം നോട്ടുപുസ്തകങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്; കുടുംബാംഗങ്ങളെല്ലാം ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

14 September 2018

സാധാരണയായി ആത്മഹത്യകളിലും ദുരൂഹമരണങ്ങളിലുമാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്താറുള്ളത്. ബുരാരിയില്‍ ഒരു വീട്ടിലെ 11 അംഗങ്ങള്‍ തൂങ്ങിമരിച്ച സംഭവം ആത്മഹത്യയെന്ന് കണ്ടെത്തിയിരുന്നു. പലവിധത്തിലുള്ള ദുരൂഹത...

അലഹബാദിലെ ബന്‍സാല്‍ ചൗരയില്‍ സ്ഥാപിച്ച നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു, സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്ത്

14 September 2018

അലഹബാദിലെ ബന്‍സാല്‍ ചൗരയില്‍ സ്ഥാപിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കുംഭമേളയുമായി ബന്ധപ്പെട്ട് നഗരം അലങ്കരിക്കുന്നതിന്...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ് ; എട്ട് വര്‍ഷം മുന്‍പ് നടത്തിയ സമരത്തിന്‍റെ പേരിൽ മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചു

14 September 2018

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. എട്ട് വര്‍ഷം മുന്‍പ...

Malayali Vartha Recommends