Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...


സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...


യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...


വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ... രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്.. 'സൂപ്പര്‍ ആപ്പ്' ഉടൻ അവതരിപ്പിക്കും...24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ്...


ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങി...അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്ന ആക്രമണം...മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിച്ചു...

നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ; പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു; തുറന്നടിച്ച് സന്ദീപ് ജി

16 SEPTEMBER 2024 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണപാടവം മനസ്സിലാക്കുവാൻ ശ്രമിക്കണം; ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ ബിജെപി വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

അതായത് ഉത്തമാ ഇപ്പൊ പുറത്ത് വന്നതൊന്നും യഥാർത്ഥ കണക്കുകൾ അല്ല; അങ്ങനെ ഭരണം ഉന്തിത്തള്ളി മുന്നോട്ട് കൊണ്ടു പോവുക; തുറന്നടിച്ച് സന്ദീപ് വാചസ്പതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ത്രിപുരസുന്ദരി പൂജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 74-ാം പിറന്നാള്‍...ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് രാഷ്ട്രപതിയുള്‍പ്പെടെയുള്ള നേതാക്കളും മറ്റ് പ്രമുഖരും...

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി

നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ . പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു . തുറന്നടിച്ച് സന്ദീപ് ജി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ദുരന്തം നടന്ന ദിവസം മുതൽ തിരച്ചിൽ അവസാനിപ്പിക്കുന്നത് വരെ വയനാട്ടിൽ കഴിയുന്ന സേവനങ്ങൾ നടത്തിയ ആയിരങ്ങളിൽ ഒരാളാണ് ഞാനും.  സർക്കാർ നൽകിയ ഒരു രൂപയുടെ ഭക്ഷണമോ ഒരു കുപ്പി വെള്ളമോ അവിടെയുണ്ടായിരുന്ന , സ്വയം സന്നദ്ധരായി മുന്നോട്ടു വന്നവരിൽ എത്ര പേർ കഴിച്ചിട്ടുണ്ട് ?

ഭക്ഷണവും വെള്ളവും മരുന്നുകളും തികച്ചും സൗജന്യമായാണ് രാഷ്ട്രീയ പാർട്ടികൾ മുതൽ ക്ലബ്ബുകൾ വരെയുള്ളവർ നൽകിയത് . നൂറുകണക്കിന് ആംബുലൻസുകൾ മുതൽ ഓഫ് റോഡ് ഡ്രൈവേഴ്സ് വരെ നയാപൈസ വാങ്ങാതെ സേവനമനുഷ്ഠിച്ചു .



ഒരു രൂപ വാങ്ങാതെ സേവാഭാരതി നിരവധി  മൃതദേഹങ്ങൾ സംസ്കരിച്ചു . പരിക്കേറ്റവരുടെ ചികിത്സ ആസ്റ്റർ വിംസ് ഹോസ്പിറ്റൽ സൗജന്യമായി ചെയ്യുന്നു. സർക്കാറിന് ചിലവ് വന്നിട്ടുണ്ട് . സൈന്യം, എൻഡിആർഫ് , പോലീസ് , ഫയർഫോഴ്സ് എന്നിവരുടെ ചിലവുകൾ , വിവി ഐ പി സന്ദർശനം , നഷ്ടപരിഹാരം , മൃതദേഹ സംസ്കരണം.... ഇതെല്ലാം  ചിലവ് തന്നെയാണ് .

ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമുള്ളതിൽ കൂടുതൽ സാധനങ്ങൾ കേരളത്തിനകത്തും പുറത്തും നിന്ന് മനുഷ്യസ്നേഹികൾ എത്തിച്ചു .  നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ . പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു .



പുറത്ത് വന്നത് കേന്ദ്രത്തിന് കൊടുത്ത കണക്കാണെന്നാണ് മന്ത്രി രാജൻ പറയുന്നത് . അത് ശരി , കോടികളുടെ കള്ളക്കണക്ക് കൊടുത്ത് കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി പണം തട്ടാനുള്ള അമ്മായിയപ്പൻ്റെയും മരുമകൻ്റെയും പരിപാടി ആയിരുന്നല്ലേ ?  കേരളത്തെ അവഗണിച്ചേ എന്ന കോറസ് പാടി കോടികൾ കക്കാനുള്ള ഇടത് പക്ഷ നാടകം കണക്കുകൾ പുറത്ത് വന്നതോടെ ഇതാ തകർന്ന് വീണിരിക്കുന്നു .


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി...  (12 minutes ago)

അജ്മലിന്റെ കാമലീലകൾ വെട്ടി തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ...! ശ്രീക്കുട്ടി മദ്യപാനിയോ..? സത്യമിതാണ്  (13 hours ago)

സ്വർണ വില  (13 hours ago)

MOSAD ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി  (13 hours ago)

KOHIKODE യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (14 hours ago)

INDIAN RAILWAY ഇന്ത്യൻ റെയിൽവെ ഇനി 'വേറെ ലെവൽ'  (14 hours ago)

MOSAD ഇവരുടെ കൈയിൽ എത്തിയതെങ്ങനെ?  (14 hours ago)

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം  (14 hours ago)

HIGH COURT ഹൈക്കോടതി പറപ്പിച്ചു  (14 hours ago)

PA Mohammed-Riyas റിയാസിനെ നിയമം പഠിപ്പിച്ച് സോഷ്യൽ മീഡിയ  (14 hours ago)

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര  (14 hours ago)

Israels-Mossad ഹിസ്ബുള്ളയ്ക്കും പിഴച്ച നിമിഷം....  (14 hours ago)

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി; 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ  (14 hours ago)

പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിൽ; ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷൻ... ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്..?  (14 hours ago)

ലെബനന് പിന്നാലെ, സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം; പേജിറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറി ഹാക്ക് ചെയ്ത് ആക്രമണം..?  (14 hours ago)

Malayali Vartha Recommends