Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക

15 NOVEMBER 2024 10:03 AM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കോവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നല്‍കിയ സംഭാവനകള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം.ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ...

കടല്‍ക്കൊല കേസ്‌ എന്‍.ഐ.എ അന്വേഷിക്കും

01 April 2013

കടല്‍ക്കൊല കേസിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ വിട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ്‌ തീരുമാനം. ഇന്ത്യന്‍ നിയമത്തിന്‌ കീഴില്‍ വിചാരണ ഉറപ്പാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രാലയം വ്...

യാത്രാക്കൂലി കൂട്ടാതെ റെയില്‍വേയെ ലാഭത്തിലാക്കിയ നമ്മുടെ ലാലുവും മമതയും എവിടെ? റെയില്‍വേ ടിക്കറ്റ്‌ വര്‍ദ്ധന ഇന്നുമുതല്‍

01 April 2013

കന്നുകാലിത്തീറ്റ കുംഭകോണത്തിനു ശേഷം ബീഹാറില്‍ നിന്നും വണ്ടികയറിയ ലാലു പ്രസാദ്‌ യാദവിനെ കാത്തിരുന്നത്‌ റെയില്‍വേ വകുപ്പാണ്‌. അഴിമതിയുടെ ആശാനായ ലാലു റെയില്‍വേയെ കുളം തോണ്ടും എന്നാണ്‌ കരുതിയിരുന്നത്‌. ക...

സമാജ്‌ വാദി പാര്‍ട്ടിക്കെതിരെ വീണ്ടും ബേണി പ്രസാദ്‌ വര്‍മ്മ രംഗത്ത്‌

30 March 2013

2014ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സമാജ്‌ വാദി പാര്‍ട്ടിക്ക്‌ നാലില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന്‌ കേന്ദ്രമന്ത്രി ബേണി പ്രസാദ്‌ വര്‍മ്മ. തെരെഞ്ഞെടുപ്പിന്‌ ശേഷം എസ്‌.പിയുടെ മരണാനന്തര ചടങ്ങ്‌ നടത...

സ്‌ത്രീധനത്തിന്റെ പേരില്‍ പീഡനം: ഒഡീഷ മുന്‍ നിയമ മന്ത്രിയെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു

30 March 2013

സ്‌ത്രീധന പീഡനത്തിന്റെ പേരില്‍ രാജിവെച്ച ഒഡീഷ നിയമമന്ത്രി രഘുനാഥ്‌ മൊഹന്തിയെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. സ്‌ത്രീധനത്തിന്റെ പേരില്‍ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചെന്ന പേരില്‍ മൊഹന്ദിയുടെ മരുമകള്‍...

കേന്ദ്രം ശക്തമായ നടപടികളിലേക്ക്‌ : കടല്‍ക്കൊല കേസ്‌ എന്‍.ഐ.എ അന്വേഷിച്ചേക്കും

30 March 2013

കടല്‍ക്കൊല കേസിലെ അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിക്കാന്‍ സാധ്യത. ഈ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. ആഭ്യന്തര, നിയമമന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ്‌ ഇക...

മാവോയിസ്‌റ്റുകള്‍ തമ്മില്‍ ഏറ്റുമുട്ടി: പത്ത്‌ മരണം

28 March 2013

മാവോയിസ്‌റ്റ്‌ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത്‌ പേര്‍ കൊല്ലപ്പെട്ടു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ മാവോയിസ്‌റ്റുകള്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ്‌ ഏറ്റുമുട്ടുകയായിരുന്നു. ഛത്ര ജില്ലയിലെ ...

കോടതി അനുവദിച്ച സമയത്തിനുള്ളില്‍ കീഴടങ്ങുമെന്ന്‌ സഞ്‌ജയ്‌ ദത്ത്‌

28 March 2013

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ കോടതി അനുവദിച്ച സമയത്തിനുള്ളില്‍ കീഴടങ്ങുമെന്ന്‌ ബോളീവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്ത്‌. സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും, കേസില്‍ മാപ്പപേക്ഷ നല്‍കില്ലെന്നും. രാജ്യത്തേയു...

ശ്രീലങ്കക്കെതിരെ ഉപരോധം കൊണ്ടു വരണമെന്ന പ്രമേയം തമിഴ്‌നാട്‌ നിയമസഭ പാസാക്കി

27 March 2013

ശ്രീലങ്കയെ ഇന്ത്യ സുഹൃദ്‌ രാഷ്ട്രമായി കാണരുതെന്ന പ്രമേയം തമിഴ്‌നാട്‌ നിയമസഭ പാസാക്കി. തമിഴ്‌ നാട്‌ മുഖ്യമന്ത്രി ജയലളിതയാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. ശ്രീലങ്കയിലെ തമിഴ്‌ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ ...

പുട്ടിന്‌ പ്രധാനമന്ത്രിയുടെ ഉറപ്പ്‌: കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം അടുത്ത മാസം ആരംഭിക്കും

27 March 2013

കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം അടുത്തമാസം ആരംഭിക്കുമെന്ന്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുട്ടിന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉറപ്പ്‌. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ബ്രിക്‌...

ഡല്‍ഹിയില്‍ ബി.എസ്‌.പി നേതാവിനെ വെടിവെച്ചു കൊന്നവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍

27 March 2013

ഡല്‍ഹിയില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടീ നേതാവ്‌ ദീപക്‌ ഭരദ്വാജിനെ വെടിവെച്ചു കൊന്ന പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വിട്ടു. വെടിവെച്ച ശേഷം കാറില്‍ രക്ഷപ്പെടുന്ന 27 സെക്കന്റുള്ള ദൃശ്യങ്ങളാണ്...

മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഫ്രഞ്ച്‌ സൈന്യത്തിന്റെ വെടിയേറ്റ്‌ രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു

26 March 2013

മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഫ്രഞ്ച്‌ സൈന്യത്തിന്റെ വെടിയേറ്റ്‌ രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു. ബുങ്കായ്‌ അന്താരാഷ്ട്ര വീമാനത്താവളത്തിലാണ്‌ സംഭവം. ആറുപേര്‍ക്ക്‌ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്‌. ഇന്ത...

ചെന്നൈയില്‍ വെച്ച്‌ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ കളിക്കാന്‍ അനുവദിക്കില്ലെന്ന്‌ ജയലളിത

26 March 2013

ചെന്നൈയില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത. ഇക്കാര്യത്തില്‍ ബി.സി.സി.ഐയ്‌ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌...

ബ്രിക്‌സ്‌ ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയില്‍

26 March 2013

ബ്രിക്‌സ്‌ രാജ്യങ്ങളുടെ അഞ്ചാമത്‌ ഉച്ചകോടിക്കായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലെത്തി. ചൈനീസ്‌ പ്രസിഡന്റ്‌ സി ജിന്‍ പിങ്ങുമായും, റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുട്ടിനുമായ...

രാജസ്ഥാനില്‍ എഞ്ചിനും ഡ്രൈവറുമില്ലാതെ ട്രെയിന്‍ 20 കിലോമീറ്റര്‍ ഓടി

26 March 2013

രാജസ്ഥാനില്‍ എഞ്ചിനും ഡ്രൈവറുമില്ലാതെ യാത്രക്കാരുമായി എക്‌സ്‌പ്രസ്‌ ട്രെയിന്‍ ഇരുപത്‌ കിലോമീറ്റര്‍ ഓടി. 20 കിലോമീറ്റര്‍ ഓടിയ ശേഷം ട്രെയിന്‍ താനെ നില്‍ക്കുകയായിരുന്നു.13 കോച്ചുകളിലായി നാനൂറോളം യാത്രക്ക...

കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കരുതെന്ന്‌ ഡി.എം.കെ

25 March 2013

കോമണ്‍വെല്‍ത്ത്‌ ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന്‌ ഡി.എം.കെ. ശ്രീലങ്കയിലെ കൊളംബോയില്‍ കോമണ്‍വെല്‍ത്ത്‌ ഉച്ചകോടി നടത്തരുത്‌. ഇനി അവിടെ നടക്കുകയാണെങ്കില്‍ ഇന്ത്യ അതില്‍ പങ്കെടുക്കരുത്‌ എന്നതാണ്‌ ഡി.എ...

Malayali Vartha Recommends