വെള്ളാപ്പള്ളി നടേശനു മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ആഭ്യന്തരവകുപ്പിന്റെ വീഴ്ച: കെ.മുരളീധരന്‍
മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനു മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ആഭ്യന്തരവകുപ്പിന്റെ വീഴ്ച മൂലമാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. പ്രസംഗം നടത്തിയ അന്നു തന്നെ വെള്ളാപ്പള്ളിക്കെതിരേ നടപടി എടുക്കേണ്ടതായിരുന്നുവെന്നും മുരളീധരന്‍ ഉന്നയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha