Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

21 SEPTEMBER 2024 04:01 PM ISTമലയാളി വാര്‍ത്ത
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക...

ട്രെയിന്‍ യാത്രാ നിരക്ക്‌ ആറുമാസത്തിലൊരിക്കല്‍ വര്‍ദ്ധിപ്പിക്കും

23 March 2013

ട്രയിന്‍ യാത്രാ നിരക്ക്‌ അറ്‌ മാസത്തിലൊരിക്കല്‍ കൂട്ടുമെന്ന്‌ റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ വിനയ്‌ മിത്തല്‍ അറിയിച്ചു. ഇടക്കിടെയുണ്ടാകുന്ന ഇന്ധനവില വര്‍ധനമൂലം റെയില്‍വേ കടുത്ത നഷ്ടം നേരിട്ടുകൊണ്ടിരിക...

നാവികരെ വധശിക്ഷയില്‍ നിന്ന്‌ ഒവിവാക്കുമെന്ന്‌ ഉറപ്പു നല്‍കിയിട്ടില്ല-ഖുര്‍ഷിദ്‌

23 March 2013

ഇറ്റാലിയന്‍ നാവികരെ വധശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കാം എന്ന്‌ ഉറപ്പു നല്‍കിയിട്ടില്ലെന്ന്‌ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ നാവികര്‍ക്ക്‌ വധശിക്ഷ ലഭിക...

വധശിക്ഷ നല്‍കില്ലെന്ന്‌ ഇന്ത്യ ഉറപ്പു നല്‍കി: നാവികര്‍ തിരിച്ചെത്തി: ഇറ്റലിയില്‍ പ്രതിഷേധം

23 March 2013

കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക്‌ തിരിച്ചെത്തി. നാവികര്‍ക്ക്‌ വധശിക്ഷ നല്‍കില്ല എന്ന ഉറപ്പ്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സൈനി...

വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിന്‍മേല്‍ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക്‌

22 March 2013

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്‌ അല്ലാത്തതിനാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ വധശിക്ഷ ലഭിക്കില്ലെന്ന്‌ ഇന്ത്യ ഇറ്റലിക്ക്‌ ഉറപ്പ്‌ നല്‍കി. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ...

ഹരിദത്തിന്റെ ആത്മഹത്യ അന്വേഷണം തുടരാമെന്ന്‌ സുപ്രീംകോടതി

22 March 2013

സമ്പത്ത്‌ കസ്റ്റഡി മരണം അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ ഹരിദത്ത്‌ ആത്മഹത്യചെയ്‌ത സംഭവത്തെക്കുറിച്ച്‌ പോലീസിന്‌ അന്വേഷണം തുടരാമെന്ന്‌ സുപ്രീംകോടതി. ഇത്‌ സംബന്ധിച്ച്‌ സുപ്രീം കോടതി സി.ബി.ഐക്ക്‌ കത്തയച്ച...

ഡല്‍ഹി പീഡനകേസിലെ വിചാരണ മാധ്യമങ്ങള്‍ക്ക്‌ റിപ്പോര്‍ട്ടു ചെയ്യാമെന്ന്‌ ഹൈക്കോടതി

22 March 2013

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ വിചാരണ മാധ്യമങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാമെന്ന്‌ ഡല്‍ഹി ഹൈകോടതി. രഹസ്യ വിചാരണ വേണമെന്ന സാകേത്‌ കോടതിയുടെ ഉത്തരവ്‌ റദ്ദാക്കിയാണ്‌ ഹൈക്കോടതിയുടെ വിധി. രഹസ്യവിചാരണ വേണമെന്...

എ.കെ 47 തോക്കുകളുമായി രണ്ടു തീവ്രവാദികളെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

22 March 2013

ഡല്‍ഹിയില്‍ രണ്ട്‌ തീവ്രവാദികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വ്യാഴാഴ്‌ച രാത്രിയാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. ഇവര്‍ താമസിച്ചിരുന്ന ഡല്‍ഹി ജുമാ മസ്‌ജിദിന്‌ സമീപത്തെ ഹോട്ടലില്‍ നിന്നും എകെ 47 തോക്കുകളും ...

നയതന്ത്ര വിജയം; ഇറ്റാലിയന്‍ നാവികര്‍ ഇന്ന്‌ തിരിച്ചെത്തും

22 March 2013

കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ ഇന്ന്‌ തിരിച്ചെത്തും. നാവികരായ മാസിമിലിയാനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നിവരാണ്‌ മടങ്ങിയെത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബ...

പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്‌ഡ്‌

21 March 2013

ഡി.എം.കെ നേതാവ്‌ എം.കരുണാനിധിയുടെ മകന്‍ എം.കെ സ്‌റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്‌ഡ്‌. ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്‌. രാവിലെ 7:45 ന്‌ തുടങ്ങിയ റെയ്‌ഡ്‌ ഒരു മണിക്...

ബലാല്‍സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റ്‌ പാസാക്കി

21 March 2013

ബലാത്സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റ്‌ പാസാക്കി. സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടായി നിലനിര്‍ത്തിയാണ്‌ ബില്ല്‌ പാസാക്കിയത്‌. പുതിയ നിയമപ്രകാരം ഒളിഞ്ഞു നോട്ടവും കമന്റടിയുമെല്ലാം...

കോണ്‍ഗ്രസ്‌ ആശ്വാസത്തില്‍: ബേനി പ്രസാദ്‌ മാപ്പുപറയേണ്ടതില്ലെന്ന്‌ എസ്‌.പി

21 March 2013

മുലായം സിംഗിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ബേനിപ്രസാദ്‌ വര്‍മ പാര്‍ലമെന്റില്‍ മാപ്പ്‌ പറയേണ്ടതില്ലെന്ന്‌ സമാജ്‌ വാദി പാര്‍ട്ടി(എസ്‌.പി). പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്‌ ഈ തീര...

മുംബൈ സ്‌ഫോടനം: മേമന്റെ വധശിക്ഷ ശരിവെച്ചു, പത്തുപേരുടേത്‌ ജീവപര്യന്തമാക്കി കുറച്ചു,സഞ്‌ജയ്‌ ദത്തിന്‌ 5 വര്‍ഷം തടവ്‌

21 March 2013

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി യാക്കൂബ്‌ മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മറ്റ്‌ 10 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടുമുണ്ട്‌. കേസിലെ പ്രതിയായ ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത...

മുംബൈ സ്‌ഫോടനക്കേസില്‍ വിധി ഇന്ന്‌

21 March 2013

1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി ഇന്ന്‌ വിധി പറയും. കേസില്‍ 128 അപ്പീലുകളാണ്‌ കോടതി പരിഗണിക്കുന്നത്‌. 1993 മാര്‍ച്ച്‌ 12നു നടന്ന സ്‌ഫോടനത്തില്‍ 257 പേരാണ്‌ കൊല്ലപ്പെട്ടത്‌. 713 പേര്‍ക്ക്‌ ...

തെരെഞ്ഞെടുപ്പ്‌ ചൂടില്‍ കര്‍ണ്ണാടക: മെയ്‌ അഞ്ചിന്‌ തെരെഞ്ഞെടുപ്പ്‌, വോട്ടെണ്ണല്‍ മെയ്‌ എട്ടിന്‌

20 March 2013

കര്‍ണ്ണാടകത്തില്‍ നിയമസഭാ തെരെഞ്ഞെടുപ്പ്‌ മെയ്‌ അഞ്ചിന്‌. മെയ്‌ എട്ടിന്‌ വോട്ടെണ്ണല്‍. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ്‌ തെരെഞ്ഞെടുപ്പ്‌ നടക്കുക. പെരുമാറ്റചട്ടം നിലവില്‍ വന്നതായി മുഖ്യതെരെ...

അഭ്യൂഹങ്ങള്‍ക്കിടയില്‍ അഞ്ച്‌ ഡി.എം.കെ മന്ത്രിമാരും രാജിവെച്ചു

20 March 2013

യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഡി.എം.കെയുടെ അഞ്ച്‌ മന്ത്രിമാരും രാജിവെച്ചു. ആദ്യം എസ്‌.ജഗത്‌ രക്ഷകന്‍, എസ്‌.ഗാന്ധിസെല്‍വന്‍, എസ്‌.എസ്‌.പളനിമാണിക്യം എന്നീ മൂന്നു മന്ത്രിമാര്‍ മാത്രമായിരുന്...

Malayali Vartha Recommends