Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം.... പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും

15 JANUARY 2025 10:18 AM ISTമലയാളി വാര്‍ത്ത
കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ ഓഫീസാണിത്.2009 ല്‍ 129-ാം വാര്‍ഷിക ആഘോഷ വേളയില്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്...

മഹാരാഷ്ട്ര വനിതാകമ്മീഷന്‍ അംഗത്തിന്റെ സ്‌ത്രീവിരുദ്ധ പരാമര്‍ശം വിവാദമായി, അവസാനം ഖേദപ്രകടനം

29 January 2014

സ്‌ത്രീകളുടെ വസ്‌ത്രധാരണരീതിയും പെരുമാറ്റവും വേണ്ടാത്ത സ്ഥലത്തുള്ള സ്‌ത്രീയുടെ സാന്നിദ്ധ്യവും ബലാത്സംഗങ്ങള്‍ക്ക്‌ കാരണമാകുന്നുവെന്ന മഹാരാഷ്ട്ര വനിതാകമ്മീഷന്‍ അംഗം ഡോ.ആശ മിര്‍ജയുടെ പരാമര്‍ശം വിവാദമായി....

ന്യൂനപക്ഷ പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ല... ദേശീയ വഖഫ് വികസന കോര്‍പ്പറേഷന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

29 January 2014

ദേശീയ വഖഫ് വികസന കോര്‍പ്പറേഷന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടു പിന്നാലെയായിരുന്നു പ്രതിഷേധമുണ്ടായത്. സോണിയാ ഗാന്ധിയും ചടങ്ങില്‍ പങ്കെടുത്തിരുന...

വിമാന കമ്പനികളെപ്പോലെ തിരക്കനുസരിച്ച്‌ ടിക്കറ്റ്‌ നിരക്കുകള്‍ കുത്തനെ ഇരട്ടിയാക്കാന്‍ റയില്‍വേയും, പരീക്ഷണം തിരുവനന്തപുരത്തു നിന്നും ഗുവഹാത്തിയിലേക്ക്‌

29 January 2014

തിരക്കേറിയ റൂട്ടില്‍ യാത്രാക്ലേശം പരിഹരിക്കാനെന്ന പേരില്‍ റയില്‍വേയുടെ ഇരുട്ടടി. വിമാന കമ്പനികളെപ്പോലെ തിരക്കിനനുസരിച്ച്‌ ടിക്കറ്റ്‌ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ്‌ റയില്‍വേ ഒരുങ്ങുന്നത്‌. പരീക്ഷണാടിസ...

മുംബൈയില്‍ വോള്‍വോ ബസിന്‌ തീപിടിച്ച്‌ എട്ടു മരണം

29 January 2014

മുംബൈയില്‍ വോള്‍വോ ബസിന്‌ തീപിടിച്ച്‌ എട്ടു പേര്‍ മരിച്ചു. 14 പേര്‍ക്ക്‌ പൊള്ളലേല്‌ക്കുകയും ചെയ്‌തു. ബുധനാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ മുംബൈ-അഹമ്മദാബാദ്‌ ഹൈവേയില്‍ മാനര്‍ എന്ന സ്ഥലത്തു വച്ചായിരുന്നു അപ...

സ്വവര്‍ഗരതി: പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

28 January 2014

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഡിസംബര്‍ 11ന്‌ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാരും സ്വവര്‍ഗ...

കോണ്‍ഗ്രസിന്റെ ശവക്കുഴി കെജരിവാള്‍ തോണ്ടും: ഉദ്‌ഘാടനത്തിന്‌ റിക്ഷാക്കാരന്‍

27 January 2014

രാഹുല്‍ഗാന്ധിയുടെ ശ്രമഫലമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ അധികാരമേറ്റെടുത്ത ആപ്‌ നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടുമെന്ന്‌ ഉറപ്പായി. അരവിന്ദിനെ തള്ളിയിട്ട...

രാജ്‌ താക്കറെയുടെ ആഹ്വാനം അണികള്‍ ശിരസാവഹിച്ചു, ടോള്‍ ബൂത്ത്‌ അടിച്ചു തകര്‍ത്തു

27 January 2014

മഹാരാഷ്ട്രയില്‍ ടോള്‍ ബൂത്ത്‌ ആക്രമിച്ച്‌ കൊണ്ട്‌ ടോള്‍ പിരിവിനെതിരെ എംഎന്‍എസ്‌ പ്രവര്‍ത്തകരുടെ പ്രതിഷേധം. ടോള്‍ ചോദിച്ചാല്‍ ടോള്‍ ബൂത്ത്‌ അക്രമിക്കണമെന്ന്‌ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ്‌ രാജ്...

ആധാര്‍ : സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേരളം കൂടുതല്‍ സമയം തേടും

25 January 2014

സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നത്‌ സംബന്ധിച്ച സത്യവാങ്‌മൂലം നല്‍കുന്നതിന്‌ കേരളം സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടും. ചൊവ്വാഴ്‌ച്ച സത്യാവാങ്‌മൂലം നല...

സമരം മുഖ്യമന്ത്രിക്കുമാകാം? മുഖ്യമന്ത്രി സമരം നടത്തരുതെന്ന്‌ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന്‌ കെജ്രിവാള്‍

25 January 2014

എല്ലാത്തിനും ഒരു ആം ആദ്‌മി ടച്ച്‌ വേണമെന്നാണ്‌ അരവിന്ദ്‌ കെജ്രിവാളിന്റെ വാദം. പോലീസിനെതിരായ സമരത്തില്‍ പരക്കെ വിമര്‍ശനം വന്നിരുന്നു. അതിന്‌ മറുപടിയായിട്ടാണ്‌ കെജ്രിവാള്‍ എത്തിയിരിക്കുന്നത്‌. മുഖ്യമന്ത...

ശശി തരൂര്‍ തിരുവനന്തപുരത്ത്‌ മത്സരിക്കും?

23 January 2014

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിന്‌ ഉത്തരവാദിയെന്ന്‌ രാജ്യം ഉറച്ച്‌ വിശ്വസിക്കുന്ന ഡോ.ശശി തരൂരിന്‌ പ്രമോഷന്‍ നല്‍കിയ കോണ്‍ഗ്രസ്‌, അദ്ദേഹത്തെ തന്നെ തിരുവനന്തപുരത്ത്‌ സ്ഥാനാര്‍ത്ഥിയാക്കുമെന്ന്‌ അറിയുന്നു. ...

അമ്മ ആത്മഹത്യ ചെയ്യില്ലെന്ന്‌ സുനന്ദയുടെ മകന്‍ ശിവ്‌ മേനോന്‍

22 January 2014

 സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന്‌ മകന്‍ ശിവ്‌മേനോന്‍. തെറ്റായ മരുന്ന്‌ ഉപയോഗവും സമ്മര്‍ദ്ദവുമാകാം മരണത്തിലേക്കു നയിച്ചതെന്നു കരുതുന്നതായി ശിവ്‌മേനോന്‍ പറഞ്ഞു.ശശിതരൂരും അമ്മയും ജീവിച്ചിരുന്നത്...

ഊരിപോകാനുളള ശ്രമങ്ങള്‍ക്ക്‌ തിരിച്ചടി; തരൂര്‍ സുനന്ദാകേസില്‍ പ്രതിയാകും

21 January 2014

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ വല്ലവിധേനയും ഊരിപോകാന്‍ കേന്ദ്രമന്ത്രി ഡോക്‌ടര്‍ ശശി തരൂര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ തിരിച്ചടി. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയെ കൊണ്ട്‌ ഡല...

12 സിലിണ്ടര്‍ ഇലക്ഷന്‍ സ്റ്റണ്ട്‌; ഒന്നും നടക്കാന്‍ പോകുന്നില്ല

21 January 2014

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശുദ്ധ തട്ടിപ്പാണെന്ന്‌ ഗ്യാസ്‌ കമ്പനികള്‍. ഇത്തരം ഇലക്ഷന്‍ സ്റ്റണ്ടുകളില്‍ വിശ്വസിക്കരുതെന്നും സബ്‌സിഡി സിലി...

ദയാഹര്‍ജികള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ വധശിക്ഷ ജീവപര്യന്തമാക്കാമെന്ന്‌ സുപ്രീം കോടതി വിധി

21 January 2014

ദയാഹര്‍ജികളില്‍ തീര്‍പ്പായില്ലെങ്കില്‍ വധശിക്ഷയെ ജീവപര്യന്തമായി ചുരുക്കാമെന്ന് സുപ്രീംകോടതിയുടെ  സുപ്രധാന ഉത്തരവ്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി. ഉത്തരവനുസരിച്ച് കാലതാമസം വന്ന 15 പേരുടെ കേസ...

ശശി തരൂരിനെതിരെ കേസെടുക്കണമെന്ന്‌ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌, ഗാര്‍ഹിക പീഡനമോ, ആത്മഹത്യാപ്രേരണ കുറ്റമോ ചുമത്തിയേക്കും

21 January 2014

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കേസെടുക്കണമെന്ന് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്. എസ്.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് ഇന്ന് പോലീസിന് കൈമാറും. മരണം ആത്മഹത്യയാണോ കൊലപാതക...

Malayali Vartha Recommends