NATIONAL
കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം.... പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും
ലോകസഭ ഇലക്ഷന് 3500 കോടി രൂപ ചെലവാകുമെന്ന് ഇലക്ഷന് കമ്മീഷന്
18 February 2014
പണമെറിഞ്ഞ് വോട്ടു വാരുന്ന പതിവ് എല്ലാ ഇലക്ഷനും പതിവാണ്. കോടികള്‍ കണക്കില്ലാതെ പറപ്പിക്കുന്ന തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ പറക്കാനിരിക്കുന്നവയുടെ എകദേശകണക്കുമായി ഇലക്ഷന് കമ്മീഷന് രംഗത്ത്. വരാനിരി...
തെലുങ്കാന ബില്‍ ഇന്ന് ചര്‍ച്ചയ്ക്ക്; ചര്‍ച്ചയ്ക്കെടുത്താല്‍ രാജിവെക്കുമെന്ന് കിരണ്‍കുമാര്‍ റെഡ്ഡി
18 February 2014
തെലുങ്കാന ബില്‍ ഇന്നു ലോക്സഭയില്‍ ചര്‍ച്ചയ്ക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച തുടങ്ങുക. സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എംപിമാരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ബില്‍ പാസാക്കനാണ് കേന്ദ്രസര്...
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ അമ്മ അടിച്ചു കൊന്നു
18 February 2014
ജാര്‍ഖണ്ഡിലെ ഹാത്തിയയില്‍ അഞ്ചുവയസ്സുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച അയല്‍ക്കാരനായ അര്ജ്ജുന് താബ (30) യെ കുഞ്ഞിന്റെ അമ്മ തലയ്ക്ക് അടിച്ചു കൊന്നു. ശനിയാഴ്ച കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയാ...
ധന്‍രാജ് പിള്ള ആം ആദ്മിയില്‍, പൂനെയില്‍ മത്സരിച്ചേക്കും
18 February 2014
ആം ആദ്മിയായി ഇന്ത്യന്‍ ഹോക്കി നായകന് ധന്‍രാജ് പിള്ള. ദിലീപ് തിര്‍ക്കിക്കും പര്‍ഗദ് സിംഗിനും ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഹോക്കി താരം ധന്‍രാജ് പിള്ള ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന...
ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം; ആം ആദ്മി സുപ്രിംകോടതിയിലേക്ക്
18 February 2014
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രിംകോടതിയിലേക്ക്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് ന...
മഹാരാഷ്ട്ര മന്ത്രിയുടെ സഹോദരന് പീഡനക്കേസില്‍ അറസ്റ്റില്‍
17 February 2014
മുപ്പത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മഹാരാഷ്ട്രയിലെ എന്‍.സി.പി മന്ത്രി ശശികാന്ത് ഷിന്‍ഡെയുടെ സഹോദരന് രുഷികാന്ത് ഷിന്‍ഡയെ സത്താറ പോലിസ് അറസ്റ്റു ചെയ്തു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട്...
ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുമായി ഇന്ന് ഇടക്കാല കേന്ദ്രബഡ്ജറ്റ് അവതരണം
17 February 2014
ജനപ്രിയ വാഗ്ദാനങ്ങളാല്‍ നിറയുമെന്ന പ്രതീക്ഷ സൃഷ്ടിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി പി. ചിദംബരം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന...
ആം ആദ്മി ലോക്സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, മേധാ പട്കര്‍ മത്സരിക്കും
17 February 2014
ആം ആദ്മി പാര്‍ട്ടി ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരി...
10 വര്‍ഷത്തെ പാപഭാരം കഴുകിക്കളായാന്‍ ഒരു സോപ്പിംഗ് ബജറ്റ്... നികുതി ഭാരമില്ല, 10 ലക്ഷം തൊഴില്‍ , ഭക്ഷ്യ സബ്സിഡിക്ക് ലക്ഷം കോടി
17 February 2014
കഴിഞ്ഞ അഞ്ചുവര്ഷളില് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച അധിക സാമ്പത്തിക ഭാരം കഴുകിക്കളയാനുള്ള ശ്രമമായിരുന്നു പി ചിദംബരത്തിന്റെ ഇത്തവണത്തെ ബജറ്റ്. യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ജന...
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം
17 February 2014
ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം...
ആധാര്‍ പദ്ധതി നിര്‍ബന്ധമെന്ന് ചിദംബരം, ബഡ്ജറ്റ് അവതരണം ആരംഭിച്ചു
17 February 2014
ആധാര്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആധാര്‍ സമൂഹത്തെ ഏതു തരത്തില്‍ ശക്തിപ്പെടുത്തുമെന്ന് പിന്നീട് മനസിലാക്കുമെന...
ഡല്‍ഹി വീണ്ടും തിരഞ്ഞെടുപ്പിലേക്ക്, തത്ക്കാലം രാഷ്ട്രപതി ഭരണം
15 February 2014
ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതോടെ ദില്ലിയില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചേക്കും. ദില്ലിയില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ലെഫ്.ഗവര്‍ണര്‍ക്ക് കൈമാറിയ രാജിക്ക...
റിലയന്‍സിനെ തൊട്ടപ്പോള്‍ എല്ലാ സാധാരണക്കാരുടെ പാര്‍ട്ടികള്‍ക്കും പൊള്ളി... കെജ്രിവാള് രാജിവെച്ചു, 48 ദിവസം കൊണ്ട് എന്ത് നേടിയെന്ന ചോദ്യം ബാക്കി
14 February 2014
റിലയന്‍സിനെ തൊട്ടപ്പോള്‍ സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് വീരവാദം മുഴക്കിയ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി തങ്ങള്‍ക്കെതിരെ ഒന്നിച്ചെന്ന ആരോപണവുമായി അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിസ്ഥാനം രാജിവ...
ജന്‍ലോക്പാല്‍ അവതരിപ്പിക്കാനാകില്ലെന്ന് ഗവര്‍ണര്‍
14 February 2014
ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ നിയമസഭാ സ്പീക്കര്‍ക്ക് കത്തെഴുതി. ഇതേസമയം ജന്‍ലോക്പാല്‍ ബില്‍ ഇന്ന് തന്നെ നിയമസഭയ...
കനിമൊഴി ആതമഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്
13 February 2014
ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ടു ജി സ്പെക്ട്രം അഴിമതിയില്‍ കനിമൊഴിയുടെ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നെന്ന് അറിഞ്ഞാണ് ...