Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

21 SEPTEMBER 2024 04:01 PM ISTമലയാളി വാര്‍ത്ത
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക...

സംയുക്ത പാര്‍ലമെന്ററി സമിതിക്ക്‌ മുന്നില്‍ ഹാജരാകില്ലെന്ന്‌ പ്രധാനമന്ത്രി

03 April 2013

ടു.ജി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക്‌ (ജെ.പി.സി)മുന്‍പില്‍ ഹാജരാകില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കി. ഇടപാടില്‍ സര്‍ക്കാരിന്‌ ഒന്നും മറച്ചുവെക്കാന്‍ ഇല്ലെന്നും എല്ലാ ര...

ഇനി സ്‌ത്രീകളോട്‌ സൂക്ഷിച്ചു പെരുമാറിയാല്‍ ദു:ഖിക്കേണ്ട: സ്‌ത്രീ പീഡന വിരുദ്ധ ബില്ലിന്‌ രാഷ്ട്രപതി അംഗീകാരം നല്‍കി

03 April 2013

സ്‌ത്രീപീഡന വിരുദ്ധ ബില്ലിന്‌ രാഷ്ട്രപതിയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ ബില്ലിന്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ഒപ്പിട്ടതോടെ അംഗീകാരമായി. സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമ...

കടല്‍ക്കൊല കേസില്‍ വിദേശ മന്ത്രാലയം ഇറ്റലിക്ക്‌ നല്‍കിയ ഉറപ്പില്‍ അവ്യക്തത: ആഭ്യന്തര മന്ത്രാലയം വിദേശ മന്ത്രാലയത്തോട്‌ വിശദാംശങ്ങള്‍ തേടി

03 April 2013

കടല്‍ക്കൊല കേസില്‍ വിദേശകാര്യ മന്ത്രാലയം ഇറ്റലിക്കു നല്‍കിയ ഉറപ്പിന്റെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നാവികര്‍ക്ക്‌ വധശിക്ഷ നല്‍കില്ലെന്ന ഉറപ്പ്‌ നിലനില്‍ക്കുന്നതിനാല്‍ നാവികര്‍ക്കെത...

കൊല്‍ക്കത്തയില്‍ എസ്‌.എഫ്‌.ഐ നേതാവിന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ സി.പി.എം

03 April 2013

പശ്ചിമ ബംഗാളില്‍ എസ്‌.എഫ്‌.്‌ഐ പ്രവര്‍ത്തകന്‍ സുധീപ്‌താ ഗുപ്‌ത പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ സി.പി.എം ആവശ്യപ്പെട്ടു. സംഭവത്തില്‍ കൊല്‍ക്കത്ത മുഖ്യമന്ത്രി മമത...

രണ്ടു വര്‍ഷത്തിനുള്ളില്‍ ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കും: എട്ടു ശതമാനം വളര്‍ച്ചയ്‌ക്കായി സാമ്പത്തിക രംഗത്ത്‌ കൂടുതല്‍ നടപടികളെന്ന്‌ പ്രധാനമന്ത്രി

03 April 2013

സ്വകാര്യ മേഖലയാണ്‌ രാജ്യത്തെ വികസനത്തിലേക്ക്‌ നയിക്കേണ്ടതെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. രാജ്യത്തിന്റെ ഭാവിക്ക്‌ അഞ്ചു ശതമാനത്തിന്റെ വളര്‍ച്ച പര്യാപ്‌തമല്ലെന്നും എട്ട്‌ ശതമാനം വളര്‍ച്ചയെങ്കിലു...

പണത്തിന്റെ മുമ്പില്‍ അംബാനിമാര്‍ക്ക്‌ പിണക്കമില്ല, 4 ജി കൈവിട്ടു പോകാതിരിക്കാന്‍ 1200 കോടിയുടെ കരാറുമായി അംബാനിമാര്‍

03 April 2013

അംബാനി സഹോദരന്‍മാര്‍ നീണ്ടകാലത്തെ ശത്രുത മാറ്റിവെച്ച്‌ അടുക്കുന്നു. ഇരുവരുടേയും കമ്പനികള്‍ തമ്മില്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയാണ്‌ ബിസിനസ്‌ ലോകത്തിന്‌ പ്രതീക്ഷ നല്‍കിക്കൊണ്ട്‌ പുറത്തു വന്നിരിക്കുന...

ബാബറി മസ്‌ജിദ്‌ കേസില്‍ സി.ബി.ഐയ്‌ക്ക്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

02 April 2013

ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയതിന്‌ സി.ബി.ഐക്ക്‌ സുപ്രീം കോടതിയുടെ വിമര്‍ശനം. മസ്‌ജിദ്‌ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസ്‌ ബിജെപി നേതാ...

ശ്രീലങ്കയിലെ തമിഴരുടെ നീതിക്കായ്‌ തമിഴ്‌ സിനിമാ ലോകം

02 April 2013

ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസവും ലങ്കയിലെ യുദ്ധകുറ്റങ്ങളില്‍ രാജ്യാന്തര അന്വേഷണവും, വിചാരണയും വേണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌ സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഏകദിന ഉപവാസം നടത്തുന്നു. നടീനട...

വിവരാവകാശ നിയമം പ്രധാനമന്ത്രിയുടെ ഓഫീസ്‌ തന്നെ ലംഘിച്ചു

02 April 2013

വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ലംഘിച്ചതായി ആരോപണം. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട രേഖകള്‍ വ്യക്തിപരമായോ, സാമൂഹ്യപരമായോ ദേശീയമായോ അപേക്ഷകന്‌ ഉപകാരപ്രദമാണോ എന്ന്‌ വ്യക്തമാക്കാ...

പെട്രോളിന്റെ പുതുക്കിയ വില നിലവില്‍ വന്നു: ലിറ്ററിന്‌ 85 പൈസയുടെ കുറവ്‌

02 April 2013

പെട്രോള്‍ വില ലിറ്ററിന്‌ 85 പൈസ കുറച്ചു. എണ്ണ കമ്പനികളുടെ അവലോകന യോഗത്തിലാണ്‌ വില കുറയ്‌ക്കാനുള്ള തീരുമാനം ഉണ്ടായത്‌. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനാലാണ്‌ പെട്രോള്‍ വില കുറയ്...

ഇന്ത്യന്‍ ക്യാന്‍സര്‍ രോഗികളെ കൊള്ളയടിക്കാനുള്ള സ്വിസ്‌ കുത്തക കമ്പനിയുടെ ശ്രമത്തെ സുപ്രീം കോടതി തടഞ്ഞു

01 April 2013

അര്‍ബുദ രോഗത്തിന്റെ മരുന്നിന്റെ പേറ്റന്റ്‌ ലഭിക്കുന്നതിന്‌ സ്വിസ്‌ കമ്പനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വിസ്‌ കമ്പനിയായ നൊവാര്‍ട്ടിസ്‌ നല്‍കിയ ഹര്‍ജി പിഴയോടെയാണ്‌ സുപ്രീം കോടതി തള്ളിയത്‌. രാജ്...

ബി.എസ്‌.പി നേതാവിനെ വെടിവെച്ചുക്കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍

01 April 2013

ഡല്‍ഹിയില്‍ ബി.എസ്‌.പി നേതാവ്‌ ദീപക്‌ ഭരദ്വാജിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുരുഷോത്തം റാണ, സുനില്‍ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഇരുപത്തിയ...

കടല്‍ക്കൊല കേസ്‌ എന്‍.ഐ.എ അന്വേഷിക്കും

01 April 2013

കടല്‍ക്കൊല കേസിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ വിട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ്‌ തീരുമാനം. ഇന്ത്യന്‍ നിയമത്തിന്‌ കീഴില്‍ വിചാരണ ഉറപ്പാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രാലയം വ്...

യാത്രാക്കൂലി കൂട്ടാതെ റെയില്‍വേയെ ലാഭത്തിലാക്കിയ നമ്മുടെ ലാലുവും മമതയും എവിടെ? റെയില്‍വേ ടിക്കറ്റ്‌ വര്‍ദ്ധന ഇന്നുമുതല്‍

01 April 2013

കന്നുകാലിത്തീറ്റ കുംഭകോണത്തിനു ശേഷം ബീഹാറില്‍ നിന്നും വണ്ടികയറിയ ലാലു പ്രസാദ്‌ യാദവിനെ കാത്തിരുന്നത്‌ റെയില്‍വേ വകുപ്പാണ്‌. അഴിമതിയുടെ ആശാനായ ലാലു റെയില്‍വേയെ കുളം തോണ്ടും എന്നാണ്‌ കരുതിയിരുന്നത്‌. ക...

സമാജ്‌ വാദി പാര്‍ട്ടിക്കെതിരെ വീണ്ടും ബേണി പ്രസാദ്‌ വര്‍മ്മ രംഗത്ത്‌

30 March 2013

2014ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സമാജ്‌ വാദി പാര്‍ട്ടിക്ക്‌ നാലില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന്‌ കേന്ദ്രമന്ത്രി ബേണി പ്രസാദ്‌ വര്‍മ്മ. തെരെഞ്ഞെടുപ്പിന്‌ ശേഷം എസ്‌.പിയുടെ മരണാനന്തര ചടങ്ങ്‌ നടത...

Malayali Vartha Recommends