NATIONAL
ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...
കടല്‍ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമോ വേണ്ടയോ എന്ന് 25ന് അറിയാം
22 April 2013
കേരളതീരത്ത് രണ്ട് മത്സ്യതൊഴിലാലികളെ വെടിവച്ചു കൊന്ന കേസ് ഏത് അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നകാര്യത്തില് വിധി പറയുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഇന്ന് വിധി പ്രഖ്യാപിക്കേണ്ടിയിരുന്ന ഈ കേസാണ് സ...
മുകേഷ് അംബാനിക്ക് ഇസെഡ് സുരക്ഷ: ഇനി മുതല്‍ മുകേഷിന്റെ യാത്ര സായുധ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ
22 April 2013
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ. തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ ഭീഷണി കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ. മുകേഷിന്റെ സുരക്ഷാ ചുമതല സി....
ഡല്‍ഹിയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേര്: സംഭവത്തില്‍ രണ്ടാമനേയും പോലീസ് അറസ്റ്റു ചെയ്തു
22 April 2013
ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ തടവിലാക്കി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. ഒന്നാം പ്രതി മനോജ് കുമാറിന്റെ സുഹൃത്ത് പ്രദീപ് കുമാറാണ് പിടിയിലായത്. ബീഹാറ...
ബാംഗ്ലൂരിലെ ബി.ജെ.പി. ഓഫീസിന് സമീപത്തുണ്ടായ ബോംബ് സ്ഫോടനം, ബൈക്ക് മറിച്ചുവിറ്റ രണ്ടു മലയാളികള്‍ അറസ്റ്റില്‍
21 April 2013
ബാംഗ്ലൂരിലെ ബി.ജെ.പി. ഓഫീസിന് സമീപത്തുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ രണ്ടു മലയാളികള്‍ അറസ്റ്റിലായി. സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് മറിച്ചുവിറ്റ ബ്രോക്കര്‍മാരാണ് പിടിയിലായത്....
ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധ കൊടുങ്കാറ്റ്, അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച അയല്‍വാസിയായ 22കാരനെ അറസ്റ്റ് ചെയ്തു
20 April 2013
ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ മുസാഫര്‍പൂരില്‍ നിന്നാണ് പ്രതിയായ മനോജ് കുമാര്‍(22)നെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ള...
ഡല്‍ഹിയില്‍ പീഡനത്തിനിരയായ അഞ്ചു വയസുകാരിയുടെ നില അതീവ ഗുരുതരം
19 April 2013
ഡല്‍ഹിയില്‍ അയല്‍വാസി മാനഭംഗപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍.ഡല്‍ഹിയിലെ സ്വാമി ദയാനന്ദ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ സ്വകാര...
2ജി കേസില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് രാജ: സി.ഐ.ജി കണക്കുകള്‍ തെറ്റെന്ന് ജെ.പി.സി റിപ്പോര്‍ട്ട്
19 April 2013
2ജി ഇടപാടില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കുമെന്ന് മുന്‍ ടെലികോം മന്ത്രി എ.രാജ. പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷമാണ് താന്‍ എല്ലാം ചെയ്തതെന്ന് രാജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സത്യം തെളിയിക്...
അപകീര്‍ത്തി കേസ്: വിജയകാന്ത് കോടതിയില്‍ കീഴടങ്ങി
18 April 2013
മുന്‍ തമിഴ് ചലച്ചിത്ര നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് കോടതിയില്‍ കീഴടങ്ങി. അപകീര്‍ത്തി കേസില്‍ തിരുനെല്‍വേലി കോടതി ഇന്നലെ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ വിജയകാന്തിനെതിരേ ജാമ്...
സുഹൃത്തിനെതിരായ മാനഭംഗശ്രമം തടയാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റു മരിച്ചു
18 April 2013
കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യുവാവ് വെടിയേറ്റു മരിച്ചു. നാഗ്പൂരില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍ക്കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് അക്രമിക്കുന...
പശ്ചിമഘട്ട പ്രദേശത്തെ പരിസ്ഥിതി മേഖലയും ജനവാസ മേഖലയുമായി തിരിക്കണമെന്ന് കസ്തൂരിരംഗന്‍
17 April 2013
പശ്ചിമഘട്ട പ്രദേശത്തെ പരിസ്ഥിതി മേഖലയും ജനവാസ മേഖലയുമായി തിരിക്കണമെന്നും അതിരപ്പിള്ളി പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്നും ഗാഡ്ഗില്‍ കമ്മീഷന് റിപ്പോര്‍ട്ടിനെപ്പറ്റി ...
സര്‍ക്കാര്‍ മീഡിയയിലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് വച്ചാല്‍... ആകാശവാണിയില്‍ റേഡിയോ ജോക്കികളെ ലൈംഗികമായ് പീഡിപ്പിച്ച ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു
17 April 2013
കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക മീഡിയയാണ് ആകാശ വാണിയും ദൂരദര്‍ശനും. പ്രസാര്‍ഭാരതി കോര്‍പ്പറേഷന്റെ കീഴിലുള്ള ഈ സ്ഥാപനത്തില്‍ നിരവധി സ്ത്രീകളാണ് താത്കാലികമായും കോണ്ട്രാക്ടായും ജോലി ചെയ്യുന്നത്. എ...
യാത്രക്കാരെ സഹായിക്കാന്‍ എസ്.എം.എസ് സംവിധാനവുമായി റെയില്‍വേ
17 April 2013
യാത്രക്കാരെ സഹായിക്കുന്നതിനായി എസ്.എം.എസ് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയില്‍ വൈകുന്ന വിവരമോ, റദ്ദ് ചെയ്ത വിവരമോ എല്ലാം ഇനി എസ്.എം.എസ് വഴി യാത്രക്കാരെ അറിയിക്കും. നിലവില്‍ വിമാന യാത്രിക...
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാംഗ്ലൂര്‍ വീണ്ടും സ്പോടന വേദിയായി, ബി.ജെ.പി. ഓഫീസിന് മുന്നിലുണ്ടായ സ്പോടനത്തില്‍ 16 പേര്‍ക്ക് പരിക്ക്
17 April 2013
കര്‍ണാടക നിയമ സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ നഗരത്തിലെ ബി ജെ പി ഓഫീസിന് മുന്നില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 പൊലീസുകാര്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ...
നമ്മുടെ ആദ്യ പാസഞ്ചര്‍ ട്രെയിനിനെ നമ്മളൊക്കെ മറന്നുപോയി... ഗൂഗിളോ!
16 April 2013
ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. എന്തെന്നറിയാമോ? 1853 ഏപ്രില്‍ 16നാണ് ബോംബെയില്‍ താനെയിലേക്ക് ആദ്യ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. 400 അതിഥികളുമായി 31 കിലോമീറ്ററാണ് ട്രെയിന്‍ സര്‍വീ...
ഇന്ത്യന്‍ നഗരങ്ങളില്‍ ഭീരാക്രമണമുണ്ടാക്കാന് പാകിസ്ഥാന് ഭീകരര്‍ വനിതാ ചാവേറുകളെയിറക്കുന്നു
16 April 2013
മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഈ റിപ്പോര്‍ട്ട് കേട്ടാല്‍ ഇന്ത്യന്‍ ജനത പേടിക്കണം. കാരണം ഭാരതത്തിന്റെ അഭിമാനമായ രാജീവ് ഗാന്ധി വധിക്കപ്പെട്ടത് എല്ടിറ്റിയുടെ വനിതാ ചാവേറാക്രമണത്തിലൂടെയാണ്. ഇന്ത്യയിയില...