NATIONAL
ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ അമേരിക്ക സന്ദര്‍ശിക്കും...
22 August 2024
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ അമേരിക്ക സന്ദര്‍ശിക്കും. വെള്ളിയാഴ്ച മുതല്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തോടനുബന്ധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ദേശീയ സുരക...
ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ സംബന്ധിച്ച് ദേശീയ ദൗത്യസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ ഡോക്ടര്‍മാര്‍ക്ക് ഇടക്കാല സംരക്ഷണം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് ഫൈമ
22 August 2024
ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ സംബന്ധിച്ച് ദേശീയ ദൗത്യസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ ഡോക്ടര്‍മാര്‍ക്ക് ഇടക്കാല സംരക്ഷണം വേണമെന്ന ആവശ്യവുമായി ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ മെഡിക്ക...
37 മണിക്കൂര്‍ നേരത്ത തെരച്ചിലിനൊടുവില്‍.... കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെണ്‍കുട്ടിക്കായി കഴക്കൂട്ടം വനിത എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ വിശാഖപട്ടണത്തേക്ക് ...
22 August 2024
37 മണിക്കൂര്‍ നേരത്ത തെരച്ചിലിനൊടുവില്‍.... കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെണ്‍കുട്ടിക്കായി കഴക്കൂട്ടം വനിത എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ വിശാഖപട്ടണത്തേക്ക് ... കുട്ടി ...
പ്രതിഷേധം തുടരുകയാണ്...ആർ ജി കർ മെഡിക്കൽ കോളേജിൽ പരിശോധന നടത്തി കേന്ദ്രസേനാ ഉദ്യോഗസ്ഥർ...ഉദ്യോഗസ്ഥർ പ്രതിഷേധക്കാർ അടിച്ചുതകർത്ത ഭാഗങ്ങളടക്കം പരിശോധിച്ചു...
21 August 2024
കൊൽക്കത്തയിൽ വലിയ രീതിയിൽ പ്രതിഷേധം തുടരുകയാണ് . അതിനിടയിൽ യുവഡോക്ടർ കൊല്ലപ്പെട്ട ആർ ജി കർ മെഡിക്കൽ കോളേജിൽ പരിശോധന നടത്തി കേന്ദ്രസേനാ ഉദ്യോഗസ്ഥർ. കേസിൽ കൊൽക്കത്ത പൊലീസിനെതിരെ സുപ്രീം കോടതി രൂക്ഷവിമർശ...
പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു... യുക്രെയിന്‍ സംഘര്‍ഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കും..വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ പ്രധാനമന്ത്രി യുക്രെയിന്‍ തലസ്ഥാനമായ കീവിലുണ്ടാകും...
21 August 2024
പോളണ്ട്, യുക്രെയിന്‍ എന്നി രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര പുറപ്പെട്ടത്. യുക്രെയിന്‍ സംഘര്‍ഷം അവസാനിക്കുന്നതിന് ഇ...
കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിര്‍ണായകമാകും...
21 August 2024
കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിര്‍ണായകമായേക്കും. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂര്‍ ത...
എംപോക്സ് വ്യാപന ഭീഷണി...മുൻ കരുതൽ നടപടികളുമായി ഇന്ത്യ.... എമർജൻസി വാർഡുകൾ തയ്യാറാക്കൽ, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ...
20 August 2024
ലോക വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുമായി ഇന്ത്യ. കാരണം രോഗം വളരെ വേഗത്തിൽ തന്നെ പിടി പെടാനുള്ള സാധ്യതയും അധികൃതർ വിലയിരുത്തി കഴിഞ്ഞു അതിനുള്ള ...
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിലെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
20 August 2024
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിലെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.1990 ഏപ്രിലില്‍ തിരുവനന്തപുരം വിമാനത്താ...
ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭൂചലനം.... റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി
20 August 2024
ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭൂചലനം. തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്.റിക്ടര്‍ സ്‌കെയ...
ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത...
20 August 2024
ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. ഇന്നു രാവിലെയാണ് തുടര്‍ച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.9, 4.8 തീവ്രത രേഖപ്പെടുത്തി. ബാരാമുള്ള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂചലനത്തിന...
അതിസാഹസമായി പോലീസ്... ഡാന്‍സ് ബാറില്‍ നിന്ന് 24 പെണ്‍കുട്ടികളെ രക്ഷിച്ച് പോലീസ്
20 August 2024
കേരളത്തില്‍ സിനിമയിലെ ഉള്ളുകളികള്‍ പുറത്ത് വന്നപ്പോള്‍ അങ്ങ് അന്ധേരിയില്‍ സിനിമാ കഥയെ വെല്ലുന്ന ക്ലൈമാക്‌സ്. അന്ധേരി ഈസ്റ്റില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ഡാന്‍സ് ബാറില്‍ നിന്ന് 24 പെണ്‍കുട്ടികളെ പൊലി...
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാ! രാജ്യം നേരിടുന്ന പ്രതിസന്ധി
19 August 2024
ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധികളിൽ ഒന്ന് ജനസംഖ്യ കുതിച്ചുയരുന്നതാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണമൂർത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമ...
പ്രതീക്ഷിക്കാതെ കടന്നു വരുന്ന അപകടങ്ങൾ...എസിയുടെ ഔട്ട്‌ഡോർ യൂണിറ്റ് തലയിൽ പതിച്ച് 18കാരന് ദാരുണാന്ത്യം...അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...
19 August 2024
പ്രതീക്ഷിക്കാതെ കടന്നു വരുന്ന അപകടങ്ങൾ നിരവധിയാണ്. അത്തരത്തിലുള്ള അപകടങ്ങളിൽ എത്രയോ ജീവനുകളാണ് നഷ്ടപ്പെടുന്നത് . ഇപ്പോഴിതാ സുഹൃത്തുമായി നിന്ന് സംസാരിക്കുന്നതിനിടയിൽ ഉണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങളാ...
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു....
19 August 2024
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റ...
തന്റെ മകളെ കൊലപ്പെടുത്തിയവര്‍ ആശുപത്രിയ്ക്കുള്ളിലുണ്ട് ; മകള്‍ക്ക് നീതി ലഭിക്കാനായി നടക്കുന്ന പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് പിതാവ്
18 August 2024
കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ്...