Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

21 SEPTEMBER 2024 04:01 PM ISTമലയാളി വാര്‍ത്ത
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക...

വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി ; മല്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രസർക്കാർ അന്വേഷണത്തിന് തയാറാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

13 September 2018

ഇടവേളക്കുശേഷം വിവാദ വ്യവസായി വിജയ് മല്യ വീണ്ടും വാർത്തകളിൽ നിറയുകയാണ്. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി എന്ന വെളിപ്പെടുത...

ഞാൻ ദുർമന്ത്രവാദത്തിന്റെ പിടിയിലായിരുന്നു.. അതിൽ നിന്നും മോചനം നേടാൻ ഇനി ഒരു വഴിയേ ഉള്ളു... ദുര്‍മന്ത്രവാദം ജീവിതത്തിൽ വില്ലനായപ്പോൾ ഒരു കുടുംബത്തിലെ മൂന്നു പേര്‍ തൂങ്ങി മരിച്ച നിലയില്‍

13 September 2018

ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബനാഥനും ഭാര്യയും മകളുമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അഹമ്മദാബാദാണ് സംഭവം. കുടുംബത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടായിരുന്നുവെന്ന രീത...

കൈകള്‍ ശരീരത്തോട് കെട്ടിവെച്ച് സ്വകാര്യഭാഗങ്ങൾ വികൃതമാക്കി... തലയറുത്ത് മാറ്റിയ മൃതദേഹത്തിൽ തിരിച്ചറിയാന്‍ അടയാളമായി കൈയിലെ ടാറ്റു മാത്രം... അരുംകൊലയ്ക്ക് പിന്നിലെ കൊലപാതികളെ തിരിച്ചറിയാൻ അവസാനത്തെ കച്ചിതുരുമ്പുമായി പോലീസ്

13 September 2018

നാടിനെ നടുക്കി അരുംകൊല. തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ആസൂത്രിത കൊലപാതകമാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മരിച്ചയാളുടെ സ്വകാര്യഭാഗങ്ങളും വികൃതമാക്കിയിട്ടുണ്ട്. കൈകള്‍ ശര...

വിശന്ന് തളർന്ന കുഞ്ഞിന് നൽകാൻ പാലില്ല; ഉപ്പ് വായിൽ വച്ചുകൊടുത്ത് അമ്മ, ഒടുവിൽ കുഞ്ഞിന് സംഭവിച്ചത്...

13 September 2018

വെറും രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ ഉപ്പ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. 21കാരിയായ ശാന്തിയെന്ന യുവതിയാണ് പിടിയിലായത്. കുഞ്ഞ് കരഞ്ഞപ്പോള്‍ പാല്‍ മേടിക്കാന്‍ ഭര്‍ത്താവ് മുഹമ്മദിനോ...

ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു: തിരുവനന്തപുരത്ത് പെട്രോളിന് 84.32 രൂപയായി; പകല്‍ കൊള്ളയില്‍ കളിപ്പാവകളായി സാധാരണ ജനങ്ങളും

13 September 2018

ഇന്ധന വില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും ഇന്ധന വില കുതിച്ചുയരുകയാണ്. വിലവര്‍ദ്ധനവിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്യ വ്യാപകമായ ഹര്‍ത്താല്‍ ദിവസവും വില വര്‍ദ...

പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ദു പ്രതിയായ റോഡ് റേജ് കേസ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നു

12 September 2018

പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ദു പ്രതിയായ റോഡ് റേജ് കേസ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നു. ഇരയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് നടപടി. മെയില്‍ സുപ്രിംകോടതി 1000 രൂപ പിഴയീടാക്ക...

അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് ഹെ​ലി​കോ​പ്റ്റ​ര്‍ അ​ഴി​മ​തി​ക്കേ​സ്; മു​ന്‍ വ്യോ​മ​സേ​നാ മേ​ധാ​വി എ​സ്.​പി ത്യാ​ഗിയ്ക്ക് ഡ​ല്‍​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തിയുടെ ജാ​മ്യം

12 September 2018

അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് ഹെ​ലി​കോ​പ്റ്റ​ര്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ വ്യോ​മ​സേ​നാ മേ​ധാ​വി എ​സ്.​പി ത്യാ​ഗി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഡ​ല്‍​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച...

പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നിരാഹാരസമരം അവസാനിപ്പിച്ചു

12 September 2018

പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ ത​ന്‍റെ നിരാഹാരസമരം അവസാനിപ്പിച്ചു. 19 ദി​വ​സം നീ​ണ്ടു​നി​ന്ന നിരാഹാരമാണ് ഹാര്‍ദിക് പട്ടേല്‍ അവസാനിപ്പിച്ചത്. വ​ലി​യ സ​മ​ര​ങ്ങ​ള്‍​ക്കു ...

രാജ്യം വിടുന്നതിന് മുമ്പ് താന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ കണ്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മദ്യരാജാവ് വിജയ് മല്യ

12 September 2018

രാജ്യത്തെ വന്‍ സാമ്ബത്തിക തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നുവെന്ന മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി മദ്യ...

സുഹൃത്തിനെ കാണാനെന്ന വ്യാജേന സെല്ലിൽ നിന്നും പുറത്തിറങ്ങി; പ്രതികാരവും ദേഷ്യവും തീർത്തത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തല പിക്കാസ് കൊണ്ട് തല്ലിത്തകർത്ത്

12 September 2018

മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി പൊലീസുകാരെ പിക്കാസ് കൊണ്ട് മർദ്ദിച്ചതായി റിപ്പോർട്ടുകൾ. ക്രൂര മർദ്ദനത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരു പോലീസുകാരൻ മരണപ്പെട്ടു. ഉമ്രി പൊലീസ് സ്...

തോ​ക്കു​ക​ളും ചൈ​നീ​സ് നി​ര്‍​മ്മിത ഗ്ര​നേ​ഡു​ക​ളുമായി നാ​ല് ഭീ​ക​ര​ര്‍ പി​ടി​യി​ല്‍; പിടിയിലായവർ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യി​ലെ അം​ഗ​ങ്ങ​ളെന്ന് പോലീസ്

12 September 2018

മ​ണി​പ്പൂ​രി​ല്‍ നാ​ല് ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടി​ട​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണ് ഇ​വ​രെ പോ​ലീ​സ് ...

വെള്ളമടിച്ച്‌ ലക്കുകെട്ടതിന് പിന്നാലെ ജീവനുള്ള പാമ്പിനെ തോളിലേറ്റി അഭ്യാസം; ചുറ്റും നിന്ന ആളുകളുടെ കൈയടിയും പ്രോത്സാഹനവും കൂടിയതോടെ ജീവനുള്ള പാമ്പിനെ പച്ചയ്ക്ക് ഉള്ളിലാക്കി; യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ വീട്ടിലെത്തിയ മധ്യവയസ്ക്കന് സംഭവിച്ചതോ ഇങ്ങനെ

12 September 2018

വെള്ളമടിച്ച്‌ പാമ്പായാല്‍ പാമ്പിനെ പോലെ ഇഴയും എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വെള്ളമടിച്ച്‌ പാമ്പിനെ വിഴുങ്ങിയാലുള്ള അവസ്ഥയോ? ചോദിക്കേണ്ടതുണ്ടോ. വിഷം ഉള്ളില്‍ ചെന്ന് ഉറപ്പായും മരിക്കും. അങ്ങനെ ...

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിനും മകൾക്കും കോടതി 12 മണിക്കൂർ പരോള്‍ അനുവദിച്ചു

12 September 2018

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതി പരോള്‍ അനുവദിച്ചു. ഭാര്യ കുല്‍സും ഭീഗത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജയിലില്‍ കഴിയു...

ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ഇനി നമോയും ; ബിജെപി സർക്കാരിനെ ട്രോളി ദിവ്യ സ്പന്ദന

12 September 2018

ഇന്ധന വില വര്‍ധനയില്‍ ബിജെപിയുടെ പ്രചാരണങ്ങളെ ട്രോളി മുന്‍ എംപിയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയുമായ നടി ദിവ്യ സ്പന്ദന. ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ഇനി നമോയുമുണ്ടെന്ന് പരിഹസ...

കേരളത്തിലെ മഹാമാരിയ്ക്ക് പിന്നാലെ രാജ്യത്തിൻറെ വിവിധയിടങ്ങളിൽ ഭൂചലനം

12 September 2018

കേരളത്തിൽ മഹാമാരി വിതച്ച നാശനഷ്ടങ്ങൾക്കു പിന്നാലെ രാജ്യത്തിൻറെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെതായി റിപ്പോർട്ടുകൾ. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയാണ് ഒട്ടുമിക്ക മേഖലകളിലും രേഖപ്പെടുത്തിയത്. അസം, മേഘാ...

Malayali Vartha Recommends