Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

21 SEPTEMBER 2024 04:01 PM ISTമലയാളി വാര്‍ത്ത
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക...

കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തി ബിജെപിയുടെ ഏറ്റവും പുതിയ സര്‍വേഫലം; ലാക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരും; പുതുയ സര്‍വേ ഇന്ധനവില വര്‍ധന, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്ന സാഹചര്യത്തില്‍

13 September 2018

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് സര്‍വേഫലം. മാത്രമല്ല എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവ...

കശ്‌മീരില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

13 September 2018

ശ്രീനഗര്‍ ഹൈവേയ്ക്കു സമീപം കാക്രിയാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഏഴ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരും ഉള്‍പ്പെടും. ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം എട...

ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യി ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ചീ​ഫ് ജ​സ്റ്റീ​സ് ആ​കും; ഗോ​ഗോ​യി​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച ശി​പാ​ര്‍​ശ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​ക​രി​ച്ചു

13 September 2018

ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യി ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ചീ​ഫ് ജ​സ്റ്റീ​സ് ആ​കും. ഗോ​ഗോ​യി​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച ശി​പാ​ര്‍​ശ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​ക​രി​ച്ചു. ഒ​ക്ടോ​ബ​ര്‍ മൂ​ന്...

ഇ​ന്ധ​ന വി​ല കു​തി​ച്ചു​ക​യ​റു​ന്ന​തി​ല്‍ ബി​ജെ​പി​യും മു​ന്‍ യു​പി​എ സ​ര്‍​ക്കാ​രും ഒ​രു​പോ​ലെ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെന്ന് മാ​യാ​വ​തി​; മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ അമ്പരന്ന് മ​ഹാ​സ​ഖ്യം

13 September 2018

ഇ​ന്ധ​ന വി​ല കു​തി​ച്ചു​ക​യ​റു​ന്ന​തി​ല്‍ ബി​ജെ​പി​യും മു​ന്‍ യു​പി​എ സ​ര്‍​ക്കാ​രും ഒ​രു​പോ​ലെ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ അ​മ്ബ​ര​ന്ന് കോ​ണ്‍​ഗ്...

ബ്യൂട്ടി പാര്‍ലർ ജീവനക്കാരിക്കുനേരെ ഡി.എം.കെ നേതാവിന്റെ ക്രൂരമർദ്ദനം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

13 September 2018

തമിഴ്നാട്ടിലെ പെരംബലൂരില്‍ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയെ തൊഴിച്ച ഡി.എം.കെ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കോര്‍പ്പറേറ്റര്‍ കൂടിയായ സെല്‍വകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പാര്‍ട്ടിയില്‍ ന...

100 പേരുടെ ജീവനെടുത്ത അമ്മാവനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ട് ഒരു തയ്യല്‍ക്കാരന്‍ കൊന്നു തള്ളിയത് 33പേരെ!

13 September 2018

33 ട്രക്ക് ഡ്രൈവര്‍മാരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലറിന്റെ ചെയ്തികള്‍ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെയാക്കിയതെന്നായിരുന്നു പ്രതി ആദേശ് ഖമ്ര പോലീസിനോടു പറഞ്ഞത് അച്...

ഇന്ത്യയിലെ ബാങ്കുകളെ വഞ്ചിച്ച വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി ധാരണയുണ്ടാക്കിയ ശേഷമാണ് രാജ്യം വിട്ടത്; മല്യയുടെ വെളിപ്പെടുത്തല്‍ ഇരുവരും തമ്മിലുള്ള രഹസ്യ ധാരണ സൂചിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി

13 September 2018

ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരേ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ് രംഗത്ത്. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളെ വഞ്ചിച്ച്‌ നേടിയ വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി ധാരണയുണ്ടാക്കിയ ശേഷമാണ് രാജ...

രാഹുല്‍ ഗാന്ധി ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് വിജയ് മല്യ ജയ്‌റ്റ്ലിയുടെ പേര് പറഞ്ഞത്; മല്യയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ട്; കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്ന് ബി.ജെ.പി

13 September 2018

വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്ന് ബി.ജെ.പി വക്താവ് സംപിത്ത് പത്ര ആരോപിച്ചു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വക്താവിനെപ്പോലെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍...

അത് അവഗണിക്കാനാവാത്ത സത്യമാണ് ; സര്‍ക്കാര്‍ തന്നെ മല്യക്ക് നാടുവിടാന്‍ അവസരമൊരുക്കിയെന്ന പരോക്ഷ ട്വീറ്റുമായി സുബ്രമണ്യൻസ്വാമി

13 September 2018

വിജയ്മല്യ നടത്തിയ പരാമർശം ബിജെപി സർക്കാരിനെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ സുബ്രമണ്യൻ സ്വാമിയും രംഗത്ത് വന്നു. എല്ലാം കേന്ദ്രത്തിന് അറിയാമായിരുന്നു എന്നാണ് സു...

ജിയോയ്ക്ക് വാരികോരി കൊടുത്ത് സർക്കാർ ; 1967 ലെ മുംബൈ ടെനൻസി ആൻഡ് അഗ്രികൾചറൽ ലാൻഡ് നിയമപ്രകാരം കൃഷിഭൂമി കാർഷിക ആവശ്യത്തിന് കർഷകർക്ക് മാത്രേമ വാങ്ങാൻ പാടുള്ളൂ എന്ന നിയമം എടുത്ത് കളയും

13 September 2018

പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് തന്നെ വിശിഷ്ട പദവി ലഭിച്ച ജിയോ ഇൻസ്റ്റിറ്റ്യൂട്ട് സർവകലാശാല ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെ കർഷക ഭൂമി ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വിട്ട് നൽകി വിവാദങ്ങൾക്ക്...

കുട്ടികമിതാക്കളെ വേർപിരിയ്ക്കാൻ അദ്ധ്യാപകര്‍ കണ്ടെത്തിയ വഴി രാഖികെട്ടൽ... കാമുകിയെ പിരിയാനാകാതെ പതിനെട്ടുകാരൻ ചെയ്തത്... നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കളും അധ്യാപകരും

13 September 2018

പ്രേമത്തില്‍ നിന്നും വിദ്യാര്‍ഥികളെ പിന്മാറ്റാന്‍ അധ്യാപകരുടെ തന്ത്രം. ആണ്‍കുട്ടിയുടെ കയ്യില്‍ രാഖി കെട്ടി അവനെ ആങ്ങളയാക്കിയാല്‍ പ്രശ്‌നം തീരുമെന്ന് അധ്യാപകര്‍ കരുതി. എന്നാല്‍ പെണ്‍കുട്ടി അതിനു തയ്യാറ...

എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനായി നൂറുകോടിയോളം കൊടുക്കാൻ തയാറായി ബിജെപി ; പിടിവിട്ട് പോകാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി കോൺഗ്രസ്സ്

13 September 2018

ഒരിടവേളക്ക് ശേഷം കർണാടക രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധ നേടുകയാണ്. കർണാടകയിൽ പിണങ്ങി നിൽക്കുന്ന എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനായി എംഎൽഎമാർക്ക് നൂറുകോടിയോളം കൊടുക്കാൻ തയാറായി ബിജെപി മുന്നോട്ട് വന്നിരിക...

മാതാപിതാക്കൾക്ക് ആത്മഹത്യാക്കുറിപ്പെഴുതിവച്ച് 18കാരി ജീവനൊടുക്കി...

13 September 2018

'അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകള്‍ക്കനുസരിച്ച്‌ എനിക്കുയരാന്‍ സാധിക്കില്ല. ഞാന്‍ പോകുന്നു' ഐഐടി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ഹോസ്...

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകരേണ്ട വായിൽ വിശന്നുകരഞ്ഞപ്പോൾ ഉപ്പ് വാരിയിട്ട് പെറ്റമ്മ... അച്ഛന്റെ വാക്കുകളിൽ അരിശം തീർക്കാൻ പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത കടുത്തുപോയി; പോലീസ് കൈയോടെ പൊക്കിയപ്പോൾ കുറ്റസമ്മതവും

13 September 2018

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകരേണ്ട വായിൽ വിശന്നുകരഞ്ഞപ്പോൾ ഉപ്പ് വാരിയിട്ട് പെറ്റമ്മ. രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപെട്ടു ശാന്തി(21)യെന്ന...

Malayali Vartha Recommends