NATIONAL
അഫ്ഗാനിസ്ഥാനില് ഭൂചലനം... ഇന്ന് പുലര്ച്ചെ അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാന് മേഖലയില് റിക്ടര് സ്കെയിലില് 4.4 തീവ്രത രേഖപ്പെടുത്തി
ഗാഡ്കില് റിപ്പോര്ട്ട് പ്രായോഗികമല്ലന്ന് സി.പി.എം.
16 December 2012
ഗാഡ്കില് റിപ്പോര്ട്ട് വന് പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനായാണ് മാധവ് ഗാഡ്കില് കമ്മിറ്റി റിപ്പോര്ട്ട് സമര്പ്പിച്ചത്. ജനങ്ങളുടെ കുടിവെള്...
സ്വകാര്യ സംരഭങ്ങള്ക്ക് ഭൂമി ഏറ്റെടുക്കല് ഇനി കടുപ്പമാകും, 80% മുന്കൂര് അനുമതി നിര്ബന്ധം
13 December 2012
സ്വകാര്യ വ്യവസായ സംരംഭങ്ങള്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള് 80 ശതമാനം ഭൂഉടമകളുടേയും മുന്കൂര് അനുമതി നിര്ബന്ധമാകുന്നു. ഇതു സംബന്ധിച്ച വ്യവസ്ഥ ഉള്പ്പെടുന്ന ഭൂമിയേറ്റെടുക്കല് ഭേദഗതി ബില്ലിന് കേന്ദ...
ഫാക്ടിന്റെ നഷ്ടം നികത്താന് കേന്ദ്ര സര്ക്കാരിന്റെ പ്രത്യേക പാക്കേജ്
13 December 2012
ഫാക്ടിന് 6779 കോടിയുടെ പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. കൂടിയ വിലക്ക് നാഫ്ത വാങ്ങി യൂറിയ ഉണ്ടാക്കിയതിലുള്ള നഷ്ടം പരിഹരിക്കാനാണ് ഈ പാക്കേജ്. 2012 ഏപ്രില് ഒന്നു മുതല്...
സിത്താറിന്റെ ആ മാന്ത്രികസ്പര്ശം ഇനി ഓര്മ്മയില് , പണ്ഡിറ്റ് രവിശങ്കര് അന്തരിച്ചു
12 December 2012
പ്രശസ്ത ഇന്ത്യന് സംഗീതജ്ഞന് പണ്ഡിറ്റ് രവിശങ്കര് അന്തരിച്ചു. 92 വയസായിരുന്നു. അമേരിക്കയിലെ സാന്റിയാഗോവില് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീര്ഘനാളായി അമേരിക്കയില് ചികിത്സയിലായിരുന്നു. സിത...
ചില്ലറവ്യപാരമേഖലയില് സര്ക്കാരിനെ നിശബ്ദമാക്കിയ വാള്മാര്ട്ട്: അന്വേഷണം റിട്ട. ജഡ്ജിക്ക്
12 December 2012
ചില്ലറവ്യാപാരമേഖലയിലെ വിദേശ നിക്ഷേപം ചൂടുപിടിച്ചിരുന്ന വേളയിലാണ് വാള്മാര്ട്ടിന്റെ രംഗപ്രവേശനം. ഇന്ത്യയില് സൂപ്പര്മാര്ക്കറ്റുകള് തുടങ്ങുന്നതിന് ആവശ്യമായ വിവിധ കാര്യങ്ങള്ക്ക് 2008 മുതല് 12...
കാര്ഗിലിന്റെ സ്മരണകള് ഉള്ക്കൊണ്ട് പുതിയ മിസൈല് , അഗ്നി-1 പരീക്ഷണ വിക്ഷേപം വിജയം.
12 December 2012
ഇന്ത്യയുടെ പ്രതിരോധമേഖലയുടെ ശക്തി തെളിയിച്ച് കൊണ്ട് അണ്വായുധം വഹിക്കാന് ശേഷിയുള്ള അഗ്നി ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപം വിജയിച്ചു. ഒറീസയിലെ വീലര് ദ്വീപിലാണ് പരീക്ഷണം നടത്തിയത്. പ്രതിര...
സിലിണ്ടറുകള് 9 എണ്ണമാക്കുമെന്ന് മന്ത്രി , നടക്കില്ലെന്ന് കമ്മീഷന് , ജനം ഇനിയും കാത്തിരിക്കണം
11 December 2012
വീട്ടാവശ്യത്തിനായി സബ്സിഡിയോടെ നല്കുന്ന സിലിണ്ടറുകളുടെ എണ്ണം ആറില്നിന്നും ഒന്പതാക്കുമെന്ന് കേന്ദ്ര മന്ത്രി വീരപ്പ മൊയ്ലി. കേന്ദ്ര മന്ത്രിസഭ ഇക്കാര്യത്തില് ഉടന് തീരുമാനമെടുക്കുമെന്നും അദ്ദേഹ...
ഇത് പ്രതിഷേധകാലം: ബംഗാള് നിയമസഭയില് കൈയ്യാംകളി, സസ്പെന്ഷന്
11 December 2012
പശ്ചിമബംഗാള് നിയമസഭയില് ഇടത്പക്ഷത്തേയും തൃണമൂല് കോണ്ഗ്രസിലേയും എം.എല്.എ.മാര് നിയമസഭയില് ഏറ്റുമുട്ടി. ഇതേത്തുടര്ന്ന് മൂന്ന് ഇടത് അംഗങ്ങളെ സ്പീക്കര് സസ്പെന്ഡ് ചെയ്തു. കൈയ്യേറ്റത്തിനി...
വാള്മാര്ട്ട് അന്വേഷണത്തിന് തയ്യാറായി സര്ക്കാര് , തൃപ്തിയാകാതെ പ്രതിപക്ഷം
11 December 2012
ഇന്ത്യന് വിപണിയില് പ്രവേശനത്തിനായി 125 കോടി മുടക്കിയെന്ന വാള്മാര്ട്ടിന്റെ വെളിപ്പെടത്തലിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാണെന്ന് കമല്നാഥ്. രാജ്യ സഭയിലാണ് കമല്നാഥ് ഇക്കാര്യം അറിയിച്ചത്. ...
വിദേശ നിക്ഷേപം കര്ഷകര്ക്ക് ഗുണകരമെന്ന് പ്രധാമന്ത്രി
08 December 2012
ലുധിയാന : ചില്ലറ വ്യാപാര മേഖലയില് വിദേശ നിക്ഷേപം അനുവദിക്കാനുളള സര്ക്കാര് തീരുമാനം കര്ഷകര്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗ്. കാര്ഷിക മേഖലയില് നാല് ശതമാനം വളര്ച്...
ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപം : നാമനിര്ദേശം ചെയ്യപ്പെട്ട എല്ലാ രാജ്യസഭാ അംഗങ്ങളോടും വോട്ടെടുപ്പില് പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി
07 December 2012
ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപം : നാമനിര്ദേശം ചെയ്യപ്പെട്ട എല്ലാ രാജ്യസഭാ അംഗങ്ങളോടും വോട്ടെടുപ്പില് പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ന്യൂഡല്ഹി : ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം സംബന്ധ...
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത്പവാര് സ്ഥാനമേറ്റു
07 December 2012
മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാര് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 9.30ന് രാജ്ഭവനില് ഗവര്ണര് കെ.ശങ്കരനാരായണന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞാചടങ്ങ് . അഴിമതി ആരോ...
ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം : രാജ്യസഭയിലും സര്ക്കാരിന് വിജയം
07 December 2012
ന്യൂഡല്ഹി : ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച രാജ്യസഭയിലെയും വോട്ടെടുപ്പില് സര്ക്കാരിന് ജയം. ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചതോടെ തന്നെ സര്ക്കാര് വിജയം ഉറപ്പിച്ചിരുന്നു. 123 അംഗങ്ങ...
ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം : സര്ക്കാരിന് രാജ്യസഭയില് അഗ്നിപരീക്ഷണം
06 December 2012
ന്യൂഡല്ഹി : സമാജ്വാദിപാര്ട്ടിയും ബഹുജന് സമാജ്വാദി പാര്ട്ടിയും ഇറങ്ങിപ്പോയി സഹായിച്ചതിലൂടെ ലോക്സഭയില് അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും രാജ്യസഭയില് ഇത് മന്മോഹന്സിംഗിനെ മുള്മുനയിലാക്...
ശ്രീധനെ വീണ്ടും തള്ളി പറഞ്ഞു. കൊച്ചി മെട്രോ കഥകള് തുടരുന്നു
05 December 2012
തീര്ത്തിട്ടും തീരാത്ത കുരുക്കായി മാറുകയാണ് കൊച്ചി മെട്രോ. കൊച്ചി മെട്രോ പദ്ധതിയുടെ തീരുമാനങ്ങളെടുക്കാനുള്ള പൂര്ണ അധികാരം ഡല്ഹി മെട്രോ ഇ. ശ്രീധരന് നല്കിയിട്ടില്ലെന്ന് കേന്ദ്ര നഗരവികസന സെക്രട്ട...