Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

21 SEPTEMBER 2024 04:01 PM ISTമലയാളി വാര്‍ത്ത
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക...

ഇറ്റാലിയന്‍ സ്ഥാനപതിയെ തടഞ്ഞുവെച്ച ഇന്ത്യന്‍ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍

20 March 2013

ഇന്ത്യക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്‌. ഇറ്റാലിയന്‍ സ്ഥാനപതിയുടെ സഞ്ചാര സ്വാതന്ത്രം വിലക്കുന്നത്‌ 1961 ലെ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ സുപ്രീ...

ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കും

20 March 2013

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയ്‌ക്കെതിരെ ശക്തമായ പ്രമേയം വേണമെന്ന നിലപാടുമായി ഇന്ത്യ രംഗത്തെത്തി. യു.എന്‍ പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കുമെന്ന്‌ പി.ചിദംബരം. കേന്ദ്രമന്ത്രിമാര്‍ വി...

മഹാരാഷ്ട്രയില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 37 പേര്‍ മരിച്ചു

19 March 2013

പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ നിയന്ത്രണം വിട്ട ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 37 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക്‌ പരിക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെ ബസ്‌ ജഗ്‌ബുരി നദിയിലേക്ക്‌ മറിയുക...

കേന്ദ്രസര്‍ക്കാരിന്‌ പിന്തുണയുമായി ബി.എസ്‌.പി

19 March 2013

കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുമെന്ന്‌ ബി.എസ്‌.പി അധ്യക്ഷ മായാവതി അറിയിച്ചു. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്താന്‍ പാടില്ല. അതിനാല്‍ യു.പി.എ സര്‍ക്കാരിന്‌ നല്‍കുന്ന പിന്തുണ തുടരുക തന്നെ ചെയ്യുമെന്ന്‌ ...

ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ല്‍ നിലനിര്‍ത്തി ബലാല്‍സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

19 March 2013

ബലാല്‍സംഗ വിരുദ്ധബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്റേയാണ്‌ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്‌. ലൈംഗിക ബന്ധത്തിന്‌ ഏര്‍പ്പെടുന്നതിനുള്ള പെണ്‍കുട്ടികളുടെ പ്രായപരിധി 1...

കേന്ദ്രസര്‍ക്കാരിന്റെ ഭാവി ത്രാസില്‍: ഡി.എം.കെ യു.പി.എ വിട്ടു

19 March 2013

ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഡി.എം.കെ യു.പി.എയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്ന കാര്യം ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി തന്നെയാണ്‌ അറിയ...

അങ്ങനെ സോണിയാഗാന്ധിയും പ്രതികരിച്ചു, ഇറ്റാലിയന്‍ സ്ഥാനപതിക്ക്‌ നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന്‌ സോണിയ

19 March 2013

കടല്‍ക്കൊലക്കേസില്‍ ഇറ്റലിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്‌. ഉറപ്പ്‌ ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്ക്‌ നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന്‌ സോണിയ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ട...

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാളത്തിന്‌ 15 പുരസ്‌കാരങ്ങള്‍

18 March 2013

അറുപതാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 15  പുരസ്‌കാരങ്ങളാണ്‌ മലയാളം വാരികൂട്ടിയത്‌. സംസ്ഥാന ചലചിത്ര അവാര്‍ഡ്‌ നേടിയ കമല്‍ സംവിധാനം ചെയ്‌ത സെല്ലുലോയ്‌ഡാണ്‌ മികച്ച മലയാള ചിത്രം. അന്‍വ...

കരുണാനിധിയെ അനുനയിപ്പിക്കാന് കേന്ദ്രമന്ത്രിമാര് തമിഴ്നാട്ടിലേക്ക്

18 March 2013

ഡി.എം.കെ നേതാവ്‌ കരുണാനിധിയെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ സംഘം തമിഴ്‌നാട്ടിലെത്തും. ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്‌ നല്‍കുന്ന പി...

ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ രാജ്യം വിട്ട്‌ പേകരുത്‌: ഇറ്റാലിയന്‍ സ്ഥാനപതിക്ക്‌ നയതന്ത്ര പരിരക്ഷയില്ലെന്ന്‌ സുപ്രീംകോടതി

18 March 2013

ഉറപ്പ്‌ ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്ക്‌ നയതന്ത്ര പരിരക്ഷയില്ലെന്ന്‌ സുപ്രീം കോടതി. കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട്‌ ഇറ്റാലിയന്‍ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വ...

ബലാല്‍സംഗ വിരുദ്ധ ബില്‍ മധുരപ്പതിനെട്ടില്‍ തട്ടി നില്‍ക്കുമോ? എല്ലാകക്ഷികളുടേയും പിന്തുണ തേടിക്കൊണ്ട്‌ ഇന്ന്‌ സര്‍വകക്ഷി യോഗം

18 March 2013

സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കണം എന്ന്‌ നിര്‍ദേശിക്കുന്ന ബലാല്‍സംഗ വിരുദ്ധ ബില്‍ ഇന്ന്‌ സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചചെയ്യും. എല്ലാ കക്ഷികളുടേയും പിന്തുണ നേടിയെടുക്കുക എന്ന...

ഭര്‍ത്താവിനോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ ഭാരത പര്യടനം നടത്തിയ വിദേശ വനിതയെ 8 പേര്‍ ചേര്‍ന്ന്‌ കൂട്ട ബലാല്‍സംഗം ചെയ്‌തു

16 March 2013

ഡല്‍ഹി സംഭവത്തിനുശേഷം സ്‌ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്താകമാനം ഉണ്ടാകുമ്പോഴും പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന അവസ്ഥാണ്‌ രാജ്യത്ത്‌ ഉണ്ടാകുന്നത്‌. മധ്യപ്രദേശില്‍ സ്വ...

വിജേന്ദറിനെതിരെ കൂടുതല്‍ തെളിവുകള്‍: മയക്കുമരുന്നു വ്യാപാരിയുമായി ബന്ധമുണ്ടെന്ന്‌ സഹതാരം റാം സിംഗ്‌

16 March 2013

 ഒളിമ്പിക്‌സ്‌ മെഡല്‍ ജേതാവ്‌ വിജേന്ദര്‍ സിംഗും താനും ഹെറോയിന്‍ വാങ്ങിയതായി ബോക്‌സിംഗ്‌ താരം റാം സിംഗ്‌ പോലീസിനോട്‌ സമ്മതിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ താനും വിജേന്ദറും മയക്കുമരുന്ന്‌ വ്യാപാരി അനൂപ്‌...

പിന്നോക്ക സംവരണ പരിധി ആറുലക്ഷമാക്കാന്‍ ശുപാര്‍ശ

16 March 2013

പിന്നാക്ക സംവരണത്തിന്റെ മേല്‍പരിധി നാലര ലക്ഷത്തില്‍ നിന്ന്‌ ആറുലക്ഷമാക്കാന്‍ തീരുമാനിച്ചു. ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ ഉപസമിതിയുടേതാണ്‌ തീരുമാനം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വരുമാ...

ആശ്വാസമേകി പെട്രോളിന്‌ രണ്ടു രൂപ കുറഞ്ഞു: ഒമ്പത്‌ മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

16 March 2013

പെട്രോള്‍ വില ലിറ്ററിന്‌ രണ്ട്‌ രൂപകുറച്ചു. ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലകുറഞ്ഞ പശ്ചാത്തലത്തിലാണ്‌ എണ്ണ കമ്പനികള്‍ വില കുറക്കാന്‍ ത...

Malayali Vartha Recommends