Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക

15 NOVEMBER 2024 10:03 AM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കോവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നല്‍കിയ സംഭാവനകള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം.ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ...

മൂന്നാം മുന്നണി മോഹവുമായി മുലായം രംഗത്ത്‌

25 March 2013

ദേശീയതലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തില്‍ സമാജ്‌ വാദി പാര്‍ട്ടി രംഗത്ത്‌. സാമൂഹ്യമാറ്റത്തിന്‌ സമാന മനസ്‌കര്‍ ഒന്നിക്കേണ്ട സമയമാണ്‌ ഇപ്പോഴത്തേതെന്ന്‌ എസ്‌.പി നേതാവ്‌ മുലായം സിംഗ്‌ യാദ...

ഹെലികോപ്‌റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതായി ആന്റണി

25 March 2013

ഹെലികോപ്‌റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതായി പ്രതിരോധ മന്ത്രി എ.കെ.ആന്റണി. അഗസ്‌ത വെസ്‌റ്റ്‌ ലാന്റ്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ ആരൊക്കെയോ ചിലര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന്‌ ആന്റണി കൊച്ചിയില്‍ മാധ്യമ പ്...

ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഡല്‍ഹിയിലെ പാട്യാല ഹൗസ്‌ കോടതിയില്‍

25 March 2013

കടല്‍ക്കൊല കേസിലെ വിചാരണ ഡല്‍ഹിയിലെ ചീഫ്‌ മെട്രോ പൊളിറ്റന്‍ കോടതിയില്‍ നടക്കും. ഡല്‍ഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിന്റേതാണ്‌ തീരുമാനം. ഇനി ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത്‌ സുപ്രീം കോടതി ചീഫ്‌...

ട്രെയിന്‍ യാത്രാ നിരക്ക്‌ ആറുമാസത്തിലൊരിക്കല്‍ വര്‍ദ്ധിപ്പിക്കും

23 March 2013

ട്രയിന്‍ യാത്രാ നിരക്ക്‌ അറ്‌ മാസത്തിലൊരിക്കല്‍ കൂട്ടുമെന്ന്‌ റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ വിനയ്‌ മിത്തല്‍ അറിയിച്ചു. ഇടക്കിടെയുണ്ടാകുന്ന ഇന്ധനവില വര്‍ധനമൂലം റെയില്‍വേ കടുത്ത നഷ്ടം നേരിട്ടുകൊണ്ടിരിക...

നാവികരെ വധശിക്ഷയില്‍ നിന്ന്‌ ഒവിവാക്കുമെന്ന്‌ ഉറപ്പു നല്‍കിയിട്ടില്ല-ഖുര്‍ഷിദ്‌

23 March 2013

ഇറ്റാലിയന്‍ നാവികരെ വധശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കാം എന്ന്‌ ഉറപ്പു നല്‍കിയിട്ടില്ലെന്ന്‌ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ നാവികര്‍ക്ക്‌ വധശിക്ഷ ലഭിക...

വധശിക്ഷ നല്‍കില്ലെന്ന്‌ ഇന്ത്യ ഉറപ്പു നല്‍കി: നാവികര്‍ തിരിച്ചെത്തി: ഇറ്റലിയില്‍ പ്രതിഷേധം

23 March 2013

കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക്‌ തിരിച്ചെത്തി. നാവികര്‍ക്ക്‌ വധശിക്ഷ നല്‍കില്ല എന്ന ഉറപ്പ്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സൈനി...

വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിന്‍മേല്‍ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക്‌

22 March 2013

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്‌ അല്ലാത്തതിനാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ വധശിക്ഷ ലഭിക്കില്ലെന്ന്‌ ഇന്ത്യ ഇറ്റലിക്ക്‌ ഉറപ്പ്‌ നല്‍കി. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ...

ഹരിദത്തിന്റെ ആത്മഹത്യ അന്വേഷണം തുടരാമെന്ന്‌ സുപ്രീംകോടതി

22 March 2013

സമ്പത്ത്‌ കസ്റ്റഡി മരണം അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ ഹരിദത്ത്‌ ആത്മഹത്യചെയ്‌ത സംഭവത്തെക്കുറിച്ച്‌ പോലീസിന്‌ അന്വേഷണം തുടരാമെന്ന്‌ സുപ്രീംകോടതി. ഇത്‌ സംബന്ധിച്ച്‌ സുപ്രീം കോടതി സി.ബി.ഐക്ക്‌ കത്തയച്ച...

ഡല്‍ഹി പീഡനകേസിലെ വിചാരണ മാധ്യമങ്ങള്‍ക്ക്‌ റിപ്പോര്‍ട്ടു ചെയ്യാമെന്ന്‌ ഹൈക്കോടതി

22 March 2013

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ വിചാരണ മാധ്യമങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാമെന്ന്‌ ഡല്‍ഹി ഹൈകോടതി. രഹസ്യ വിചാരണ വേണമെന്ന സാകേത്‌ കോടതിയുടെ ഉത്തരവ്‌ റദ്ദാക്കിയാണ്‌ ഹൈക്കോടതിയുടെ വിധി. രഹസ്യവിചാരണ വേണമെന്...

എ.കെ 47 തോക്കുകളുമായി രണ്ടു തീവ്രവാദികളെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

22 March 2013

ഡല്‍ഹിയില്‍ രണ്ട്‌ തീവ്രവാദികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വ്യാഴാഴ്‌ച രാത്രിയാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. ഇവര്‍ താമസിച്ചിരുന്ന ഡല്‍ഹി ജുമാ മസ്‌ജിദിന്‌ സമീപത്തെ ഹോട്ടലില്‍ നിന്നും എകെ 47 തോക്കുകളും ...

നയതന്ത്ര വിജയം; ഇറ്റാലിയന്‍ നാവികര്‍ ഇന്ന്‌ തിരിച്ചെത്തും

22 March 2013

കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ ഇന്ന്‌ തിരിച്ചെത്തും. നാവികരായ മാസിമിലിയാനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നിവരാണ്‌ മടങ്ങിയെത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബ...

പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്‌ഡ്‌

21 March 2013

ഡി.എം.കെ നേതാവ്‌ എം.കരുണാനിധിയുടെ മകന്‍ എം.കെ സ്‌റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്‌ഡ്‌. ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്‌. രാവിലെ 7:45 ന്‌ തുടങ്ങിയ റെയ്‌ഡ്‌ ഒരു മണിക്...

ബലാല്‍സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റ്‌ പാസാക്കി

21 March 2013

ബലാത്സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റ്‌ പാസാക്കി. സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടായി നിലനിര്‍ത്തിയാണ്‌ ബില്ല്‌ പാസാക്കിയത്‌. പുതിയ നിയമപ്രകാരം ഒളിഞ്ഞു നോട്ടവും കമന്റടിയുമെല്ലാം...

കോണ്‍ഗ്രസ്‌ ആശ്വാസത്തില്‍: ബേനി പ്രസാദ്‌ മാപ്പുപറയേണ്ടതില്ലെന്ന്‌ എസ്‌.പി

21 March 2013

മുലായം സിംഗിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ബേനിപ്രസാദ്‌ വര്‍മ പാര്‍ലമെന്റില്‍ മാപ്പ്‌ പറയേണ്ടതില്ലെന്ന്‌ സമാജ്‌ വാദി പാര്‍ട്ടി(എസ്‌.പി). പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്‌ ഈ തീര...

മുംബൈ സ്‌ഫോടനം: മേമന്റെ വധശിക്ഷ ശരിവെച്ചു, പത്തുപേരുടേത്‌ ജീവപര്യന്തമാക്കി കുറച്ചു,സഞ്‌ജയ്‌ ദത്തിന്‌ 5 വര്‍ഷം തടവ്‌

21 March 2013

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി യാക്കൂബ്‌ മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മറ്റ്‌ 10 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടുമുണ്ട്‌. കേസിലെ പ്രതിയായ ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത...

Malayali Vartha Recommends