NATIONAL
ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...
വന്ദേഭാരത് എക്സ്പ്രസിന്റെ വരവ്...റെയിൽവെയുടെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു... 24 കോച്ചുള്ള വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ 2026 ആഗസ്തില്‍ പുറത്തിറങ്ങും...
18 August 2024
വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് ഇന്ത്യൻ റെയിൽവെയുടെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ട്രെയിനുകൾ യാത്രക്കാർക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. ഇതുവരെ നൂറോളം ട്ര...
ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം... പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഐഎംഎ...അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎംഎ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്...
18 August 2024
കൊൽക്കത്തയിലെ ആർജി കാർ സർക്കാർ മെഡിക്കൽ കോളേജിൽ വനിതാ ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്. ഒരു ഡോക്ടറെ അതിക്രൂമായി കൊല്ലപെടുത്തിയിട്ടും ചേതനയറ്റ ...
രാജ്യമാകെ പ്രതിഷേധം കനത്തതോടെ സ്ത്രീ സുരക്ഷക്കായി നടപടികള്‍ പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍... വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാത്രി സാഥി പദ്ധതി പ്രഖ്യാപിച്ചു
18 August 2024
രാജ്യമാകെ പ്രതിഷേധം കനത്തതോടെ സ്ത്രീ സുരക്ഷക്കായി നടപടികള്‍ പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍... വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാത്രി സാഥി പദ്ധതി പ്രഖ്യാപിച്ചു.വനിത ഡോക്ടര്‍മാരുടെ ജോലി 12 മണിക്കൂറിലധ...
ഒടുവില്‍ ഇന്ത്യയുടെ കൈകളിലേയ്ക്ക് തഹവൂര്‍ റാണ...2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയാണിയാള്‍
17 August 2024
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതിയുടെ ഉത്തരവ്. യു.എസ് അപ്പീല്‍ കോടതിയുടേതാണ് വിധി. 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയും പാകിസ്താന്‍ വംശജനുമ...
ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായി വിരമിച്ച പി.ആർ.ശ്രീജേഷും കുടുംബവും മോദിക്കൊപ്പം... ശ്രീജേഷിന്റെ മകനായ ശ്രീയാൻഷിനോട് ” അച്ഛൻ അടിക്കാറുണ്ടോ” എന്ന ചോദ്യം..? വീഡിയോ വൈറൽ...
17 August 2024
ഇപ്പോൾ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത അത്‌ലറ്റുകളുമായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന...
ഹിന്ദുക്കൾ വലിയ രീതിയിൽ വേട്ടയാടപ്പെടുന്നത് കൊണ്ട് ഇന്ത്യയും ഏറെ ആശങ്കയിലാണ്...അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഭരണാധികാരി മുഹമ്മദ് യൂനുസ്...
17 August 2024
ബംഗ്ലാദേശിൽ സംഘർഷം ഇത് വരെയായിട്ടും അവസാനിച്ചിട്ടില്ല. ഹിന്ദുക്കൾ വലിയ രീതിയിൽ വേട്ടയാടപ്പെടുന്നത് കൊണ്ട് ഇന്ത്യയും ഏറെ ആശങ്കയിലാണ്. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ബംഗ്ല...
ഒരു ഭാഗത്ത് ഇറാനും ഹിസ്ബുല്ലയും ഹൂതിയും ചേർന്ന സഖ്യം ഇസ്രയേലിനെ ആക്രമിക്കാൻ പടയൊരുക്കം നടത്തുന്നു.... പിന്തുണയായി റഷ്യയും ചൈനയും.... മറുഭാഗത്ത് ഇസ്രയേൽ ആയുധ ശേഖരം വർധിപ്പിക്കുന്നു
17 August 2024
ഒരു ഭാഗത്ത് ഇറാനും ഹിസ്ബുല്ലയും ഹൂതിയും ചേർന്ന സഖ്യം ഇസ്രയേലിനെ ആക്രമിക്കാൻ പടയൊരുക്കം നടത്തുന്നു. പിന്തുണയായി റഷ്യയും ചൈനയും. മറുഭാഗത്ത് ഇസ്രയേൽ ആയുധ ശേഖരം വർധിപ്പിക്കുന്നു. ഏതു സമയവും യുദ്ധത്തിനു തയ...
വെടിനിർത്തൽ ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറയുന്നത്.....
17 August 2024
വെടിനിർത്തൽ ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറയുന്നത് ഇങ്ങിനെ. പോസിറ്റീവായി തന്നെയാണ് കാര്യങ്ങളേ സമീപിക്കുന്നത്. ശുഭാപ്തി വിശ്വാസം ഉണ്ട്. ഖത്തർ പ്ര...
പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍.... ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം ആരംഭിച്ചു....സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം
17 August 2024
പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍.... ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം ആരംഭിച്ചു....സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ് കൊന്ന കേസില്‍...
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
17 August 2024
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രെയിനിന്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകളുള്ളത്.ആര്...
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണം...സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി...
16 August 2024
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ആണ് നടക്കുന്നത്. സർക്കാരിനെതിരെയാണ് പ്രതിഷേധം ഇപ്പോൾ നടക്കുന്നത്. ഈ ഒരു വേളയിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന്...
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തി 'ആട്ടം': മികച്ച ചിത്രം അടക്കം മൂന്ന് അവാര്‍ഡുകള്‍
16 August 2024
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ തിളങ്ങി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ആട്ടം അവാര്‍ഡ‍് നേടിയിരിക്കുന്...
ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള സമാധാനചർച്ചകൾക്ക് ‘മികച്ച തുടക്കം’ എന്ന് യുഎസ്
16 August 2024
ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള സമാധാനചർച്ചകൾക്ക് ‘മികച്ച തുടക്കം’ എന്ന് യുഎസ്. സിഐഎ ഡയറക്ടർ വില്യം ബേൺസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചർച്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിച്ചതായി യു...
ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വിഡി3യുടെ വിക്ഷേപണം വിജയകരം...
16 August 2024
ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വിഡി3യുടെ വിക്ഷേപണം വിജയകരം... ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വിഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്08നെ എസ...
തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം.... 6.3 തീവ്രത രേഖപ്പെടുത്തി
16 August 2024
തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ പിടിച്ചുകുലുക്കി. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്‌പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകളുള്ളത്. 9.7 കിലോമീറ്റ...