NATIONAL
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ സര്‍വ്വേകള്‍: എല്ലായിടത്തും ബിജെപിക്ക് മുന്‍തൂക്കം
പിഞ്ചുകുഞ്ഞിനെ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചവര്‍ പോലീസ് പിടിയില്‍
16 February 2013
പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച നാലു സ്ത്രീകളെ ഈറോഡില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. കുഞ്ഞിനെ സര്‍ക്കാര്‍ ഹെഡ്ക്വാട്ടേഴ്‌സിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സേലം സ്വദേശികള...
പി.ജെ.കൂര്യന്‍പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയ സൂര്യനെല്ലി പ്രതി ധര്‍മ്മരാജന്‍ പിടിയിലായി
15 February 2013
സൂര്യനെല്ലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി ഒളിവില്‍പ്പോയ മൂന്നാം പ്രതി ധര്‍മരാജന പിടികൂടി. കര്‍ണാടകത്തിലെ ഷിമോഗയ്ക്കടുത്ത സാഗറില്‍വെച്ചാണ് ധര്‍മ്മരാജന്‍ പിടിയിലായത്. രാജ്യസഭാ ഉപാധ്യക്ഷന്‍ ...
മാസംതോറും 50 പൈസ ഡീസലിന് കൂട്ടുമെന്നുള്ള വാഗ്‌ദാനം പാലിച്ചു, പെട്രോളിന് ഒന്നര രൂപയും ഡീസലിന് 45 പൈസയും വര്‍ധിപ്പിച്ചു
15 February 2013
വാഗ്‌ദാനം നല്‍കിയാല്‍ ഇങ്ങനെ നല്‍കണം. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് ഒന്നര രൂപയും ഡീസലിന് 45 പൈസയുമാണ് കൂട്ടിയത്. ഡീസല്‍ വില്പനയില്‍ എണ്ണക്കമ്പനികള്‍ക്കു നേരിടുന...
ഇന്ത്യയിലിങ്ങനെയാണ്, 100 കോടിയുടെ ബാരാപുള്ള പാലം അഴിമതിക്ക് തെളിവ് ലഭിക്കാത്തതിനാല്‍ സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചു
14 February 2013
ഇറ്റലിയില്‍ നിന്നും അഴിമതികഥകള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോള്‍ ഇവിടെ 100 കോടിയുടെ അഴിമതി എഴുതിതള്ളുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിനായി നിര്‍മ്മിച്ച ബാരാപുള്ള നാള മേല്‍പ്പലം കരാറിലെ അഴിമതിയെക്കുറിച്ചുള...
ഒറീസയില്‍ 3 സ്‌ത്രീകളെ നഗ്നരാക്കി മുഖത്ത് കരി തേച്ച് ജനമധ്യത്തിലൂടെ നടത്തിച്ചു
13 February 2013
സ്‌ത്രീയെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. പറഞ്ഞിട്ടെന്താ എല്ലായിപ്പോഴും അവരെ അധിക്ഷേപിക്കാനായി കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ എന്ത് ചെയ്യാനാ. ഒറീസയിലെ റൂര്‍ക്കേലയില്‍ മൂന...
ഇനി തീരുമാനിക്കേണ്ടത് സോണിയ, തന്റെ ഭാഗം വിശദീകരിച്ച് പി.ജെ.കുര്യന്‍ സോണിയ ഗാന്ധിക്ക് കത്തെഴുതി
12 February 2013
സൂര്യനെല്ലി കേസില്‍ തന്റെ നിപരാധിത്വം തെളിയിച്ച്‌കൊണ്ട് പി.ജെ. കുര്യന്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതി. സി.പി.എം. രാഷ്‌ട്രീയ വൈരം തീര്‍ക്കുകയാണ്. കേസില്‍ കോടതികള്‍ തന്നെ കുറ്റ വിമുക്തനാക്കിതാണ്. തനിക...
അഫ്‌സല്‍ ഗുരുവിനെച്ചൊല്ലി കാശ്‌മീരില്‍ പ്രതിഷധമിരമ്പുന്നു, കര്‍ഫ്യൂ ഫെബ്രുവരി 15 വരെ തുടരും
12 February 2013
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് കാശ്‌മീരില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. ആയതിനാല്‍ കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി. കഴിഞ്ഞദിവസം ബാരാമുള്ളയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ സുരക്ഷാസേന...
ആയുധ ഇടപാടിലെ ഇടനിലക്കാരി സുബി മല്ലിക്ക് ഉപാധികളോടെ ജാമ്യം
11 February 2013
ടാങ്ക് ആയുധലോഹ ഇടപാടു കേസില്‍ ഇടനിലക്കാരി സുബി മല്ലിക്ക് ജാമ്യം. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഉപാധികളോടെയാണ് ജാമ്യം. രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം. എറണാകുളം വിട്ടു പോകാന്‍ പാടില്ല. തിങ...
പി.ജെ. കുര്യനുമായുള്ള സൗഹൃദം ബി.ജെ.പി. ഉപേക്ഷിക്കുന്നു, കുര്യന്റെ രാജിയ്‌ക്കായി ദേശീയ നേതൃത്വവും
11 February 2013
പി.ജെ.കുര്യനെ രാജ്യസഭാ ഉപാദ്ധ്യക്ഷനാക്കുന്നത്തില്‍ ബി.ജെ.പി.യുടെ പങ്ക് ചെറുതല്ല. മാത്രവുമല്ല സുപ്രീം കോടതിയില്‍ കുര്യന്റെ കേസ് വാദിക്കുന്നത് ബി.ജെ.പി. നേതാവ് അരുണ്‍ ജെറ്റ്‌ലിയാണ്. കുര്യനുമായുള്ള ...
റെയില്‍വേ യാത്രക്കാരുടെ ശ്രദ്ധക്ക് ഇന്ധന സര്‍ച്ചാര്‍ജും ചരക്ക് കൂലി വര്‍ധനയും ഉടന്‍
11 February 2013
ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേയെ ലാഭത്തിലാക്കാന്‍ നോക്കി. എന്നാല്‍ ഡീസല്‍ വില വര്‍ധനയോടെ വീണ്ടും റെയില്‍വേ പ്രതിസന്ധിയിലായി. ഡീസല്‍ വില കൂട്ടിയതിനെത്തുടര്‍ന്നുള്ള അധിക ബാധ്യത നേരിടാന്‍ ഇന്ധന സര്‍...
ബണ്ടി ചോറിനെ കര്‍ണാടക പോലീസില്‍ നിന്നും ഏറ്റുവാങ്ങാനായി കേരള പോലീസെത്തിയപ്പോള്‍ കഥ മാറി
24 January 2013
കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ശക്തമായ ഇടപെടല്‍ . കര്‍ണാടകത്തില്‍ ബണ്ടി ചോര്‍ പിടിക്കപ്പെട്ടെന്ന വാര്‍ത്ത ചാനലുകളില്‍ തലങ്ങും വിലങ്ങും വന്നു. കേരള പോലീസ് വണ്ടി പിടിച്ച് ന...
ഓംപ്രകാശ് ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലയ്ക്കും 10 വര്‍ഷം തടവ് ശിക്ഷ, കോടതിക്ക് പുറത്ത് ലാത്തിച്ചാര്‍ജ്, ടിയര്‍ ഗ്യാസ് പ്രയോഗം
22 January 2013
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവുമായ ഓംപ്രകാശ് ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലയ്ക്കും 10 വര്‍ഷം തടവ് ശിക്ഷ. 3206 ജൂനിയര്‍...
രാജ്യത്തെ ചെറുകിടകച്ചവടക്കാരുടെ ആശങ്കയില്‍ സുപ്രീം കോടതിയും
22 January 2013
രാജ്യത്തെ ചെറുകിട കച്ചവടക്കാരുടെ ആശങ്ക ഇല്ലാതാക്കണമെന്ന് സുപ്രീം കോടതി. ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചപ്പോള്‍ ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാന്‍ എന്തു ചെയ്തുവെന്ന് അറിയിക്കാന്‍ സുപ്...
വി.എസ്. ഒരിക്കല്‍ക്കൂടി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു, വി.എസിന്റെ സഹായികള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല
19 January 2013
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വി.എസിന് കേന്ദ്ര നേതാക്കളുടെ പിന്‍തുണ. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ സി.പി.എം സംസ്ഥാന ഘടകം കൈക്കൊണ്ട നടപടിയെ ...
പേടിക്കണ്ട പാചക വാതകത്തിനും വിലകൂട്ടി, മാര്‍ച്ചോടെ 130 രൂപ അധികം നല്‍കണം
18 January 2013
സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വില വരുന്ന മാര്‍ച്ചോടെ 130 രൂപ വര്‍ധിപ്പിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം കേന്ദ്രസര്‍ക്കാറിന് ശുപാര്‍ശ ചെയ്തത്. ഡീസല്‍വിലയില്‍ എല്ലാ മാസവും ഒരു രൂപ കൂട്ട...