Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ

22 NOVEMBER 2024 04:23 PM ISTമലയാളി വാര്‍ത്ത
തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തീരുമാനത്തെ ജൂത വിരുദ്ധ നീക്കമെന്നും, അതേ രീതിയിൽ മറുപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയുമാണ് നെതന്യാഹു എതിർത്തത്.എക്‌സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായ...

ഹര്‍ത്താല്‍ ആഘോഷമാക്കുന്നവര്‍ക്ക്‌ രണ്ട്‌ ദിവസം സ്വസ്ഥം ഗൃഹഭരണം, പണിമുടക്ക്‌ ശക്തമായിരിക്കുമെന്ന്‌ തൊഴിലാളി സംഘടനകള്‍

19 February 2013

ഹര്‍ത്താലുകളേയും ബന്ദുകളേയും ഇത്രമാത്രം സ്‌നേഹിക്കുന്ന ഒരു ജനത ഉണ്ടോയെന്ന്‌ സംശയം. ഇരുന്നിരുന്ന്‌ കിട്ടുന്ന ഒരു ദേശീയ അവധിയായിട്ടാണ്‌ പലരും ഇന്ന്‌ ഹര്‍ത്താലിനെ കാണുന്നത്‌. ആണ്ടില്‍ ഒരു രണ്ട്‌മൂന്ന്‌ ഹ...

ഹെലികോപ്‌റ്റര്‍ ഇടപാടില്‍ മൗനംവെടിഞ്ഞ്‌ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍

18 February 2013

കേന്ദ്ര രാഷ്ട്രീയത്തെ ഉലച്ചുകൊണ്ടിരിക്കുന്ന ഹെലികോപ്‌റ്റര്‍ ഇടപാട്‌ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. കോപ്‌റ്റര്‍ ഇടപാടില്‍ സര്‍ക്കാരിനു ഒന്നും ഒളിച്ചു...

വീരപ്പന്റെ കൂട്ടാളികള്‍ക്ക്‌ നാലു ദിവസത്തെ ആശ്വാസം: വധശിക്ഷ സുപ്രീം കോടതി നാലു ദിവസത്തേക്ക്‌ സ്‌റ്റേ ചെയ്‌തു

18 February 2013

കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ നാലു ദിവസത്തേക്ക്‌ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. പ്രതികളുടെ ഹര്‍ജി പരിഗണിച്ചാണ്‌ ചീഫ്‌ ജസ്റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍ അധ്യക്ഷനായ ബെഞ്ച്‌ ശിക്ഷ സ്‌...

അനധികൃത ആയുധങ്ങളും പണവുമായി യാത്രചെയ്‌ത നാഗാലാന്റ്‌ ആഭ്യന്തരമന്ത്രി കസ്റ്റഡിയില്‍

18 February 2013

കൊഹിമ: അനധികൃത ആയുധങ്ങളും, വെടിയുണ്ടകളും,ഒരു കേടിയിലേറെ രൂപയുമായി യാത്രചെയ്യുകയായിരുന്ന നാഗാലാന്റ്‌ ആഭ്യന്തര മന്ത്രി ഇംകോങ്‌ എല്‍ ഇംചെന്‍ പിടിയില്‍. സ്വന്തം മണ്ഡലമായ കൊറിഡായിലേക്ക്‌ പോകുന്ന വഴിയാണ്‌...

പിഞ്ചുകുഞ്ഞിനെ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചവര്‍ പോലീസ്‌ പിടിയില്‍

16 February 2013

പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച നാലു സ്ത്രീകളെ ഈറോഡില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. കുഞ്ഞിനെ സര്‍ക്കാര്‍ ഹെഡ്ക്വാട്ടേഴ്‌സിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.  സേലം സ്വദേശികള...

പി.ജെ.കൂര്യന്‍പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയ സൂര്യനെല്ലി പ്രതി ധര്‍മ്മരാജന്‍ പിടിയിലായി

15 February 2013

സൂര്യനെല്ലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി ഒളിവില്‍പ്പോയ മൂന്നാം പ്രതി ധര്‍മരാജന പിടികൂടി. കര്‍ണാടകത്തിലെ ഷിമോഗയ്ക്കടുത്ത സാഗറില്‍വെച്ചാണ് ധര്‍മ്മരാജന്‍ പിടിയിലായത്. രാജ്യസഭാ ഉപാധ്യക്ഷന്‍ ...

മാസംതോറും 50 പൈസ ഡീസലിന്‌ കൂട്ടുമെന്നുള്ള വാഗ്‌ദാനം പാലിച്ചു, പെട്രോളിന്‌ ഒന്നര രൂപയും ഡീസലിന്‌ 45 പൈസയും വര്‍ധിപ്പിച്ചു

15 February 2013

വാഗ്‌ദാനം നല്‍കിയാല്‍ ഇങ്ങനെ നല്‍കണം. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് ഒന്നര രൂപയും ഡീസലിന് 45 പൈസയുമാണ് കൂട്ടിയത്. ഡീസല്‍ വില്പനയില്‍ എണ്ണക്കമ്പനികള്‍ക്കു നേരിടുന...

ഇന്ത്യയിലിങ്ങനെയാണ്‌, 100 കോടിയുടെ ബാരാപുള്ള പാലം അഴിമതിക്ക്‌ തെളിവ്‌ ലഭിക്കാത്തതിനാല്‍ സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചു

14 February 2013

ഇറ്റലിയില്‍ നിന്നും അഴിമതികഥകള്‍ ഒന്നൊന്നായി പുറത്ത്‌ വരുമ്പോള്‍ ഇവിടെ 100 കോടിയുടെ അഴിമതി എഴുതിതള്ളുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിനായി നിര്‍മ്മിച്ച ബാരാപുള്ള നാള മേല്‍പ്പലം കരാറിലെ അഴിമതിയെക്കുറിച്ചുള...

ഒറീസയില്‍ 3 സ്‌ത്രീകളെ നഗ്നരാക്കി മുഖത്ത്‌ കരി തേച്ച്‌ ജനമധ്യത്തിലൂടെ നടത്തിച്ചു

13 February 2013

സ്‌ത്രീയെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന പാരമ്പര്യമാണ്‌ നമുക്കുള്ളത്‌. പറഞ്ഞിട്ടെന്താ എല്ലായിപ്പോഴും അവരെ അധിക്ഷേപിക്കാനായി കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ എന്ത്‌ ചെയ്യാനാ. ഒറീസയിലെ റൂര്‍ക്കേലയില്‍ മൂന...

ഇനി തീരുമാനിക്കേണ്ടത്‌ സോണിയ, തന്റെ ഭാഗം വിശദീകരിച്ച്‌ പി.ജെ.കുര്യന്‍ സോണിയ ഗാന്ധിക്ക്‌ കത്തെഴുതി

12 February 2013

സൂര്യനെല്ലി കേസില്‍ തന്റെ നിപരാധിത്വം തെളിയിച്ച്‌കൊണ്ട്‌ പി.ജെ. കുര്യന്‍ സോണിയാ ഗാന്ധിക്ക്‌ കത്തെഴുതി. സി.പി.എം. രാഷ്‌ട്രീയ വൈരം തീര്‍ക്കുകയാണ്‌. കേസില്‍ കോടതികള്‍ തന്നെ കുറ്റ വിമുക്തനാക്കിതാണ്‌. തനിക...

അഫ്‌സല്‍ ഗുരുവിനെച്ചൊല്ലി കാശ്‌മീരില്‍ പ്രതിഷധമിരമ്പുന്നു, കര്‍ഫ്യൂ ഫെബ്രുവരി 15 വരെ തുടരും

12 February 2013

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച്‌ കാശ്‌മീരില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. ആയതിനാല്‍ കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി. കഴിഞ്ഞദിവസം ബാരാമുള്ളയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ സുരക്ഷാസേന...

ആയുധ ഇടപാടിലെ ഇടനിലക്കാരി സുബി മല്ലിക്ക്‌ ഉപാധികളോടെ ജാമ്യം

11 February 2013

ടാങ്ക്‌ ആയുധലോഹ ഇടപാടു കേസില്‍ ഇടനിലക്കാരി സുബി മല്ലിക്ക്‌ ജാമ്യം. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഉപാധികളോടെയാണ്‌ ജാമ്യം. രണ്ട്‌ ലക്ഷം രൂപ കെട്ടിവെയ്‌ക്കണം. എറണാകുളം വിട്ടു പോകാന്‍ പാടില്ല. തിങ...

പി.ജെ. കുര്യനുമായുള്ള സൗഹൃദം ബി.ജെ.പി. ഉപേക്ഷിക്കുന്നു, കുര്യന്റെ രാജിയ്‌ക്കായി ദേശീയ നേതൃത്വവും

11 February 2013

പി.ജെ.കുര്യനെ രാജ്യസഭാ ഉപാദ്ധ്യക്ഷനാക്കുന്നത്തില്‍ ബി.ജെ.പി.യുടെ പങ്ക്‌ ചെറുതല്ല. മാത്രവുമല്ല സുപ്രീം കോടതിയില്‍ കുര്യന്റെ കേസ്‌ വാദിക്കുന്നത്‌ ബി.ജെ.പി. നേതാവ്‌ അരുണ്‍ ജെറ്റ്‌ലിയാണ്‌. കുര്യനുമായുള്ള ...

റെയില്‍വേ യാത്രക്കാരുടെ ശ്രദ്ധക്ക്‌ ഇന്ധന സര്‍ച്ചാര്‍ജും ചരക്ക്‌ കൂലി വര്‍ധനയും ഉടന്‍

11 February 2013

ടിക്കറ്റ്‌ നിരക്ക് കൂട്ടി റെയില്‍വേയെ ലാഭത്തിലാക്കാന്‍ നോക്കി. എന്നാല്‍ ഡീസല്‍ വില വര്‍ധനയോടെ വീണ്ടും റെയില്‍വേ പ്രതിസന്ധിയിലായി. ഡീസല്‍ വില കൂട്ടിയതിനെത്തുടര്‍ന്നുള്ള അധിക ബാധ്യത നേരിടാന്‍ ഇന്ധന സര്‍...

ബണ്ടി ചോറിനെ കര്‍ണാടക പോലീസില്‍ നിന്നും ഏറ്റുവാങ്ങാനായി കേരള പോലീസെത്തിയപ്പോള്‍ കഥ മാറി

24 January 2013

കേരളം, തമിഴ്‌നാട്‌, കര്‍ണാടകം എന്നീ മൂന്ന്‌ സംസ്ഥാനങ്ങളുടെ ശക്തമായ ഇടപെടല്‍ . കര്‍ണാടകത്തില്‍ ബണ്ടി ചോര്‍ പിടിക്കപ്പെട്ടെന്ന വാര്‍ത്ത ചാനലുകളില്‍ തലങ്ങും വിലങ്ങും വന്നു. കേരള പോലീസ്‌ വണ്ടി പിടിച്ച്‌ ന...

Malayali Vartha Recommends